സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് മുന്‍പ് "വെന്നിക്കൊടി" പാറിച്ച മികച്ച ഫോണുകള്‍...!

Written By:

സ്മാര്‍ട്ട്‌ഫോണുകള്‍ വരുന്നതിന് മുന്‍പ് നമ്മള്‍ ഉപയോഗിച്ചിരുന്ന ഫീച്ചര്‍ ഫോണുകള്‍ ഗൃഹാതുരത്വമുളളവ ആയിത്തീര്‍ന്നിരിക്കുന്നു. കോളുകളും മെസേജുകളും മാത്രം ചെയ്യാന്‍ സാധിക്കുന്ന ഈ ഫോണുകള്‍ 2000-ത്തിന്റെ ആദ്യ പതിറ്റാണ്ടില്‍ നമുക്ക് ഏറെ പ്രിയപ്പെട്ടവ ആയിരുന്നു.

വായിക്കുക: ലോകത്തിലെ ഏറ്റവും ചെറിയ സ്മാര്‍ട്ട്‌ഫോണുകള്‍ ഇതാ...!

ഇത്തരത്തിലുളള ഫോണുകളെ പരിചയപ്പെടുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

വായിക്കുക: വിചിത്രമായ ആകൃതിയുളള 7 സ്മാര്‍ട്ട്‌ഫോണുകള്‍...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഈ ഫോണിന്റെ ടോര്‍ച്ച് സവിശേഷത ഒരു കാലത്ത് നമുക്ക് ഏറെ പ്രയോജനപ്രദമായി അനുഭവപ്പെട്ടിരുന്നു.

 

പകുതി പിങ്ക്, പകുതി പര്‍പിള്‍ കീപാഡിലാണ് ഈ ഫോണ്‍ എത്തിയിരുന്നത്.

 

ബാക്ക് പാനല്‍ ഫോട്ടോ ഫ്രെയിമുമായി എത്തിയ ഒരേയൊരു നോക്കിയ ഫോണ്‍.

 

ഉപയോക്താക്കള്‍ക്ക് ഏറെ പ്രിയങ്കരമായിരുന്ന ഉറപ്പുളള നോക്കിയ ഫോണ്‍.

ഇറങ്ങിയ കാലത്ത് ഏറെ പ്രീതി പിടിച്ചു പറ്റിയ സ്ലൈഡര്‍ സവിശേഷതയുളള ഫോണ്‍.

ഗെയിമിങ് തല്‍പരക്കാര്‍ക്കായി ഇറക്കിയ ഫോണ്‍.

 

ഒരു കാലത്തെ മികച്ച ഫ്‌ലാപ് ഫോണ്‍.

 

ഈ ഫോണിന്റെ ടച്ച് സ്‌ക്രീനും ആകര്‍ഷകമായ സ്‌റ്റൈലസും മറക്കാന്‍ സാധ്യമല്ല.

ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ഏറെ പ്രിയങ്കരമായ ഈ ഫോണ്‍ ഇന്നും കഴിഞ്ഞ പതിറ്റാണ്ടിലെ മികച്ച ഫോണ്‍ എന്ന ഖ്യാതി നിലനിര്‍ത്തുന്നു.

 

മോട്ടോ-യില്‍ നിന്നുളള മികച്ച ടച്ച് സ്‌ക്രീന്‍ ഫോണ്‍.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Phones From The Last Decade That Defined Cool Before Smartphones.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot