പുതിയ ആപ്പിൾ ഐഫോൺ 13 യുടെ ഡിസൈൻ വെളിപ്പെടുത്തി ലീക്കുകൾ

|

സമീപകാലത്തുണ്ടായ ഐഫോൺ 13 സീരിസിൻറെ ചോർച്ചകൾ ഇതിൻറെ ഡിസൈൻ‌ സംബന്ധമായ കാര്യങ്ങൾ, ശ്രദ്ധേയിൽപ്പെട്ട ഏതാനും ചില വൈരുദ്ധ്യങ്ങൾ‌, അതുപോലെ നിരാശപ്പെടുത്തുന്ന ഒരു കാരണം എന്നിവ ഉയർ‌ത്തികാട്ടി. എന്നാൽ, ഇപ്പോൾ ആപ്പിൾ ഏറ്റവും അത്ഭുതകരമായ റിലീസ് വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ്. റെക്കോർഡ് ഭേദിച്ച ക്യു 3യുടെ സാമ്പത്തിക ഫലങ്ങൾ റിപ്പോർട്ട് ചെയ്യ്ത ആപ്പിളിൾ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ലൂക്ക മാസ്ട്രി ആപ്പിൾ ആരാധകർക്ക് മുന്നറിയിപ്പ് നൽകി. ഐഫോണുകളും ഐപാഡുകളുമാണ് കൂടുതൽ പ്രശ്‌നം അനുഭവിക്കുന്നതെന്നുള്ള കാര്യവും മാസ്‌ത്രി വ്യക്തമാക്കി.

കൂടുതൽ വായിക്കുക: ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ്സ് ഡെയ്‌സ് സെയിൽ 2,199 രൂപ വിലയിൽ ബോട്ട് സ്റ്റോം സ്മാർട്ട് വാച്ച് വിൽക്കുന്നു

സെപ്റ്റംബർ തുടക്കത്തിന് മുൻപുതന്നെ ഔദ്യോഗികമായി ആപ്പിൾ ഐഫോൺ 13 സീരീസ് ക്ഷാമം വെളിപ്പെടുത്തി

''ജൂൺ മാസത്തിൽ നേരിട്ടതിനേക്കാൾ കൂടുതൽ തടസ്സങ്ങൾ സെപ്റ്റംബറിൽ വിതരണം ചെയ്യുന്നതിൽ നേരിടുമെന്ന് പ്രതീക്ഷിക്കുന്നു. നിയന്ത്രണങ്ങൾ പ്രധാനമായും ഐഫോണിനെയും ഐപാഡിനെയും ബാധിക്കും," മാസ്ട്രി നൽകിയ ഒരു ഫോൺ കോളിൽ വിശദീകരിച്ചു. ഈ സന്ദർഭത്തിൽ, പുതിയ ഐഫോൺ 13 സീരിസും പുനർരൂപകൽപ്പന ചെയ്ത ഐപാഡ് മിനിയും ആപ്പിൾ വ്യാപകമായി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന മാസമാണ് സെപ്റ്റംബർ. റെക്കോർഡ് ബ്രേക്കിംഗ് ഡിമാൻഡ് ലക്ഷ്യം വെച്ച് ആപ്പിൾ 100 ദശലക്ഷത്തിലധികം നെക്സ്റ്റ് ജനറേഷൻ എ15 ചിപ്പുകൾ ഓർഡർ ചെയ്തുകൊണ്ട് ഡിവൈസുകളുടെ പുരോഗമനം പ്രതീക്ഷിച്ചതിലും വേഗത്തിലാണെന്ന് വ്യക്തമാക്കി. നിർഭാഗ്യവശാൽ, മാസ്ട്രോയുടെ മുന്നറിയിപ്പ് ഓർഡർ ചെയ്യുന്നതും ആവശ്യകത നിറവേറ്റുന്നതിനായി ആവശ്യമായ ചിപ്പുകൾ നിർമിക്കുന്നതും തമ്മിലുള്ള വ്യത്യാസം എടുത്തുകാണിക്കുന്നു.

ടോക്കിയോ ഒളിമ്പിക്സിൽ ചിത്രങ്ങൾ പകർത്താൻ നിക്കോണിന്റെ വമ്പൻ ക്യാമറ ശേഖരംടോക്കിയോ ഒളിമ്പിക്സിൽ ചിത്രങ്ങൾ പകർത്താൻ നിക്കോണിന്റെ വമ്പൻ ക്യാമറ ശേഖരം

സെപ്റ്റംബർ തുടക്കത്തിന് മുൻപുതന്നെ ഔദ്യോഗികമായി ആപ്പിൾ ഐഫോൺ 13 സീരീസ് ക്ഷാമം വെളിപ്പെടുത്തി

ആപ്പിളുമായി സമാനതകൾ പുലർത്താത്ത സപ്ലൈ ചെയിൻ വൈദഗ്ധ്യമുള്ള ഒരു കമ്പനിയെ സംബന്ധിച്ചിടത്തോളം ഇത് ഞെട്ടിക്കുന്ന ഒരു കാര്യം തന്നെയാണ്. ആഗോളതലത്തിൽ ചിപ്പിൻറെ ക്ഷാമം മിക്ക കമ്പനികളെയും ബാധിച്ചിട്ടുണ്ടെങ്കിലും ആപ്പിൾ മറ്റേതിനേക്കാളും മികച്ച രീതിയിൽ അവസ്ഥ കൈകാര്യം ചെയ്തിട്ടുണ്ട്. ഇതിൽ പ്രധാനമായി ഉൾപ്പെടുന്നവർ ഗ്രാഫിക്‌സ് കാർഡ്, ഗെയിംസ് കൺസോൾ, കാർ നിർമ്മാതാക്കൾ തുടങ്ങിയവരാണ്. ഒരു എക്സ്ബോക്‌സ് സീരീസ് എക്‌സ് അല്ലെങ്കിൽ പ്ലേസ്റ്റേഷൻ 5 വാങ്ങുന്ന ആർക്ക് വേണമെങ്കിലും ഈ വസ്തുത സാക്ഷ്യപ്പെടുത്താവുന്നതാണ്.

ഇന്ത്യയിൽ ക്രൗഡ് ഫണ്ടിംഗ് വഴി ഷവോമിയുടെ പുതിയ എംഐ പവർ ബാങ്ക് ഹൈപ്പർസോണിക് ലഭ്യമാണ്ഇന്ത്യയിൽ ക്രൗഡ് ഫണ്ടിംഗ് വഴി ഷവോമിയുടെ പുതിയ എംഐ പവർ ബാങ്ക് ഹൈപ്പർസോണിക് ലഭ്യമാണ്

സെപ്റ്റംബർ തുടക്കത്തിന് മുൻപുതന്നെ ഔദ്യോഗികമായി ആപ്പിൾ ഐഫോൺ 13 സീരീസ് ക്ഷാമം വെളിപ്പെടുത്തി

സെപ്റ്റംബർ തുടക്കത്തിൽ ശക്തമായ വളർച്ച വിപണിയിൽ പ്രതീക്ഷിക്കുന്നതായി ആപ്പിൾ പറയുന്നുണ്ട്. എന്നാൽ, ഒരു പുതിയ ഐഫോൺ 13 വാങ്ങുന്ന ആരായാലും അവർ കമ്പനിയുടെ ഈ മത്സരത്തിൽ അണിചേരുകയാണ് ചെയ്യുന്നത്. ഐഫോൺ 13 സീരിസിൽ വളരെയധികം ഇഷ്‌ടപ്പെടുന്ന ഏതാനും ഫീച്ചറുകൾ ഇവിടെ പറയുന്നു: ഇതിൽ വരുന്ന ഒരു ചെറിയ നോച്ച്, മികച്ച ഇമേജ് സ്‌റ്റേബിളിറ്റിയുമായി വരുന്ന സൂപ്പർസൈസ്ഡ് റിയർ ക്യാമറകൾ, കട്ടിംഗ് എഡ്ജ് എ 15 ചിപ്‌സെറ്റ്, നെക്സ്റ്റ്‌ ജനറേഷൻ 5 ജി, പ്രോ മോഡലുകൾക്കായി 120 ഹെർട്സ് പ്രോമോഷൻ ഡിസ്‌പ്ലേകൾ എന്നിവയാണ്. അടുത്ത വർഷം തന്നെ ആപ്പിൾ നേരിടുന്ന നിരവധി പോരായ്മകൾ പരിഹരിക്കുമെന്ന് ആദ്യത്തെ ഐഫോൺ 14 ലീക്ക് ഇപ്പോൾ വെളിപ്പെടുത്തിയിട്ടുണ്ട്.

സ്നാപ്ഡ്രാഗൺ 870 SoC പ്രോസസർ കരുത്തേകുന്ന ഇസഡ്ടിഇ ആക്സൺ 30 5 ജി അവതരിപ്പിച്ചു: വിലയും, സവിശേഷതകളുംസ്നാപ്ഡ്രാഗൺ 870 SoC പ്രോസസർ കരുത്തേകുന്ന ഇസഡ്ടിഇ ആക്സൺ 30 5 ജി അവതരിപ്പിച്ചു: വിലയും, സവിശേഷതകളും

Best Mobiles in India

English summary
Following the release of record-breaking Q3 financial statistics, Apple's chief financial officer, Luca Maestri, cautioned Apple fans that future product supply will be severely impacted. Furthermore, according to Maestri, iPhones and iPads will be the hardest hit.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X