ലീഇക്കോ സൂപ്പര്‍ ടിവിയിലൂടെ രസകരമായ സിനിമകള്‍ കാണാം!

Written By:

ചൈനയുടെ ഇന്റര്‍നെറ്റ് സ്മാര്‍ട്ട്‌ഫോണ്‍ ടെകോനോളജി കമ്പനിയുടെ ടെലിവിഷന്‍ വ്യവസായത്തിലും മേധാവിത്വം നിലനിര്‍ത്തി ലീഇക്കോ. ടിവി വിഭാഗത്തില്‍ ഇവര്‍ പുതിയ വിഭാഗം സൃഷ്ടിച്ചു. 55 മുതല്‍ 65 വരെ റെയിഞ്ചിലുളള മൂന്നു സ്മാര്‍ട്ട് ടിവി കാറ്റഗറിയാണ് ഇവര്‍ ഇറക്കിയത്.

നിങ്ങള്‍ ഉടനടി മാറ്റേണ്ട വാട്ട്‌സാപ്പ് സെറ്റിങ്ങ്‌സുകള്‍!!!

ലീഇക്കോ സൂപ്പര്‍ ടിവിയിലൂടെ രസകരമായ സിനിമകള്‍ കാണാം!

10,000 രൂപയില്‍ താഴെ വില വരുന്ന മെറ്റല്‍ ബോഡി സ്മാര്‍ട്ട്‌ഫോണുകള്‍!

ലീഇക്കോ ടിവിയ്ക്ക് ആകര്‍ഷകമായ സവിശേഷതകള്‍ മാത്രമല്ല, ആകര്‍ഷകമായ വിലയുമാണ്. കൂടുതല്‍ വിശേഷങ്ങള്‍ സ്ലൈഡറിലൂടെ അറിയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നല്ല ഗുണമേന്മ

നല്ല സവിശേഷതകള്‍ മാത്രമല്ല മെച്ചപ്പെട്ട നിലവാരവും ഇന്റര്‍നെറ്റ് സേവനവും നല്‍കുന്നു.

മൂന്നു സൂപ്പര്‍ സീരീസില്‍

മൂന്നു സീരീസുകളിലാണ് ഈ സൂപ്പര്‍ ടിവി ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.

3-ഡി ഡിസ്‌പ്ലേ

സൂപ്പര്‍ ടിവി മൂന്നു സീരീസുകളിലാണ്, ഒന്ന് സൂപ്പര്‍3 മാക്‌സ്65 ഇത് 3ഡി പിന്തുണയ്ക്കുന്നു, രണ്ടാമത്തേത് സൂപ്പര്‍3 X65 മൂന്നാമത്തേത് സൂപ്പര്‍3X55.

ആകര്‍ഷിക്കുന്ന ഓഫര്‍

ഓഗസ്റ്റ് 10 മുതല്‍ 12 വരെ ഫ്‌ളിപ്ക്കാര്‍ട്ടിലും ലീമാളിലും പ്രീ സെയില്‍ നടക്കുന്നതാണ്. അതു വഴി ആകര്‍ഷകമായ ഓഫറുകളും ലഭിക്കുന്നു.

ശക്തമായ മെറ്റല്‍ ബോഡി

ഈ ടിവികളെ ഏറ്റവും ആകര്‍ഷിക്കുന്ന ഒന്നാണ് ഇതിന്റെ ശക്തമായ മെറ്റല്‍ ബോഡി. ഈ മൂന്നു ടിവികളും 4ഡി അള്‍ട്രാ എച്ച്ഡി ഡിസ്‌പ്ലേയോടു കൂടിയവയാണ്.

ലിങ്കുകള്‍

ലീമാള്‍

സൂപ്പര്‍3X55 : http://in.lemall.com/in/product/x355.html;
സൂപ്പര്‍3X65 : http://.lemall.com/in/product/x365.html;
സൂപ്പര്‍3 മാക്‌സ്65 : http://in.lemall.com/in/product/max65.html.


ഫ്‌ളിപ്ക്കാര്‍ട്ട്

http://bit.ly/2birQTt

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
LeEco, the global internet and technology conglomerate has made impressive records in the TV category, soon after launching its Super3 Series in India.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot