പുതിയ സ്മാർട്ട്ഫോൺ വാങ്ങുന്നോ? നിങ്ങൾ അറിയേണ്ട കഴിഞ്ഞയാഴ്ച്ച പുറത്തിറങ്ങിയ ഫോണുകൾ
പുതിയൊരു സ്മാർട്ട്ഫോൺ വാങ്ങാൻ പ്ലാൻ ചെയ്യുകയാണോ, എങ്കിൽ നിങ്ങൾക്ക് ഏറ്റവും പുതിയ ഡിവൈസ് തന്നെ തിരഞ്ഞെടുക്കാം. കഴിഞ്ഞ ആഴ്ച്ചകളിൽ ധാരാളം ഡിവൈസുകൾ പുറത്തിറങ്ങിയിട്ടുണ്ട്. കൊവിഡിന്റെ രണ്ടാം തരംഗം പതിയെ പിൻവാങ്ങുമ്പോൾ സജീവാമാകുന്ന സ്മാർട്ട്ഫോൺ വിപണിയിലേക്ക് പുതിയ ഡിവൈസുകൾ എത്തിക്കാൻ കമ്പനികൾ മത്സരിക്കുന്നു. എംഐ, റിയൽമി, ടെക്നോ, സാംസങ്, വിവോ തുടങ്ങിയ ബ്രാന്റുകളെല്ലാം ഈ കഴിഞ്ഞയാഴ്ച്ച സ്മാർട്ട്ഫോണുകൾ പുറത്തിറക്കിയിട്ടുണ്ട്.

റിയൽമി തങ്ങളുടെ നാർസോ സീരിസിൽ രണ്ട് ഡിവൈസുകളാണ് കഴിഞ്ഞയാഴ്ച്ച പുറത്തിറക്കിയത്. നാർസോ 30, നാർസോ 30 5ജി എന്നിവയാണ് ഈ സ്മാർട്ട്‌ഫോണുകൾ, സാംസങ് ഗാലക്‌സി എം32 സ്മാർട്ട്‌ഫോണും കഴിഞ്ഞയാഴ്ച്ച വിപണിയിൽ എത്തി. സ്മാർട്ട്ഫോൺ പ്രേമികളുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് എംഐ 11 ലൈറ്റ് വിപണിയിലെത്തിയതും കഴിഞ്ഞയാഴ്ച്ചയാണ്. കഴിഞ്ഞയാഴ്ച്ച ലോഞ്ച് ചെയ്ത സ്മാർട്ട്ഫോണുകൾ വിശദമായി പരിശോധിക്കാം.

ടെക്നോ ഫാന്റം എക്സ്
പ്രധാന സവിശേഷതകൾ
• 6.7-ഇഞ്ച് (2340 × 1080 പിക്സലുകൾ) ഫുൾ എച്ച്ഡി + സൂപ്പർ അമോലെഡ് ബോർഡർലെസ് സ്‌ക്രീൻ
• 900 മെഗാഹെർട്സ് മാലി-ജി 76 3 ഇഇഎംസി 4 ജിപിയു, ഒക്ട കോർ മീഡിയടെക് ഹെലിയോ ജി 95 12 എൻഎം പ്രോസസർ
• 8ജിബി LPPDDR4x RAM, 256GB (UFS 2.1) സ്റ്റോറേജ്
• ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി ഒഎസ്
• 50 എംപി + 8 എംപി + 13 എംപി പിൻ ക്യാമറ
• 48 എംപി മുൻ ക്യാമറ, 8 എംപി അൾട്രാ വൈഡ് ക്യാമറ
• ഡ്യൂവൽ 4ജി വോൾട്ടി
• 4700mAh ബാറ്ററി

റിയൽമി സി11 2021
പ്രധാന സവിശേഷതകൾ
• 6.5 ഇഞ്ച് (1600 x 720 പിക്സലുകൾ) എച്ച്ഡി + 20: 9 മിനി ഡ്രോപ്പ് ഡിസ്‌പ്ലേ
• IMG8322 ജിപിയു, 1.6GHz ഒക്ടാ കോർ യൂണിസോക്ക് SC9863A പ്രോസസർ
• 2GB LPDDR4x RAM, 32GB (eMMC 5.1) സ്റ്റോറേജ്
• മൈക്രോ എസ്ഡി ഉപയോഗിച്ച് 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന സ്റ്റോറേജ്
• ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
• ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി യുഐ ഗോ എഡിഷൻ
• എഫ് / 2.0 അപ്പർച്ചറുള്ള 8 എംപി പിൻ ക്യാമറ
• 5 എംപി മുൻ ക്യാമറ
• ഡ്യൂവൽ 4ജി വോൾട്ടി
• 5000 എംഎഎച്ച് ബാറ്ററി

