വണ്‍പ്ലസ് 5ടി: ഈ സവിശേഷതകളില്‍ എത്തുന്നു?

Written By:

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ വണ്‍പ്ലസ് തങ്ങളുടെ പുതിയ ഫ്‌ളാഗ്ഷിപ്പ് ഫോണായ വണ്‍പ്ലസ് 5ടി ഉടന്‍ വിപണിയില്‍ അവതരിപ്പിക്കും. ഈ വര്‍ഷത്തെ മുന്‍നിര സ്മാര്‍ട്ട്‌ഫോണുകളില്‍ വിജയി ആകും വണ്‍പ്ലസ് 5ടി എന്നതില്‍ സംശയം വേണ്ട. 18:9 ഇഞ്ച് എഡ്ജ് ടൂ എഡ്ജ് ഡിസ്‌പ്ലേയായിരിക്കും വരാന്‍ പോകുന്ന വണ്‍പ്ലസ് ഫോണിന്.

ഈ ഷോര്‍ട്ട്ക്കട്ടുകള്‍ വിന്‍ഡോസ് 10നെ എളുപ്പമാക്കുന്നു!

വണ്‍പ്ലസ് 5ടി:  ഈ സവിശേഷതകളില്‍ എത്തുന്നു?

നവംബര്‍ 20നു ശേഷം എപ്പോള്‍ വേണമെങ്കിലും വണ്‍പ്ലസ് 5ടി എത്തും എന്നാണ് ഏറ്റവും അവസാനം ഇറങ്ങിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

വരാനിരിക്കുന്ന വണ്‍പ്ലസ് 5ടിക്ക് ഈ സവിശേഷതകള്‍ എത്തുമെന്നു പ്രതിക്ഷിക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

വരാനിരിക്കുന്ന വണ്‍ പ്ലസ് 5ടിക്ക് 6 ഇഞ്ച് 1080X2160 ഡിസ്‌പ്ലേയാണ്. ഡിസ്‌പ്ലേ റേഷ്യോ 18:9 എന്നു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 164 ഗ്രാമം ഭാരമാണ് ഈ ഫോണിന്.

എയര്‍ടെല്ലിന്റെ വോള്‍ട്ട് സേവനം അടുത്തത് ഇവിടെ!


 

രണ്ട് വേരിയന്റുകളില്‍

ഒപ്പോ മാര്‍ട്ടില്‍ സ്‌പോട്ട് ചെയ്ത വണ്‍പ്ലസ് 5ടി, രണ്ട് വേരിയന്റിലാണ് എത്തുന്നത്. ഒന്ന് 64ജിബിയും മറ്റൊന്ന് 128ജിബിയും. 64ജിബി വേരിയന്റിന് 35,500 രൂപയും 128ജിബി വേരിയന്റിന് 42,000 രൂപയുമാണ്.

ക്യാമറ

20എംപി റിയര്‍ ക്യാമറയും 16എംപി സെന്‍സറുമാണ് മുന്നില്‍, എന്നാല്‍ ഡ്യുവല്‍ ക്യാമറ സെറ്റപ്പാണ് പിന്നില്‍. ഇതു കൂടാതെ 16എംബി മുന്‍ ക്യാമറയും വണ്‍പ്ലസ് 5ടിയില്‍ ഉണ്ട്.

ബാറ്ററി

വളരെ മികച്ച ബാറ്ററി കപ്പാസിറ്റിയാണ് വണ്‍പ്ലസ് 5ടിക്ക്. 3300എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ആന്‍ഡ്രോയ്ഡിലെ 60 % ക്രോം ട്രാഫിക്കും ഇപ്പോള്‍ സുരക്ഷിതം: ഗൂഗിള്‍


 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
According to Evan Blass, OnePlus plans to launch a smartphone in late November. While he doesn't mention OnePlus 5T, he claims the upcoming device will have an aspect ratio of 18:9.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot