പ്രിയതാരങ്ങളുടെ ഒരിക്കലും കണാത്ത അപൂര്‍വ ചിത്രങ്ങള്‍!!!

Posted By:

സോഷ്യല്‍ മീഡിയ നമ്മുടെ നാട്ടില്‍ വരുത്തിയ മാറ്റങ്ങള്‍ ചെറുതല്ല. തെരഞ്ഞെടുപ്പില്‍ പോലും അത് വന്‍തോതില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അതുകൊണ്ടാണ് ഇപ്പോള്‍ മിക്ക സ്ഥാനാര്‍ഥികളും ഫേസ്ബുക് പേജും ട്വിറ്റര്‍ അക്കൗണ്ടുമൊക്കെ തുടങ്ങിയിരിക്കുന്നത്.

രാഷ്ട്രീയക്കാര്‍ മാത്രമല്ല, സിനിമാക്കാരും ഫേസ്ബുക്കിനെയാണ് വലിയൊരു പ്രചാരണോപാധിയായി ഉപയോഗിക്കുന്നത്. മിക്ക സിനിമാതാരങ്ങള്‍ക്കും സ്വന്തമായി ഫേസ്ബുക് പേജും ട്വിറ്റര്‍ അക്കൗണ്ടും ഉണ്ട്.

എന്നാല്‍ ഇവര്‍ ഔദ്യോഗിക കാര്യങ്ങള്‍ക്കൊപ്പം അപൂര്‍വമായെങ്കിലും വ്യക്തിപരമായ പല ചിത്രങ്ങളും ഇവര്‍ ഫേസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റ് ചെയ്യാറുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, പൃഥ്വിരാജ്, നസ്രിയ നസീം, ഫഹദ് ഫാസില്‍ തുടങ്ങി മലയാള സിനിമയിലെ മുന്‍നിരക്കാരും ബോളിവുഡ് തവരങ്ങളും ചില രാഷ്ട്രീയ നേതാക്കളും അവരുടെ ഫേസ്ബുക് പേജില്‍ പോസ്റ്റ് ചെയ്ത അപൂര്‍വ ചിത്രങ്ങള്‍ കണ്ടുനോക്കു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

യാത്രയ്ക്കിടെ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ചിത്രം. സ്വന്തം ഫേസ്ബുക് പേജില്‍ മമ്മൂട്ടിതന്നെ പോസ്റ്റ് ചെയ്തത്.

 

ചിത്രീകരണത്തിനിടെ എടുത്ത മറ്റൊന്ന്.

 

മോഹന്‍ലാലിനും ആമിര്‍ ഖാനുമൊത്ത്.

 

കാശ്മീര്‍ യാത്രക്കിടയിലുള്ള ചിത്രം.

 

കമല്‍ ഹാസനൊപ്പം ഷൂട്ടിംഗിനിടെ

 

ക്ഷേത്രത്തില്‍ മേളം അവതരിപ്പിക്കുന്ന ജയറാം. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ചിത്രം

 

ഭാര്യ പാര്‍വതിക്കൊപ്പം

 

നടന്‍ സിദ്ദിഖിനൊപ്പം

 

മമ്മൂട്ടിക്കും ദിലീപിനുമൊപ്പം

 

താന്‍വാങ്ങിയ പുതിയ ബൈക്കില്‍ നടന്‍ ഇന്ദ്രജിത്.

 

മോഹന്‍ ലാല്‍, ദേവന്‍ എന്നിവര്‍ക്കൊപ്പം സ്വകാര്യ ചടങ്ങില്‍

 

ഭാര്യ പൂര്‍ണിമയ്‌ക്കൊപ്പം

 

വിവാഹ നിശ്ചയത്തിനു ശേഷം ഫഹദ് ഫാസില്‍ നസ്രിയയ്‌ക്കൊപ്പം. സ്വന്തം ഫേസ്ബുക് പേജില്‍ പോസ്റ്റ് ചെയ്തത്.

 

വിവാഹ നിശ്ചയ ചടങ്ങിനിടെ

 

അരുണ്‍ കുമാര്‍ അരവിന്ദ്, മുരളിഗോപി എന്നിവര്‍ക്കൊപ്പം

 

വിമാനയാത്രയ്ക്കിടെ ദുല്‍കര്‍ സല്‍മാനൊപ്പം. സസ്രിയയുടെ ഫേസ്ബുക് പേജില്‍ പോസ്റ്റ് ചെയ്ത ചിത്രം.

 

വിവിാഹ നിശ്ചയ ചടങ്ങിനുള്ള ഒരുക്കം.

 

അമ്മ മല്ലിക സുകുമാരനും സഹോദരന്‍ ഇന്ദ്രജിത്തിനുമൊപ്പം. പ്രിഥ്വിരാജിന്റെ ഫേസ്ബുക് പേജില്‍ പോസ്റ്റ് ചെയ്ത ചിത്രം.

 

ഒരു കോളജില്‍ പൊതു ചടങ്ങിനെത്തുന്ന പ്രിഥ്വിരാജ്‌

 

ഷൂട്ടിംഗിനിടെ അല്‍പം വിശ്രമം

 

ഷൂട്ടിംഗിനടെ... അടുത്തിടെ ദിലീപ് പോസ്റ്റ് ചെയ്ത ചിത്രമാണ് ഇത്.

 

ലൊക്കേഷനില്‍...

 

ബോളിവുഡ് താരങ്ങളും ഇക്കാര്യത്തില്‍ മോശക്കാരല്ല. സോനം കപൂര്‍ പോസ്റ്റ് ചെയ്ത ചിത്രം

 

ശില്‍പഷെട്ടി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചത്രം

 

മഞ്ജു വാര്യര്‍ ഗീതു മോഹന്‍ദാസിനൊപ്പം. വിശേദശയാത്രയ്ക്കിടയില്‍ എടുത്തത്.

 

ലൈസന്‍സ് ടെസ്റ്റിനിടെ മഞ്ജു വാര്യര്‍

 

തിരിച്ചുവരവിന്റെ ആഘോഷം. ആരാധകര്‍ക്കൊപ്പം

 

കുട്ടിക്കാലത്തെ ചിത്രം. സ്വന്തം ഫേസ്ബുക് പേജില്‍ പോസ്റ്റ് ചെയ്തത്.

 

ഗായിക കെ.എസ്. ചിത്രയ്‌ക്കൊപ്പം

 

കമല്‍ ഹാസനൊപ്പം ജയറാം..

 

ആരാധകര്‍ക്കു നടുവില്‍ ദുല്‍ഖര്‍ സല്‍മാന്‍.

 

ബോളിവുഡ് താരം ദിയ മിര്‍സ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രം.

 

ബോളിവുഡ് സുന്ദരി ബിപാഷ ബസു ട്വീറ്റ് ചെയ്ത ചിത്രം.

 

ബോളിവുഡ് നടിയും അവാതാരകയും ക്രിക്കറ്റ് കമന്റേറ്ററുമൊക്കെയായ മന്ദിര ബേദി അമ്മയ്‌ക്കൊപ്പം. പഴയകാല ചിത്രം. ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

 

ഭാര്യ ലാറ ദത്തയ്ക്കും കുഞ്ഞിനുമൊപ്പം മഹേഷ് ഭൂപതി. ട്വിറ്റര്‍ ചിത്രം.

 

സഹോദരനുമൊത്തുള്ള കുട്ടിക്കാലത്തെ ചിത്രം.

 

ലോക് സഭാ തെരഞ്ഞെടുപ്പില്‍ എ.എ.പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഗുല്‍പനാഗ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രം.

 

പ്രശസ്ത നടിയും ബി.ജെ.പി. സ്ഥാനാര്‍ഥിയുമാ കിരണ്‍ ഖേര്‍ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക കൊടുക്കുന്നതിനു മുമ്പ് പിതാവിന്റെ അനുഗ്രഹം തേടുന്നു. ഭര്‍ത്താവും നടനുമായ അനുപം ഖേര്‍ ട്വീറ്റ് ചെയ്ത ചിത്രം.

 

പാലക്കാട്ടെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എം.ബി. രാമജഷിന്റെ തെരഞ്ഞെടുപ്പു പ്രചാരണം. തന്റെ ഫേസ്ബുക് പേജില്‍ പോസ്റ്റ് ചെയ്തത്.

 

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മറ്റൊരു ചിത്രം

 

ഓട്ടോറിക്ഷ ഡ്രൈവറോട് വോട്ട് ചോദിക്കുന്ന തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂര്‍. അദ്ദേഹത്തിന്റെ ഫേസ്ബുക് പേജില്‍ പോസ്റ്റ് ചെയ്തത്.

 

ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ക്കൊപ്പം എം.ബി. രാജേഷ് എം.പി.

 

തരൂര്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ

 

എറണാകുളത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.വി. തോമസും ഫേസ്ബുക്കില്‍ സജീവമാണ്. അദ്ദേഹത്തിന്റെ ഒരു ചിത്രം.

 

അമിതാഭ് ബച്ചന്‍ കടലില്‍ കുളികഴിഞ്ഞു വരുന്നു.

 

കുടുംബത്തോടൊപ്പം

 

ആരാധകര്‍ക്കു നടുവില്‍

ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിക്കുന്ന മറ്റുചില ചിത്രങ്ങള്‍ കണണമെന്നുണ്ടോ... എങ്കില്‍ ഇതാ..ചില നാടന്‍ ചിരിക്കാഴ്ചകള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot