മൊബൈല്‍ പേയ്‌മെന്റ് സുരക്ഷ: ഞെട്ടിപ്പിക്കുന്ന തെളിവുകള്‍!

Written By:

മൊബൈല്‍ പേയ്‌മെന്റ് ആപ്ലിക്കേഷനുകളാണ് ഇപ്പോള്‍ മിക്കവാറും ആളുകള്‍ ഉപയോഗിക്കുന്നത്. ഇതിലൂടെ നടത്തുന്ന പേയ്‌മെന്റുകള്‍ വളരെ സുരക്ഷിതമാണെന്നു നിങ്ങള്‍ വിചാരിക്കുന്നുണ്ടോ? എന്നാല്‍ നിങ്ങള്‍ക്കു തെറ്റി.

അന്താരാഷ്ട്രചിപ്പ്‌സെറ്റ് നിര്‍മ്മാതാക്കളായ ക്വാല്‍കോമാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങള്‍ കൊണ്ടു വന്നത്.

15 മിനിറ്റിനുളളില്‍ ലെനോവോ കെ6 പവര്‍ 35,000 യൂണിറ്റുകള്‍ വിറ്റഴിച്ചു!

മൊബൈല്‍ പേയ്‌മെന്റ് സുരക്ഷ: ഞെട്ടിപ്പിക്കുന്ന തെളിവുകള്‍!

1. ഹാര്‍ഡ്‌വയറില്‍ സുരക്ഷയില്ല

ഇന്ത്യയിലെ ഈ വാലറ്റുകളിലും മൊബൈല്‍ ബാങ്കിംഗ് ആപ്ലിക്കേഷനുകളിലും ഹാര്‍ഡ്‌വയര്‍ സെക്യൂരിറ്റി ഇല്ലാത്തതെയാണ് പ്രവര്‍ത്തിക്കുന്നത്.

2. ആന്‍ഡ്രോയിഡ് മോഡില്‍ പ്രവര്‍ത്തിക്കുന്നു

ബാങ്കിംഗ് ആപ്‌സുകളും ഈ വാലറ്റും ആന്‍ഡ്രോയിഡ് മോഡില്‍ പ്രവര്‍ത്തിക്കുന്നതു കൊണ്ട് തന്നെ യൂസര്‍ പാസ്വേഡുകളും ഫിങ്കര്‍ പ്രിന്റുകളും മോഷ്ടിക്കാന്‍ അവര്‍ പറയുന്നു.

60% ഡിസ്‌ക്കൗണ്ടുമായി മികച്ച സാംസങ്ങ് ഫോണുകള്‍!

3. ക്വല്‍കോം ഡിജിറ്റല്‍ പേയ്‌മെന്റുകളെ സമീപിച്ചു

മൊബൈല്‍ ഫോണുകളുടെ സുരക്ഷിതമായ പണമിടപാടുകള്‍ നടത്താനുളള സാഹചര്യം ഒരുക്കുന്നതിന് വേണ്ടി ക്വല്‍കോം ഡിജിറ്റല്‍ പേയ്‌മെന്റ് കമ്പനികളെ സമീപിച്ചു.

4. 2107ല്‍ യൂസര്‍ വേരിഫിക്കേഷന്‍

2017 മുതല്‍ മൊബെല്‍ ചിപ്‌സെറ്റ് പേയ്‌മെന്റ് സമയത്ത് യൂസര്‍ വേരിഫിക്കേഷനു വേണ്ടി നിരവധി സംവിധാനങ്ങള്‍ ഒരുക്കുമെന്ന് ക്വല്‍കോം അറിയിച്ചു. എന്നാല്‍ ഇപ്പോള്‍ നോട്ട് നിരോധിച്ചതോടെ ഇന്റര്‍നെറ്റ് മൊബൈല്‍ ബാങ്കിംഗ് പേയ്‌മെന്റുകള്‍ ഉപയോഗിക്കാന്‍ കൂടുതല്‍ അവസരം ഉണ്ടാക്കുകയാണ്.

ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ സവിശേഷതകള്‍!

എങ്ങനെ മൊബൈല്‍ പേയ്‌മെന്റുകള്‍ സുരക്ഷിതമാക്കാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പൊതു വൈ-ഫൈകളില്‍ ബാങ്ക് ആപ്പ് ഉപയോഗിക്കാതിരിക്കുക

ബാങ്ക് ആപ്പ് ഉള്‍പ്പെടെ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ഉപയോഗിക്കുന്ന ഒരു ആപ്ലിക്കേഷനും പൊതു വൈ-ഫൈ സേവനത്തിലൂടെ ഉപയോഗിക്കരുത്. ബാങ്കിംഗ് ആപ്പുകളില്‍ എന്‍ക്രിപ്ഷന്‍ ഉണ്ടെങ്കിലും പുതിയ രീതികളിലൂടെ സെക്യൂരിറ്റി തകര്‍ത്തപ്പെട്ടേക്കാം.

10,000 രൂപയില്‍ താഴെ: 2016 ലെ ഏറ്റവും മികച്ച ബജറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍!

വിശ്വാസമുളള ആപ്‌സുകള്‍ മാത്രം ഉപയോഗിക്കുക

ഗൂഗിള്‍ പ്ലേ സ്‌റ്റോര്‍, ഐഫോണ്‍ ആപ്പ് തുടങ്ങിയ സൈറ്റുകളില്‍ നിന്നു മാത്രം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുക. ക്രോപ്പ് ചെയ്തും, ജയില്‍ ബ്രേക്ക് ചെയ്തും ആപ്‌സുകള്‍ ഉപയോഗിക്കാതിരിക്കുക. ഈ ആപ്‌സുകള്‍ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താന്‍ ഇടയാക്കും.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

ആപ്പ് ലോക്കുകള്‍ ഉപയോഗിക്കുക

ആന്‍ഡ്രോയിഡിലും ഐഫോണിലും ആപ്ലിക്കേഷന്‍ ലോക്ക് ചെയ്യാവുന്ന ആപ്പുകള്‍ ഇപ്പോള്‍ ലഭ്യമാണ്. ഈ ആപ്പുകള്‍ ഉപയോഗിച്ച് മറ്റാര്‍ക്കും തുറക്കാത്ത വിധം ബാങ്ക് ആപ്‌സുകള്‍ സുരക്ഷിതമാക്കാം.

60% ഡിസ്‌ക്കൗണ്ടുമായി മികച്ച സാംസങ്ങ് ഫോണുകള്‍!

 

തേര്‍ഡ് പാര്‍ട്ടി കീബോര്‍ഡുകള്‍ ഉപയോഗിക്കാതിരിക്കുക

ആകര്‍ഷകമായ അനേകം കീബോര്‍ഡുകള്‍ ഇപ്പോള്‍ ആപ്പ് സ്‌റ്റോറില്‍ ലഭ്യമാണ്. ഇത് വളരെ സൗകര്യപ്രദവുമാണ്. ബാങ്കിംഗ് ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ ഫോണിലെ ഡീഫോള്‍ട്ട് കീബോര്‍ഡ് മാത്രം ഉപയോഗിക്കുക. മറ്റു കീബോര്‍ഡില്‍ ടൈപ്പ് ചെയ്യുന്ന ഡാറ്റകള്‍ ചോര്‍ത്താനുളള സാധ്യത ഏറെയാണ്.

ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ സവിശേഷതകള്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Mobile banking are not safe, reporters are telling.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot