നോക്കിയ ഫോണുകള്‍ അടുത്ത് വര്‍ഷം തിരിച്ചു വരുമെന്ന് റിപ്പോര്‍ട്ട്...!

Written By:

നോക്കിയ ഫോണുകള്‍ അടുത്ത വര്‍ഷം തിരിച്ചു വരവിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍.

നോക്കിയ ഫോണുകള്‍ അടുത്ത് വര്‍ഷം തിരിച്ചു വരുമെന്ന് റിപ്പോര്‍ട്ട്...!

ബ്രഹ്മാഢ ചിത്രം ബാഹുബലിയുടെ വിസ്മയിപ്പിക്കുന്ന കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സുകള്‍..!

നോക്കിയയുടെ ഇപ്പോഴത്തെ തലവന്‍ രാജീവ് സൂരി നോക്കിയയുടെ മൊബൈല്‍ ഫോണ്‍ വിപണിയിലേക്കുളള തിരിച്ചു വരവിനുളള പദ്ധതി തയ്യാറാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

നോക്കിയ ഫോണുകള്‍ അടുത്ത് വര്‍ഷം തിരിച്ചു വരുമെന്ന് റിപ്പോര്‍ട്ട്...!

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് മുന്‍പ് "വെന്നിക്കൊടി" പാറിച്ച മികച്ച ഫോണുകള്‍...!

നോക്കിയ തങ്ങളുടെ മൊബൈല്‍ ബിസിനസ്സ് കൈമാറുമ്പോള്‍ മൈക്രോസോഫ്റ്റുമായി നടത്തിയ കരാറിന്റെ അടിസ്ഥാനത്തില്‍, മൈക്രോസോഫ്റ്റുമായുളള മത്സരം ഒഴിവാക്കിയായിരിക്കും നോക്കിയയുടെ രണ്ടാം വരവ്.

Read more about:
English summary
Nokia taking aggressive steps for its big mobile comeback in 2016.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot