ലോലിപോപ്പ് ആദ്യം പരിഷ്‌ക്കരിക്കപ്പെടുക എല്‍ജി ജി 3-ല്‍

ആന്‍ഡ്രോയ്ഡ് ലോലിപോപ്പിന്റെ ആദ്യ അപ്‌ഡേഷന്‍ എല്‍ജി ജി3 സ്മാര്‍ട്ട് ഫോണിലാണ് കിട്ടുക. പോളണ്ടിലുള്ള ഒരു ഉപയോക്താവിന്റെ സ്മാര്‍ട്ട്‌ഫോണിലേക്കാണ് ഈ ഒഎസ്സിന്റെ ആദ്യ അപ്‌ഡേഷന്‍ ലഭിക്കുന്നത്.

വായിക്കുക: ഈ കൊല്ലം അവസാനത്തില്‍ ഇറങ്ങാനിരിക്കുന്ന 10 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍...!

ലോലിപോപ്പ് ആദ്യം പരിഷ്‌ക്കരിക്കപ്പെടുക എല്‍ജി ജി 3-ല്‍

അതേസമയം, ആന്‍ഡ്രോയ്ഡ് എല്‍ സ്മാര്‍ട്ട്‌ഫോണില്‍ തന്നെ ഇന്‍സ്റ്റാള്‍ ചെയ്ത് പുറത്തിറക്കുന്ന ഡിവൈസ് എച്ച്ടിസിയുടെ നെക്‌സസ്സ് 9 ടാബ് ആണ്.

പക്ഷെ മറ്റ് ഡിവൈസുകളില്‍ ആന്‍ഡ്രോയ്ഡ് എല്‍ പരിഷ്‌ക്കരണം എന്നാണ് നടത്താനാകുകയെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടില്ല. സുരക്ഷയില്‍ കൂടുതല്‍ പരിഷ്‌ക്കാരങ്ങളാണ് ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് എല്ലിന്റെ പ്രത്യേകത. കൂടാതെ നോട്ടിഫിക്കേഷനുകളിലും മാറ്റം ഉണ്ടാകും.

Please Wait while comments are loading...

Social Counting