നോക്കിയ 9 വീഡിയോ ഡ്യുവല്‍ ക്യാമറ സവിശേഷത, നോക്കിയ 8നെ പോലെയാണോ?

Written By:

എച്ച്എംഡി ഗ്ലോബല്‍ തങ്ങളുടെ ആന്‍ഡ്രോയിഡ് ഫ്‌ളാഗ്ഷിപ്പ് ഫോണ്‍ പുറത്തിറക്കിയത് ഓഗസ്റ്റ് പകുതിയോടെ ആണ്. ഇതില്‍ പിന്‍ വശത്ത് ഡ്യുവല്‍ ക്യാമറ സെന്‍സറുകളും കാള്‍ സീയസ് ബ്രാന്‍ഡിങ്ങുമാണ്.

സാംസങ്ങ് ഗാലക്‌സി ജെ7 പ്ലസ് ഇറങ്ങി: വന്‍ ക്യാമറ സവിശേഷതകളില്‍!

നോക്കിയ 9 വീഡിയോ ഡ്യുവല്‍ ക്യാമറ സവിശേഷത, നോക്കിയ 8നെ പോലെയാണോ?

കമ്പനി പുറത്തിറക്കിയ ആന്‍ഡ്രോയിഡ് ഫ്‌ളാഗ്ഷിപ്പ് എന്ന നിലയിലാണ് നോക്കിയ 9ന്റെ വരവ്. നോക്കിയ 9നെ കുറിച്ച് പല കോണ്‍സെപ്ടുകളും വെബ്‌സൈറ്റുകളില്‍ വന്നിട്ടുണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മെറ്റാലിക് ഡിസൈന്‍

നോക്കിയ 9 ഒരു മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ എന്നാണ് കരുതുന്നത്. ഈ ഉപകരണം ഒരു മികച്ച രൂപ കല്‍പനയും ഹൈ എന്‍ഡ് സവിശേഷതകളുമാണ്. നോക്കിയ 9 ഒരു മെറ്റാലിക് ഡിസൈനില്‍ രൂപകല്‍പന ചെയ്തതാണെന്നാണ് ആശയം. നോക്കിയ 8ല്‍ ഒരു കോപ്പര്‍ റെഡ് നിറത്തിലാണ് റിയര്‍ പ്രത്യക്ഷപ്പെടുന്നത്. ബെസലുകള്‍ വീതി കുറഞ്ഞതായി കാണുന്നു.

മികച്ച ക്യാമറ സെറ്റപ്പ്

ഡ്യുവല്‍ റിയര്‍ ക്യാമറയാണ് നോക്കിയ 8ന്, കൂടാതെ കാള്‍ സീസ് ബ്രാന്‍ഡിങ്ങും ഉണ്ട്. നോക്കിയ 9ന്റെ പിന്‍ ഭാഗത്ത് അത്തരം ഒരു ക്യാമറ സംവിധാനം അവതരിപ്പിക്കുന്നുണ്ട്. എന്നിരുന്നാലും അത് ഒരു കാള്‍ സീസ് ബ്രാന്‍ഡിങ്ങ് ഒന്നും അല്ല. നോക്കിയ 9 ഒരു മുന്‍ നിര സ്മാര്‍ട്ട്‌ഫോണ്‍ ആണെങ്കില്‍ കാള്‍ സീസ് ലെന്‍സുകള്‍ ഉപയോഗിക്കും എന്നു പ്രതീക്ഷിക്കാം.

മികച്ച ഓഫറില്‍ ആന്‍ഡ്രോയിഡ് ന്യുഗട്ട് സ്മാര്‍ട്ട്‌ഫോണുകള്‍!

വലിയ സൈഡ് ബട്ടണുകള്‍

വീഡിയോയില്‍ കാണുന്നുണ്ട്, വശങ്ങളിലായി രണ്ട് വലിയ ബട്ടണുകള്‍. നോക്കിയ 8നേക്കാള്‍ വലുതാണ് വശങ്ങളിലെ ഈ ബട്ടണുകള്‍.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The Nokia 9 was speculated to be the Android flagship that will be unveiled by the company but the handset didn't see the light of the day until now.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot