ആദ്യ ദിവസം തന്നെ ലീഇക്കോ റെക്കോര്‍ഡ് തകര്‍ക്കുന്നു....

Written By:

ചൈനീസ് കമ്പനി ഈയിടെയാണ് സൂപ്പര്‍ ടിവികള്‍ വിപണിയില്‍ ഇറക്കിയത്, അതായത് സൂപ്പര്‍3 X55, സൂപ്പര്‍3 X65, സൂപ്പര്‍3 മാക്‌സ്6 (3ഡി സപ്പോര്‍ട്ട്) എന്നിവയാണ്.

ലീഇക്കോ സൂപ്പര്‍ ടിവി മികച്ചതാകാന്‍ അഞ്ച് കാരണങ്ങള്‍!

ആദ്യ ദിവസം തന്നെ ലീഇക്കോ റെക്കോര്‍ഡ് തകര്‍ക്കുന്നു....

ഇന്ത്യന്‍ വിപണിയില്‍ വലിയ മാറ്റങ്ങള്‍ തന്നെ സൃഷ്ടിച്ചു ഈ സൂപ്പര്‍ ടിവികള്‍. ലീഇക്കോ സൂപ്പര്‍ ടിവി മികച്ചതാകാന്‍ പല കാരണങ്ങള്‍ ഉണ്ട്.
കഴിഞ്ഞ ലേഖനത്തില്‍ ഇതിന്റെ വിശദീകരണം നല്‍കിയിരുന്നു.

നിങ്ങളുടെ മെമ്മറി കാര്‍ഡ് കേടായോ? എങ്കില്‍ ശരിയാക്കാം...

കമ്പനി ആദ്യമായല്ല സൂപ്പര്‍ ടിവി ഫ്‌ളാഷ് സെയിലും രജിസ്‌ട്രേഷന്‍ മോഡും ആക്കിയത്.

കൂടുതല്‍ അറിയാം സ്ലൈഡറിലൂടെ...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

10,000 രജിസ്‌ട്രേഷന്‍സ്സ്

വെറും ഒറ്റ ദിവസം കൊണ്ട് റെക്കോര്‍ഡ് തകര്‍ത്തു കൊണ്ട് 10,000 കണക്കിന് രജിസ്‌ട്രേഷനുകളാണ് Lemall.com ല്‍ നടന്നത്.

ഫ്‌ളാഷ് സെയില്‍

ഉപഭോക്താക്കള്‍ കാത്തിരുന്ന ലീഇക്കോ ടിവിയുടെ ആദ്യത്തെ ഫ്‌ളാഷ് സെയില്‍ ഓഗസ്റ്റ് 26ന് 12PM നാണ്.

റോഡ് ഷോകള്‍

ലീഇക്കോ ടിവി ഉപഭോക്താക്കള്‍ക്ക് അനുഭവിച്ചറിയാന്‍ റോഡ് ഷോകള്‍ സംഖടിപ്പിക്കുന്നുണ്ട്. ഇത് ഓഗസ്റ്റ് 20, 21 എന്നീ തീയതികളില്‍ 11am മുതല്‍ 9pm വരെയാണ്. ഇത് നടക്കുന്നത് മുംബൈ, ദില്ലി, ബാംഗ്ലൂര്‍ എന്നീ സ്ഥലങ്ങളിലാണ്.

ടിവി സവിശേഷതകള്‍

ക്വാഡ്‌കോര്‍ കോര്‍ടെക്‌സ് A17 സിപിയു, ക്വാഡ്‌കോര്‍ ഗ്രാഫിക്‌സ് പ്രോസസര്‍, 60fsp4K വീഡിയോ റേക്കോര്‍ഡര്‍.

സൂപ്പര്‍3 X55 ന് 2ജിബി റാം, ഹൈ കപ്പാസിറ്റി റോം, 8ജിബി eMMC ഫ്‌ളാഷ് എന്നിവ ഉളളതിനാല്‍ എച്ച്ഡി വീഡിയോകളും ആപ്സ്സുകളും നന്നായി പ്രവര്‍ത്തിക്കുന്നു. എന്നാല്‍ സൂപ്പര്‍3 X65നും സൂപ്പര്‍3 മാക്‌സ്65നും 3ജിബി റാം, 16ജിബി eMMC ഫ്‌ളാഷുമാണ്. ഇതില്‍ MACE PRO ഇമേജ് പ്രോസസറാണ്. ഈ ടിവി റണ്‍ ചെയ്യുന്നത് eUI5.5ല്‍ ആണ്.

 

വില

. ലീഇക്കോ സൂപ്പര്‍3 X55-139.7cm (55) വില 59,790
. ലീഇക്കോ സൂപ്പര്‍3 X65- 163.9cm (65) വില 99,790 രൂപ
. സൂപ്പര്‍ മാക്‌സ്65 -163.9cm(65) വില 149,790 രൂപ

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Global internet and technology conglomerate, LeEco has ushered in a new era of content integrated Ecosystem TVs in India with the launch of its future ready Super3 series Ecosystem TVs.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot