Just In
- 8 hrs ago ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- 11 hrs ago ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- 13 hrs ago മറന്ന WIFI പാസ്സ്വേഡ് ഇവിടെ തപ്പിയാൽ മതി! ഈ വിദ്യ ഒന്ന് പരീക്ഷിച്ച് നോക്കൂ
- 14 hrs ago വെറും 29 രൂപയ്ക്ക് ഇത്രയും നേട്ടമോ! വീടുകളിൽ സന്തോഷച്ചിരി നിറയ്ക്കാൻ പുതിയ പ്ലാനുമായി ജിയോ
Don't Miss
- Movies എത്ര വെള്ളി കാശിനാ ജാസ്മിനെ നീ ഈ പാവത്തിനെ ഒറ്റിയത് ? ഈ സീസണിലെ റിയല്‍ പോരാളി ജിന്റോ
- News ലോക്സഭ തിരഞ്ഞെടുപ്പ് 2024 രണ്ടാം ഘട്ടം Live: കേരളം അടക്കം 13 സംസ്ഥാനങ്ങള്‍ ബൂത്തിലേക്ക്
- Sports IPL 2024: ഡുപ്ലെസിയുടെ മാരക പ്ലാന്‍! 'ദുരന്തം' ബൗളിങ് വച്ച് കളി ജയിച്ചതെങ്ങനെ? അറിയാം
- Lifestyle മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
പിഡിഎഫ് ഫോർമാറ്റ് വികസിപ്പിച്ച അഡോബ് സഹസ്ഥാപകൻ ചാൾസ് ഗെഷ്കെ അന്തരിച്ചു
അഡോബിന്റെ സ്ഥാപകനും പോർട്ടബിൾ ഡോക്യുമെന്റ് ഫോർമാറ്റ് (പിഡിഎഫ്) ഡോക്യുമെന്റ് വികസിപ്പിച്ച ആളുമായ ചാൾസ് ഗെഷ്കെ അന്തരിച്ചു. ടെക്നോളജി ലോകത്തെ അസാധാരണ പ്രതിഭയ്ക്ക് 81 വയസ്സുണ്ടായിരുന്നു. സാൻ ഫ്രാൻസിസ്കോ ബേ ഏരിയയുടെ പ്രാന്തപ്രദേശമായ ലോസ് ആൾട്ടോസിലാണ് ഗെഷ്കെ താമസിച്ചിരുന്നത്. സിറോക്സിൽ നിന്നുള്ള സഹപ്രവർത്തകൻ ജോൺ വാർനോക്കിനൊപ്പം 1982ലാണ് അദ്ദേഹം അഡോബ് സ്ഥാപിച്ചത്. 2000 ൽ വിരമിച്ച അദ്ദേഹം 2020 വരെ അഡോബ് ബോർഡിൽ ഉണ്ടായിരുന്നു.
ഇത് മുഴുവൻ അഡോബ് സമൂഹത്തിനും സാങ്കേതിക വ്യവസായത്തിനും വലിയ നഷ്ടമാണെന്നും ഗെഷ്കെ പതിറ്റാണ്ടുകളായി വഴികാട്ടിയും നായകനുമാണ് എന്നും അഡോബ് സിഇഒ ശാന്തനു നാരായണൻ തന്റെ ജീവനക്കാർക്ക് അയച്ച ഇമെയിലിൽ പറയുന്നു. അഡോബ്, ചക്ക്, ജോൺ എന്നിവയുടെ സഹസ്ഥാപകർ എന്ന നിലയിൽ ടെക് ലോകത്ത് വിപ്ലവം സൃഷ്ടിച്ച തകർപ്പൻ സോഫ്റ്റ്വെയറായ വാർനോക്ക് വികസിപ്പിച്ചെടുത്തതും ഇദ്ദേഹമാണ്.
അഡോബ് പോസ്റ്റ്സ്ക്രിപ്റ്റ് എന്ന ആദ്യത്തെ ഉൽപ്പന്നത്തിലൂടെ നൂതന സാങ്കേതികവിദ്യയ്ക്ക് തുടക്കം കുറിക്കാൻ ചാൾസ് ഗെഷ്കെ നേതൃത്വം നൽകി. ഇതിലൂടെ ടെക്സ്റ്റും ഇമേജുകളും കടലാസിൽ അച്ചടിക്കാൻ സമൂലമായ ഒരു പുതിയ മാർഗ്ഗം ഉണ്ടാക്കുകയും ഡെസ്ക്ടോപ്പ് പബ്ലിഷിംഗ് എന്ന വിപ്ലവകരമായ ഘട്ടത്തിലേക്ക് സാങ്കേതിക വിദ്യ ചുവട് വെക്കുകയും ചെയ്തു. ചക്ക് കമ്പനിയിൽ പുതിയ ആശയങ്ങൾക്ക് വേണ്ടി പരിശ്രമിക്കുകയും ഇതിന്റെ ഫലമായി ഏറ്റവും പരിവർത്തനാത്മകമായ ചില സോഫ്റ്റ്വെയറുകൾ വികസിപ്പിക്കുകയും ചെയ്തു.
പിഡിഎഫ്, അക്രോബാറ്റ്, ഇല്ലസ്ട്രേറ്റർ, പ്രീമിയർ പ്രോ, ഫോട്ടോഷോപ്പ് എന്നിവയുൾപ്പെടെയുള്ളവ ഗെഷ്കെയുടെ പരിശ്രമങ്ങളുടെ ഫലമാണ്. 1960കളിൽ ജോൺ കരോൾ സർവകലാശാലയിൽ കണക്ക് അധ്യാപകനായി ഇരിക്കെയാണ് ഗെഷ്കെ കമ്പ്യൂട്ടർ സയൻസുമായി ഇടപെടുന്നത്. കോഴ്സിനിടെ ഒരു മാസ്റ്റേഴ്സ് വിദ്യാർത്ഥിയെ പരാജയപ്പെടുത്തിയ ഗെഷ്കെ അതിൽ അസ്വസ്ഥനായിരുന്നവെന്നും എന്നാൽ ഒരു വർഷത്തിനുശേഷം അതേ വിദ്യാർത്ഥി തന്നെ കമ്പ്യൂട്ടർ സയൻസ് പഠിച്ച് അത് ഗെഷ്കെയെ പഠിപ്പിച്ചു.
ഗെഷ്കെ കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി നേടി. കാർനെഗീ മെലോൺ സർവകലാശാലയിൽ നിന്നാണ് ഡോക്ടറേറ്റ് നേടിയത്. അതിനുശേഷം അദ്ദേഹം സിറോക്സ് പാലോ ആൾട്ടോ റിസർച്ച് സെന്ററിൽ ജോലി ചെയ്യാൻ തുടങ്ങി. 2009 ൽ പ്രസിഡന്റ് ബരാക് ഒബാമ ഗെഷ്കെ, വാർനോക്ക് എന്നിവർക്ക് നാഷണൽ മെഡൽ ഓഫ് ടെക്നോളജി നൽകി ആദരിച്ചു. ടെക്നോളജി ചരിത്രത്തിലെ സുപ്രധാനമായ ഒരേടാണ് ഗെഷ്കെ. അഡോബ് ലോകത്തിലെ ടെക്നോളജി വ്യവസായത്തിൽ ഒഴിച്ചുകൂടാനാകാത്ത വിധം ഇടപെട്ടുകൊണ്ടിരിക്കുന്ന അവസരത്തിലാണ് സ്ഥാപകനായ ഗെഷ്കെ വിട പറയുന്നത്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470