വിവോ വി21ഇ 5ജി
പ്രധാന സവിശേഷതകൾ
• 6.44-ഇഞ്ച് (2404 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി + അമോലെഡ് സ്ക്രീൻ
• മാലി-ജി 57 എംസി 2 ജിപിയു, ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 700 7 എൻഎം പ്രോസസർ
• 8GB LPDDR4x RAM, 128GB (UFS 2.1) സ്റ്റോറേജ്
• ഡ്യൂവൽ സിം
• ആൻഡ്രോയിഡ് 11 ബേസ്ഡ് ഫൺടച്ച് ഒഎസ് 11.1
• 64 എംപി + 8 എംപി പിൻ ക്യാമറ
• 32 എംപി മുൻ ക്യാമറ
• 5ജി എസ്‌എ / എൻഎസ്‌എ, ഡ്യുവൽ 4ജി വോൾട്ടി
• 4000mAh ബാറ്ററി

റിയൽമി നാർസോ 30 5ജി
പ്രധാന സവിശേഷതകൾ
• 6.5 ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി + എൽസിഡി സ്ക്രീൻ
• മാലി-ജി 57 എംസി 2 ജിപിയു, ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 700 7 എൻഎം പ്രോസസർ
• 6ജിബി LPDDR4x റാം, 128ജിബി (UFS 2.1) സ്റ്റോറേജ്
• മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന മെമ്മറി
• ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
• ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി യുഐ 2.0
• 48 എംപി + 2 എംപി + 2 എംപി പിൻ ക്യാമറ
• 16 എംപി മുൻ ക്യാമറ
• 5ജി എസ്‌എ / എൻഎസ്‌എ, ഡ്യുവൽ 4ജി വോൾട്ടി
• 5000mAh ബാറ്ററി

റിയൽമി നാർസോ 30
പ്രധാന സവിശേഷതകൾ
• 6.5 ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി + എൽസിഡി സ്ക്രീൻ
• 900 മെഗാഹെർട്സ് മാലി-ജി 76 3 ഇഇഎംസി 4 ജിപിയു, ഒക്ട കോർ മീഡിയടെക് ഹെലിയോ ജി 95 12 എൻഎം പ്രോസസർ
• 6ജിബി LPPDDR4x RAM, 128GB (UFS 2.1) സ്റ്റോറേജ്
• മൈക്രോ എസ്ഡി ഉപയോഗിച്ച് 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന സ്റ്റോറേജ്
• ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
• ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി യുഐ 2.0
• 48 എംപി പിൻ ക്യാമറ + 2 എംപി + 2 എംപി പിൻ ക്യാമറ
• 16 എംപി മുൻ ക്യാമറ
• ഡ്യൂവൽ 4ജി വോൾട്ടി
• 5000mAh ബാറ്ററി

എംഐ 11 ലൈറ്റ്
പ്രധാന സവിശേഷതകൾ
• 6.55-ഇഞ്ച് (1080 × 2400 പിക്സലുകൾ) പൂർണ്ണ എച്ച്ഡി + 20: 9 അമോലെഡ് സ്ക്രീൻ
• 4ജി - അഡ്രിനോ 618 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 732 ജി 8 എൻഎം മൊബൈൽ പ്ലാറ്റ്ഫോം
• 5ജി - അഡ്രിനോ 642 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 780 ജി 5 എൻഎം മൊബൈൽ പ്ലാറ്റ്ഫോം
• 64 ജിബി / 128 ജിബി (യുഎഫ്എസ് 2.2) സ്റ്റോറേജ്, 6 ജിബി / 8 ജിബി എൽപിഡിഡിആർ 4 എക്സ് റാം
• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12
• ഡ്യൂവൽ സിം
• 64 എംപി + 8 എംപി + 5 എംപി പിൻ ക്യാമറ
• 16 എംപി (4 ജി) / 20 എംപി (5 ജി) മുൻ ക്യാമറ
• ഡ്യൂവൽ 4ജി വോൾട്ടി
• 4250mAh ബാറ്ററി

സാംസങ് ഗാലക്‌സി എം32
പ്രധാന സവിശേഷതകൾ
• 6.4 ഇഞ്ച് FHD + സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-യു ഡിസ്‌പ്ലേ
• 1000 മെഗാഹെർട്സ് ARM മാലി-ജി 52 2 ഇഇഎംസി 2 ജിപിയു, ഒക്ട കോർ മീഡിയടെക് ഹെലിയോ ജി 85 12 എൻഎം പ്രോസസർ
• 4ജിബി LPDDR4x റാം, 64ജിബി (eMMC 5.1) സ്റ്റോറേജ് / 6ജിബി LPDDR4x റാം, 128ജിബി (eMMC 5.1) സ്റ്റോറേജ്
• ആൻഡ്രോയിഡ് 11 ബേസ്ഡ് വൺ യുഐ 3.1
• ഡ്യൂവൽ സിം
• 48 എംപി + 8 എംപി + 5 എംപി + 5 എംപി പിൻ ക്യാമറ
• 20 എംപി മുൻ ക്യാമറ
• ഡ്യൂവൽ 4ജി വോൾട്ടി
• 6000 എംഎഎച്ച് ബാറ്ററി


Click it and Unblock the Notifications








