ഈ കൊല്ലം അവസാനത്തില്‍ ഇറങ്ങാനിരിക്കുന്ന 10 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍...!

2014 അവസാനിക്കാറായി, ഇനി സ്മാര്‍ട്ട്‌ഫോണുകളുടെ മറ്റൊരു കാലഘട്ടത്തിലേക്ക് മുന്നേറി കൊണ്ടിരിക്കുന്നു. ഈ കൊല്ലം ഒരുപിടി വിസ്മയങ്ങളുടെ ആയിരുന്നു. മോട്ടറോള വീണ്ടും വീണ്ടും മികച്ച ഡിവൈസുകളുമായി വിപണിയെ പിടിച്ചു കുലുക്കുന്നത് നമ്മള്‍ കണ്ടു. എച്ച്ടിസി പോലും എല്ലാവരെയും വണ്‍(എം9)-ആയും തുടര്‍ന്ന് ഡിസൈര്‍ ഐ-യുമായും എല്ലാവരെയും അത്ഭുതപ്പെടുത്തി.

വായിക്കുക: 10,000 രൂപയ്ക്ക് താഴെയായി 5 എംപി സെല്‍ഫി ക്യാമറയുളള 10 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍...!

2014--ല്‍ ഒരുപാട് ഫോണുകളാണ് വിപണിയില്‍ ലോഞ്ച് ചെയ്തത്. ഈ കൊല്ലം ആദ്യമാണ് സാംസഗ് അവരുടെ ഫഌഗ്ഷിപ്പ് ഫോണായ ഗ്യാലക്‌സി എസ്5 വിപണിയിലെത്തിച്ചത്. തുടര്‍ന്ന് ഗ്യാലക്‌സി ആല്‍ഫയും, നോട്ട് 4-ഉം, നോട്ട് എഡ്ജും സൗത്ത് കൊറിയന്‍ കമ്പനിയുടേതായി വിപണിയിലെത്തി. വളരെ ആഘോഷത്തില്‍ ആപ്പിളും ഐഫോണ്‍ 6-ഉം (കൂടെ ഐഫോണ്‍ 6 പ്ലസും) വിപണിയിലിറക്കി.

വായിക്കുക: ഗൂഗിള്‍ നെക്‌സസ് 6ന്റെ വില പുറത്തുവിട്ടു; 32 ജിബിക്ക് 44,000 രൂപ

ഇന്‍ഡ്യയില്‍ നമ്മള്‍ ഇനിയും രണ്ട് മൂന്ന് ലോഞ്ചുകള്‍ കൂടി കാണാനുണ്ട്. ഇന്‍ഡ്യയില്‍ നെക്‌സസ് 6 ഗൂഗിള്‍ ഇനിയും വിപണിയില്‍ എത്തിക്കാന്‍ ഇരിക്കുന്നതേയുളളൂ. ഫഌപ്കാര്‍ട്ട് വഴി ഇത് ഇന്‍ഡ്യയില്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതുപോലെ, ഓപോ ഉടനെ തന്നെ ഓപോ എന്‍3-യും ആര്‍-5 ഇന്‍ഡ്യയില്‍ എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

വായിക്കുക: കേരളത്തിലെ പക്ഷികളുടെ സമഗ്ര വിവരവുമായി ആപ്...!

ഇന്‍ഡ്യയില്‍ ഉടന്‍ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന 10 സ്മാര്‍ട്ട്‌ഫോണുകളാണ് താഴെ കൊടുക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഗിസ്‌ബോട്ട് പിന്തുടരുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

പ്രധാന സവിശേഷതകള്‍
5.0 Inch, 540x960 px display, IPS LCD
Windows Phone v8.1
Quad core 1200 MHz processor
5 MP Primary Camera, 5 MP Secondary
3G, WiFi
8 GB Internal Memory, Expandable up to 128 GB
1 GB RAM
1905 mAh, Li-Ion battery

2

പ്രധാന സവിശേഷതകള്‍
5.0 Inch, 720x1280 px display, Super AMOLED
Android v4.4 (Kitkat)
Quad core 1200 MHz processor
13 MP Primary Camera, 5 MP Secondary
3G, WiFi
16 GB Internal Memory, Expandable up to 64 GB
2 GB RAM
2300 mAh, Li-Ion battery

3

പ്രധാന സവിശേഷതകള്‍
4.5 Inch, 540x960 px display, Super AMOLED
Android v4.4 (Kitkat)
Quad core 1200 MHz processor
8 MP Primary Camera, 5 MP Secondary
3G, WiFi
16 GB Internal Memory, Expandable up to 64 GB
1 GB RAM
1900 mAh, Li-Ion battery

4

പ്രധാന സവിശേഷതകള്‍
5.96 Inch, 1440x2560 px display, AMOLED
Android v5.0 (Lollipop)
Quad core 2700 MHz processor
13 MP Primary Camera, 2 MP Secondary
3G, WiFi, NFC
32 GB Internal Memory
3 GB RAM
3220 mAh, Li-Polymer battery

5

പ്രധാന സവിശേഷതകള്‍
4.7 Inch, 720x1280 px display, OLED
Windows Phone v8.1
Quad core 1200 MHz processor
6.7 MP Primary Camera, 5 MP Secondary
3G, WiFi, NFC
8 GB Internal Memory, Expandable up to 128 GB
1 GB RAM
2220 mAh, Li-Ion battery

6

പ്രധാന സവിശേഷതകള്‍
4.8 Inch, 540x960 px display, Super AMOLED
Android v4.4 (Kitkat)
Quad core 1200 MHz processor
8 MP Primary Camera, 5 MP Secondary
3G, WiFi
8 GB Internal Memory
2200 mAh, Li-Ion battery

7

പ്രധാന സവിശേഷതകള്‍
5.6 Inch, 1440x2560 px display, Quad HD Super AMOLED
Android v4.4 (KitKat)
Quad core 2700 MHz processor
16 MP Primary Camera, 3.7 MP Secondary
3G, WiFi
32 GB Internal Memory, Expandable up to 64 GB
3 GB RAM
3000 mAh, Li-Ion battery

8

പ്രധാന സവിശേഷതകള്‍
5.2 Inch, 1080x1920 px display, LCD
Android v4.4.2 (KitKat)
Quad core 2300 MHz processor
13 MP Primary Camera, 13 MP Secondary
3G, WiFi, NFC
16 GB Internal Memory, Expandable up to 128 GB
2 GB RAM
2400 mAh, Li-Ion battery

9

പ്രധാന സവിശേഷതകള്‍
5.5 Inch, 1080x1920 px display, IPS LCD
Android v4.4 (KitKat)
Quad core 2500 MHz processor
16 MP Primary Camera
Dual SIM, 3G, WiFi, NFC
32 GB Internal Memory, Expandable up to 128 GB
2 GB RAM
3000 mAh, Li-Polymer battery

10

പ്രധാന സവിശേഷതകള്‍
5.36 Inch, 1152x1920 px display, IPS LCD
Android v4.4 (KitKat)
Octa core 2200 MHz processor
20.7 MP Primary Camera, 2.1 MP Secondary
3G, WiFi
16 GB Internal Memory
2 GB RAM
3100 mAh, Li-Polymer battery

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot