ഒരു സെക്കന്‍ഡ് കൊണ്ട് 200 HD ഫിലിം BT's 5.6Tbps ഫൈബര്‍ കണക്ഷന്‍ ഉപയോഗിച്ച് ഡൗണ്‍ലോഡ് ചെയ്യാം

Written By:

BT ഗ്രൂപ്പ് ബ്രിട്ടീഷ് ടെലികമ്മ്യൂണിക്കേഷന്‍ ഉടമസ്ഥതയിലുളള ഒരു കമ്പനിയാണ്. ഇതില്‍ 170 ലധികം രാജ്യങ്ങളില്‍ സേവനം ചെയ്യുന്നുണ്ട്.

ഒരു സെക്കന്‍ഡ് കൊണ്ട് 200 HD ഫിലിം ഡൗണ്‍ലോഡ് ചെയ്യാം

ഈ BT ഗ്രൂപ്പാണ് ഇപ്പോള്‍ 200 എച്ച്ഡി ഫിലിം BT's ഫൈബര്‍ കണക്ഷന്‍ ഉപയോഗിച്ച് ഒരു സെക്കന്‍ഡ് കൊണ്ട് ഡൗണ്‍ലോഡ് ചെയ്യാനുളള സംവിധാനം കണ്ടു പിടിച്ചത്.

എങ്ങനെ സംഭവിച്ചു എന്ന് വിശദീകരിക്കാന്‍ കഴിയില്ല!

ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തിലൂടെ ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ നിങ്ങള്‍ക്കു മനസ്സിലാക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

അടസ്ട്രല്‍ പാര്‍ക്ക് (in Ipswich) BT's ലാബും ലങ്കനിലെ BT ടവറും തമ്മില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുന്നതിന്റെ ഭലമായിട്ടാണ് ഈ സ്പീഡ്. ഈ രണ്ടു സബ് ചാനലുകളുടേയും ഭലമായിട്ടാണ് ഒരു സെക്കന്‍ഡ് കൊണ്ട് 200എച്ച്ഡി ഫിലിം ഡൗണ്‍ലോഡ് ചെയ്യാല്‍ സാധിക്കുന്നത്.

2

ഈ വര്‍ഷം ഫെബ്രുവരിയില്‍ ലണ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ റെക്കോര്‍ഡ് ട്രാന്‍സ്ഫന്‍ സ്പീഡ് 1.125Tbsp ആയിരുന്നു.

3

BT ചീഫ് എക്‌സിക്യൂട്ടീവ് ഹൊവാര്‍ഡ് വാട്‌സണ്‍ പറഞ്ഞു ഇത് അവര്‍ക്ക് മറക്കാന്‍ പറ്റാത്ത് വിജയകരമായ ഒരു പദ്ധതിയാണെന്ന്.

4

ഇന്റര്‍നെറ്റിന്റെ സൂപ്പര്‍ ഹൈവേയാണ് കോര്‍ നെറ്റ്‌വര്‍ക്കെന്നും ഇത് ഭാവിയില്‍ വളരെ ഉപകാരമുളള ഒന്നാണെന്നും ഹൊവാര്‍ഡ് വാട്‌സണ്‍ പറഞ്ഞു.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

വീട്ടിലെ വൈഫൈ കണക്ഷനു സ്പീഡ് കൂട്ടാന്‍ അഞ്ച് വഴികള്‍

ലാവയുടെ ആദ്യത്തെ 4ജി ടാബ്ലറ്റ് വിപണിയില്‍

 

 

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍:എങ്ങനെ ആന്‍ഡ്രോയിഡ് വെബ് ബ്രൗസിംഗ് വേഗത്തിലാക്കാം?

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot