പാനസോണിക്ക് സെല്‍ഫി സ്മാര്‍ട്ട്‌ഫോണുമായി വീണ്ടും എത്തി

Written By:

പാസസോണിക്കിന്റെ സെല്‍ഫി ഫോണ്‍ ഏലൂഗാ എസ് ലോഞ്ച് ചെയ്തു. അടുത്ത ആഴ്ച ഇന്ത്യന്‍ വിപണിയിയില്‍ എത്തുന്ന സ്മാര്‍ട്ട്‌ഫോണിന്റെ വില 11,190 രൂപയാണ്.

5 ഇഞ്ചാണ് ഫോണിന്റെ ഡിസ്‌പ്ലേയാണ് ഫോണിനുളളത്. 1.4 ഗിഗാഹെര്‍ട്ട്‌സില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ ടെക്ക് ട്രൂ ഒക്ടാ പ്രോസസ്സറാണ് ഫോണിന്റേത്. 1 ജിബി റാം കൊണ്ട് ശാക്തീകരിച്ചിരിക്കുന്ന ഫോണില്‍ 8 ജിബി ആണ് ഇന്റേണല്‍ മെമ്മറി. എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 32 ജിബി വരെ ഇത് വികസിപ്പിക്കാവുന്നതാണ്.

വായിക്കുക: ഈ കൊല്ലം അവസാനത്തില്‍ ഇറങ്ങാനിരിക്കുന്ന 10 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍...!

പാനസോണിക്ക് സെല്‍ഫി സ്മാര്‍ട്ട്‌ഫോണുമായി വീണ്ടും എത്തി

ആന്‍ഡ്രോയ്ഡ് 4.4 കിറ്റകാറ്റാണ് ഓപ്പറേറ്റിങ്ങ് സിസ്റ്റം. 8 എംപിയാണ് പ്രൈമറി ക്യാമറ, 5 എംപിയുടേതാണ് സെക്കന്‍ഡറി ക്യാമറ. എച്ച്ഡി റെക്കോഡിങും എല്‍ഇഡി ഫ്‌ലാഷും ക്യാമറയുടെ സവിശേഷതകളാണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot