Home
News

ജിയോ പ്രിവ്യൂ ഓഫര്‍ ഇതില്‍ ഏതു ഫോണുകളിലാണ് മികച്ചത്?

By Asha Sreejith

ജിയോ പ്രിവ്യൂ ഓഫര്‍ ഇപ്പോള്‍ റിലയന്‍സ് ഫ്‌ളെയിമിലും ജിയോഫൈയിലും ലഭ്യമാണ്. 3000 രൂപയ്ക്കു താഴെ ഈ രണ്ട് ഫോണുകളും വിപണിയില്‍ ലഭ്യമാണ്.

ജിയോഫൈയാണ് പ്രിവ്യൂ ഓഫറില്‍ ലൈഫ് സ്മാര്‍ട്ട്‌ഫോണുകളേക്കാള്‍ മികച്ചത്, എന്നിരുന്നാലും ലൈഫ് ഫ്‌ളെയിം 4ജി ഡാറ്റ ഡൗണ്‍ലോഡിങ്ങിനു മികച്ചതാകുന്നു.

ജിയോ പ്രിവ്യൂ ഓഫര്‍ ഇതില്‍ ഏതു ഫോണുകളിലാണ് മികച്ചത്?

ഈ രണ്ടു ഫോണുകളിലും മൊബൈല്‍ ഹോട്ട്‌സ്‌പോട്ട്, എച്ച്ഡി കോളുകള്‍, എസ്എംഎസ് എന്നിവയ്ക്കു സൗകര്യമാണ്.

എന്നിരുന്നാലും ഈ രണ്ടു സ്മാര്‍ട്ട്‌ഫോണുകളും താരതമ്യം ചെയ്യാം...

ലൈഫ് ഫ്‌ളെയിം/ ജിയോഫൈ - പ്രിവ്യൂ ഓഫര്‍

ലൈഫ് ഫ്‌ളെയിം/ ജിയോഫൈ - പ്രിവ്യൂ ഓഫര്‍

ബാന്‍ഡ് 40 ഉളളടത്ത് ജിയോഫൈ ഉപയോഗിക്കുക. അതിനു ശേഷം നിങ്ങള്‍ക്ക് ജിയോഫൈനെ 4ജി ഹോട്ട് സ്‌പോട്ടായി ഉപയോഗിക്കാം, അതില്‍ നിന്നും നിങ്ങള്‍ക്ക് എച്ച്ഡി വോയിസ്/ വീഡിയോ കോള്‍, എസ്എംഎസ് എന്നിവ ചെയ്യാന്‍ സാധിക്കുന്നു.

എന്നാല്‍ നിങ്ങള്‍ക്ക് ലൈഫ് ഫ്‌ളെയിം മൊബൈലില്‍ 4ജി ഹോട്ട്‌സോപോട്ടും, എച്ച്ഡി വോയിസ് കോളും എസ്എംഎസ്സും ഒന്നും തന്നെ ഉപയോഗിക്കാന്‍ സാധിക്കില്ല.

 

ലൈഫ് ഫ്‌ളെയിം/ ജിയോഫൈ - സിഗ്നല്‍ പവര്‍

ലൈഫ് ഫ്‌ളെയിം/ ജിയോഫൈ - സിഗ്നല്‍ പവര്‍

ലൈഫ് ഫ്‌ളെയിം ബാന്‍ഡ് 5 നേയും 40 യേയും കണക്ട് ചെയ്യാന്‍ വളരെ എളുപ്പമാണ്. എന്നാല്‍ ജിയോഫൈ ബാന്‍ഡ് 3 യായിരിക്കും അധികവും കണക്ട് ചെയ്യുന്നത്.

ലൈഫ് ഫ്‌ളെയിം/ ജിയോഫൈ - കോളുകളുടെ നിലവാരം

ലൈഫ് ഫ്‌ളെയിം/ ജിയോഫൈ - കോളുകളുടെ നിലവാരം

ലൈഫ് ഫ്‌ളെയിം വോയിസ് കോളില്‍ നല്ല നിലവാരം കാണിക്കുന്നുണ്ട്, എന്നാല്‍ ഫ്രണ്ട് ക്യാമറ ക്വാളിറ്റി കുറഞ്ഞതു കാരണം വീഡിയോ കോളിങ്ങ് അത്ര നല്ല നിലവാരമല്ല കാഴ്ച വയ്ക്കുന്നത്.

ജിയോജോയിനില്‍ VoLTE ഉളളതു കൊണ്ട് ജിയോഫൈ അതു വഴി എച്ച്ഡി വോയിസ്/ വീഡിയോ കോള്‍ നല്ല നിലവാരം കാഴ്ച വയ്ക്കുന്നു.

 

ലൈഫ് ഫ്‌ളെയിം/ ജിയോഫൈ - RF ബാന്‍ഡ് സെലക്ഷന്‍

ലൈഫ് ഫ്‌ളെയിം/ ജിയോഫൈ - RF ബാന്‍ഡ് സെലക്ഷന്‍

RF ബാന്‍ഡ് സെലക്ഷനില്‍ ലൈഫ് ഫ്‌ളെയിമാണ് ഏറ്റവും മികച്ചത്. MTK ലൈഫ് ഫ്‌ളെയിം മൊബൈലുകള്‍ക്കാണ് LTE ബാന്‍ഡ് സ്‌പ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജിയോ 4ജി സ്പീഡ് ലഭിക്കാനായി നിങ്ങള്‍ക്ക് ലൈഫ് ഫ്‌ളേയിം RF ബാന്‍ഡ് 40 യിലേയ്ക്ക് ആക്കാന്‍ വളരെ എളുപ്പമായിരിക്കും.

ലൈഫ് ഫ്‌ളെയിം/ ജിയോഫൈ : എസ്ഡി കാര്‍ഡ് ഷെയറിങ്ങ്

ലൈഫ് ഫ്‌ളെയിം/ ജിയോഫൈ : എസ്ഡി കാര്‍ഡ് ഷെയറിങ്ങ്

എസ്ഡി കാര്‍ഡ് ഷെയറിങ്ങില്‍ ജിയോഫൈ ആണ് മികച്ചത്. വൈഫൈ അല്ലെങ്കില്‍ ഇന്റര്‍നെറ്റ് ഉപോയഗിച്ച് 32ജിബി ക്ലൗഡ് സ്‌പേയിസ് നിങ്ങള്‍ക്കു തന്നെ സൃഷ്ടിക്കാന്‍ സാധിക്കും. സ്‌റ്റോറേജ് പൂര്‍ണ്ണമായും പാസ്‌വേഡ് ഉപയോഗിച്ച് സംരക്ഷിക്കാന്‍ കഴിയും, കൂടാതെ ലോഗിന്‍ ഡാറ്റ ഉപയോഗിച്ച് മാത്രമേ അസസ്സ് ചെയ്യാന്‍ കഴിയൂ.

എന്നാല്‍ ഈ സവിശേഷതകള്‍ ലൈഫ് ഫ്‌ളെയിമില്‍ ഇല്ല. ഇതില്‍ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മൊബൈലില്‍ നിന്നോ പിസിയില്‍ നിന്നോ ഡാറ്റ ആക്‌സസ്സ് ചെയ്യാം, അതും ഡാറ്റ കേബിള്‍ വഴി.

 

ലൈഫ് ഫ്‌ളെയിം/ ജിയോഫൈ : ബാറ്ററി ബാക്കപ്പ്

ലൈഫ് ഫ്‌ളെയിം/ ജിയോഫൈ : ബാറ്ററി ബാക്കപ്പ്

ജിയോഫൈ 2300എംഎഎച്ച് ബാറ്ററി, ലൈഫ് ഫ്‌ളെയിം 1800എംഎഎച്ച് ബാറ്ററി.

ലൈഫ് ഫ്‌ളെയിം/ ജിയോഫൈ : വൈഫൈ ഹോട്ട് സ്‌പോട്ട്

ലൈഫ് ഫ്‌ളെയിം/ ജിയോഫൈ : വൈഫൈ ഹോട്ട് സ്‌പോട്ട്

ലൈഫ് ഫ്‌ളെയിം മൊബൈലില്‍ 802.11 മോഡ് ഒരിക്കലും മാറ്റാന്‍ കഴിയില്ല. അതായത് B/G/N ഡീഫോള്‍ട്ട് സെലക്ഷന്‍ അആയതിനാലാണ്. അതുകൊണ്ടാണ് പലപ്പോഴും B യുടെ വൈഫൈ റേയിഞ്ച് കുറയുന്നത്.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

 

ഫേസ്ബുക്ക്

ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം

 

Best Mobiles in India

English summary
Jio Preview Offer now available for both LYF Flame & JioFi MiFi module but selecting better one according to users need is a little tough since both the device give different specs under Rs 3000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X