ഈ പോക്കോ, റെഡ്മി, എംഐ ഫോണുകൾ ഉള്ളവർ ശ്രദ്ധിക്കുക, എംഐയുഐ 12 സ്റ്റേബിൾ അപ്ഡേറ്റ് എത്തിയിരിക്കുന്നു

|

ഷവോമി തങ്ങളുടെ കൂടുതൽ സ്മാർട്ട്ഫോണുകൾക്കായി ഏറ്റവും പുതിയ ഒഎസ് സ്റ്റേബിൾ അപ്ഡേറ്റ് പുറത്തിറക്കി. എംഐയുഐ 12 ആണ് ഈ പുതിയ അപ്ഡേറ്റ്. ആൻഡ്രോയിഡ് പതിപ്പുകളെക്കാൾ ഷവോമി സ്മാർട്ട്ഫോൺ ഉപയോഗിച്ച ആളുകൾക്ക് പ്രീയപ്പെട്ട ഒഎസാണ് ആൻഡ്രോയിഡ് ബേസ്ഡ് എംഐയുഐ. എംഐയുഐ 12 സ്റ്റേബിൾ അപ്ഡേറ്റ് ലഭിച്ച ആദ്യ ബാച്ച് ഡിവൈസുകളായിരുന്നു എംഐ 9, റെഡ്മി കെ20, എംഐ 9ടി, റെഡ്മി കെ20 പ്രോ, എംഐ 9ടി പ്രോ എന്നിവ. ഇപ്പോഴിതാ കൂടുതൽ ഡിവൈസുകൾക്ക് ഈ അപ്ഡേറ്റ് ലഭ്യമാവുകയാണ്.

 

എംഐയുഐ 12

2020 ജൂൺ അവസാനത്തോടെയാണ് എംഐയുഐ 12 അപ്ഡേറ്റിന്റെ ആദ്യഘട്ട റോൾഔട്ട് പൂർത്തിയായത്. ഇപ്പോൾ നിരവധി ഷവോമി ഡിവൈസുകൾക്ക് പുതിയ അപ്ഡേറ്റ് ലഭ്യമാണ്. എംഐ, റെഡ്മി, പോക്കോ ഡിവൈസുകൾ ഇതിൽ ഉൾപ്പെടുന്നു. പോക്കോ സബ് ബ്രാന്റ് എന്നതിൽ നിന്നും സ്വതന്ത്ര ബ്രാന്റായി മാറിയെങ്കിലും എംഐയുഐ തന്നെയാണ് ഉപയോഗിക്കുന്നത്. മികച്ച സവിശേഷതകളാണ് എംഐയുഐ 12 അപഡേറ്റ് നൽകുന്നത്. 2020 ഏപ്രിലിലാണ് എംഐയുഐ 12 ആദ്യം അവതരിപ്പിച്ചത്.

മോട്ടറോളയുടെ ഈ സ്മാർട്ട്ഫോണിൽ ചെളി പറ്റിയാൽ വിഷമിക്കണ്ട, വൃത്തിയായി കഴുകിയെടുക്കാംമോട്ടറോളയുടെ ഈ സ്മാർട്ട്ഫോണിൽ ചെളി പറ്റിയാൽ വിഷമിക്കണ്ട, വൃത്തിയായി കഴുകിയെടുക്കാം

എംഐയുഐ 12: സവിശേഷതകൾ

എംഐയുഐ 12: സവിശേഷതകൾ

എംഐയുഐ 12 മികച്ചൊരു യുഐ ആണ്. പുതിയ ആനിമേഷനുകൾ, നാവിഗേഷൻ സവിശേഷതകളിലെ മാറ്റങ്ങൾ, പുതിയ ലൈവ് വാൾപേപ്പറുകൾ, AOD ഡിസൈനുകൾ, മൈക്രോഫോണിനായുള്ള പ്രൈവസി സൂചകങ്ങൾ, ക്യാമറ, ലൊക്കേഷൻ ഉപയോഗം, മൾട്ടി വിൻഡോയിൽ മെച്ചപ്പെടുത്തലുകൾ, പിക്ചർ-ഇൻ-പിക്ചർ, ഇൻബിൾഡ് സ്ലീപ്പ് ട്രാക്കർ എന്നിങ്ങനെ നിരവധി സവിശേഷതകൾ ഷവോമി നൽകിയിട്ടുണ്ട്. എംഐ 11 ഉപയോഗിച്ചുവരുന്ന ആളുകൾ എംഐയുഐ 12ലേക്ക് മാറുമ്പേൾ തികച്ചും വ്യത്യസ്തമായ സ്മാർട്ട്ഫോൺ അനുഭവം തന്നെയാണ് ലഭിക്കുന്നത്.

എംഐയുഐ12 സ്റ്റേബിൾ അപ്ഡേറ്റ് ലഭിച്ച ഡിവൈസുകൾ
 

എംഐയുഐ12 സ്റ്റേബിൾ അപ്ഡേറ്റ് ലഭിച്ച ഡിവൈസുകൾ

• റെഡ്മി കെ 40 / പോക്കോ എഫ് 3 / എംഐ 11എക്സ് (ആൻഡ്രോമേഡ)
• എംഐ മിക്സ് 3 5ജി (അലിയോത്ത്)
• റെഡ്മി 9സി (ആഞ്ചെലിക്ക)
• പോക്കോ സി3 (ആഞ്ചെലിക്കെയിൻ)
• റെഡ്മി 9സി എൻ‌എഫ്‌സി (ആഞ്ചലിക്കൻ)
• എംഐ 10ടി / റെഡ്മി കെ30 എസ് (അപ്പോളോ)
• റെഡ്മി കെ40 ഗെയിമിംഗ് എഡിഷൻ / പോക്കോ എഫ്3 ജിടി (അരെസ്)
• റെഡ്മി 10 എക്സ് (ആറ്റം)
• റെഡ്മി നോട്ട് 8 പ്രോ (ബികോണിയ)
• പോക്കോ എഫ്1 (ബെറിലിയം)
• റെഡ്മി നോട്ട് 8 (2021) (ബിലോബ)
• റെഡ്മി 10എക്സ് പ്രോ (ബോംബ്)
• റെഡ്മി നോട്ട് 10 5ജി / പോക്കോ എം3 പ്രോ 5ജി (കാമെലിയ)
• റെഡ്മി നോട്ട് 9 5ജി [ചൈന] / റെഡ്മി നോട്ട് 9ടി (കനോൺ)
• എംഐ 10 അൾട്ര (കാസ്)
• റെഡ്മി 9 ഇന്ത്യ (കട്ടെയിൽ)
• എംഐ 9 (സെഫിയസ്)
• എംഐ മിക്സ് ഫോൾഡ്(സെറ്റസ്)
• റെഡ്മി കെ30 അൾട്ര (സെസാൻ)
• എംഐ മിക്സ് 2 (ചിറോൺ)
• റെഡ്മി നോട്ട് 10 പ്രോ 5ജി [ചൈന] / പോക്കോ എക്സ് 3 ജിടി (ചോപിൻ)
• പോക്കോ എം3 (സിട്രസ്)
• എംഐ 10 പ്രോ (സെമി)
• എംഐ 11 ലൈറ്റ് 4ജി (കോർബറ്റ്)
• എംഐ 9 പ്രോ 5ജി (ക്രൂക്സ്)
• റെഡ്മി നോട്ട് 9 എസ് / റെഡ്മി നോട്ട് 9 പ്രോ [ഇന്ത്യ] (കർട്ടാന)
• റെഡ്മി 9എ (ഡാൻ‌ഡെലിയോൺ)
• റെഡ്മി കെ20 / എംഐ 9ടി (ഡാവിഞ്ചി)
• എംഐ 8 (ഡിപ്പർ)
• എംഐ 8 പ്രോ (ഇക്വുലിയസ്)
• റെഡ്മി നോട്ട് 9 പ്രോ മാക്സ് [ഇന്ത്യ] (എക്സാലിബുർ)
• എംഐ 10ടി ലൈറ്റ് [ഗ്ലോബൽ] / റെഡ്മി നോട്ട് 9 പ്രോ 5 ജി [ചൈന] / എംഐ 10 ഐ [ഇന്ത്യ] (ഗാഗുയിൻ)
• റെഡ്മി നോട്ട് 8 (ജിങ്കോ)
• പോക്കോ എം2 പ്രോ (ഗ്രാം)
• എംഐ 9 എസ്ഇ (ഗ്രസ്)
• റെഡ്മി കെ40 പ്രോ / റെഡ്മി കെ 40 പ്രോ + / എംഐ 11 എക്സ് പ്രോ / മി 11i (ഹെയ്ഡൻ)
• എംഐ നോട്ട് 3 (ജെയ്‌സൺ)
• റെഡ്മി നോട്ട് 9 പ്രോ (ജോയ്‌യൂസ്)
• റെഡ്മി 9 / റെഡ്മി 9 പ്രൈം [ഇന്ത്യ] (ലാൻ‌സെലോട്ട്)
• എംഐ സിസി 9 ഇ (ലോറസ്)
• റെഡ്മി നോട്ട് 7 / റെഡ്മി നോട്ട് 7 എസ് (ലാവെൻഡർ)
• റെഡ്മി നോട്ട് 9 4ജി [ചൈന] / റെഡ്മി 9 പവർ [ഇന്ത്യ] / റെഡ്മി 9 ടി [ഗ്ലോബൽ] (ലിം)
• റെഡ്മി കെ 30 പ്രോ / പോക്കോ എഫ് 2 പ്രോ (എൽമി)
• റെഡ്മി നോട്ട് 9 / റെഡ്മി 10 എക്സ് 4ജി (മെർലിൻ)
• റെഡ്മി നോട്ട് 10 (മോജിതോ)
• എംഐ 10 ലൈറ്റ് 5ജി (മോനെറ്റ്)
• എംഐ മാക്സ് 3 (നൈട്രജൻ)
• റെഡ്മി 8 (ഒലിവ്)
• റെഡ്മി 8 എ (ഒലിവൈലൈറ്റ്)
• റെഡ്മി 8 എ ഡ്യുവൽ (ഒലിവുഡ്)
• റെഡ്മി 7 (ഓങ്ക്ലൈറ്റ്)
• എംഐ മിക്സ്3 (പെർസ്യൂസ്)
• റെഡ്മി കെ 30 4 ജി / പോക്കോ എക്സ് 2 (ഫീനിക്സ്)
• റെഡ്മി കെ30 5ജി (പിക്കാസോ)
• റെഡ്മി കെ30 ഐ 5ജി (പിക്കാസോ 48 മി)
• റെഡ്മി 7എ (പൈൻ)
• എംഐ 8 ലൈറ്റ് (പ്ലാറ്റിന)
• എംഐ മിക്സ് 2 എസ് (പോളാരിസ്)
• എംഐ 9 ലൈറ്റ് / മി സിസി 9 (പിക്സിസ്)
• റെഡ്മി കെ20 പ്രോ / എംഐ 9ടി പ്രോ (റാഫേൽ)
• എംഐ 11 ലൈറ്റ് 5ജി (റിനോയിർ)
• റെഡ്മി നോട്ട് 10 എസ് (റോസ്മേരി)
• റെഡ്മി 6 പ്രോ (സകുര)
• പോക്കോ എം2 (ശിവ)
• എംഐ 8 എസ്ഇ (സിറിയസ്)
• എംഐ 11 അൾട്രാ (സ്റ്റാർ)
• പോക്കോ എക്സ് 3 (സൂര്യ)
• റെഡ്മി നോട്ട് 10 പ്രോ (സ്വീറ്റ്) [ഇന്ത്യ] / റെഡ്മി നോട്ട് 10 പ്രോ [ഗ്ലോബൽ] / റെഡ്മി നോട്ട് 10 പ്രോ മാക്സ് [ഇന്ത്യ] (സ്വീറ്റ്_പ്രോ)
• എംഐ 10 എസ് (തൈം)
• എംഐ നോട്ട് 10 ലൈറ്റ് (ടോക്കോ)
• എംഐ നോട്ട് 10 / എംഐ സിസി 9 പ്രോ (ടുകാന)
• റെഡ്മി നോട്ട് 6 പ്രോ (തുലിപ്)
• എംഐ 10 (ഉമി)
• എംഐ 8 എക്സ്പ്ലോറർ എർിൽൻ (ഉർസ)
• എംഐ 10 യൂത്ത് എഡിഷൻ / എംഐ നോട്ട് 10 ലൈറ്റ് സൂം (വാൻഗോഗ്)
• പോക്കോ എക്സ്3 പ്രോ (വായു)
• എംഐ സിസി 9 മീതു എഡിഷൻ (വെല)
• എംഐ 11 (വീനസ്)
• റെഡ്മി നോട്ട് 7 പ്രോ (വയലറ്റ്)
• എംഐ 6 എക്സ് (വെയ്ൻ)
• റെഡ്മി നോട്ട് 8ടി (വില്ലോ)
• റെഡ്മി നോട്ട് 5 / നോട്ട് 5 പ്രോ (വൈറെഡ്)
• റെഡ്മി എസ് 2 / റെഡ്മി വൈ 2 (ysl)

മികച്ച രീതിയിൽ സൂം ചെയ്യാവുന്ന ക്യാമറകളുള്ള സ്മാർട്ട്ഫോണുകൾമികച്ച രീതിയിൽ സൂം ചെയ്യാവുന്ന ക്യാമറകളുള്ള സ്മാർട്ട്ഫോണുകൾ

ബീറ്റാസ്റ്റേബിൾ

എംഐയുഐ 12ന്റെ ബീറ്റാസ്റ്റേബിൾ അപ്‌ഡേറ്റും സ്റ്റേബിൾ അപ്‌ഡേറ്റുകളും തമ്മിൽ ചെറിയ വ്യത്യാസം മാത്രമാണ് ഉള്ളത്. എംഐ പൈലറ്റ് ബീറ്റ ടെസ്റ്റിംഗ് പ്രോഗ്രാമിൽ ചേർന്നിട്ടുള്ള ഉപയോക്താക്കൾക്ക് മാത്രമാണ് ബീറ്റ സ്റ്റേബിൾ അപ്‌ഡേറ്റുകൾ ലഭിക്കുന്നത്. എംഐ പൈലറ്റ് ബീറ്റാ ടെസ്റ്റർ‌മാർ‌ പോസിറ്റീവ് ഫീഡ്‌ബാക്ക് നൽ‌കിയാൽ‌, അതേ ബിൽ‌ഡ് ഒരു സ്റ്റേബിൾ റിലീസായി നൽകും. ബീറ്റയിലാണ് അപ്ഡേറ്റിന്റെ പോരായ്മകളും മറ്റും മനസിലാക്കുന്നത്. ഇതെല്ലാം ഒഴിവാക്കിയാണ് സ്റ്റേബിൾ അപ്ഡേറ്റ് പുറത്തിറക്കുന്നത്.

Best Mobiles in India

English summary
Xiaomi has released the latest OS stable update for their smartphones. This latest update is MIUI12.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X