Home
News

ഗഡ്ജറ്റുകൾക്ക് വൻ വിലക്കിഴിവുമായി റിലയൻസ് ഡിജിറ്റൽ ഇൻഡിപെൻഡൻസ് ഡേ സെയിൽ

ഏറ്റവും പുതിയ ഗാഡ്‌ജെറ്റുകൾ‌ ഉപയോക്താക്കളിൽ എത്തിക്കുന്ന ജനപ്രിയ ഓഫ്‌ലൈൻ റീട്ടെയിലർ സ്റ്റോറുകളിലൊന്നാണ് റിലയൻസ് ഡിജിറ്റൽ. ഇന്ത്യയിലുടനീളം വ്യാപിച്ചുകിടക്കുന്ന റിലയൻസ് ഡിജിറ്റൽ സ്റ്റോറുകൾ മികച്ച ഓഫറുകളും നിരവധി കിഴിവുകളും ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. സ്വാതന്ത്രദിനവുമായി ബന്ധപ്പെട്ട് റിലയൻസ് ഡിജിറ്റൽ പുതിയ സെയിൽ പ്രഖ്യാപിച്ചു.

ഓഫറുകൾ

ഗാഡ്‌ജെറ്റുകൾക്ക് ആകർഷകമായ ഓഫറുകളാണ് റിലയൻസ് ഡിജിറ്റൽ സ്റ്റോർ ഇൻഡിപെൻഡൻസ് ഡേ സെയിലിലൂടെ ലഭിക്കുന്നത്. സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, സ്മാർട്ട് വാച്ചുകൾ എന്നിവയും മറ്റ് ഗാഡ്ജറ്റുകളും ജിയോയുടെ വിൽപ്പനയിലൂടെ വിലക്കിഴിവിൽ ലഭിക്കു. മികച്ച ഓഫറുകൾ ലഭിക്കുന്ന ഗാഡ്ജറ്റുകളും അവയുടെ ഓഫറുകളും പരിശോധിക്കാം.

സ്മാർട്ട്‌ഫോണുകൾക്ക് 40% വരെ കിഴിവ്

സ്മാർട്ട്‌ഫോണുകൾക്ക് 40% വരെ കിഴിവ്

റിലയൻസ് ഡിജിറ്റൽ ഇൻഡിപെൻഡൻസ് ഡേ സെയിലിലൂടെ സ്മാർട്ട്‌ഫോണുകൾക്ക് 40% വരെ കിഴിവാണ് നൽകുന്നത്. സാംസങ് ഗാലക്‌സി നോട്ട് 20 സീരീസ്, സാംസങ് എം സീരീസ്, ഓപ്പോ റെനോ 4 പ്രോ തുടങ്ങിയ ഏറ്റവും പുതിയ ഡിവൈസുകൾ ഈ സെയിലിലൂടെ വിൽപ്പന നടത്തുന്നുണ്ട്. ഈ ഡിവൈസുകൾക്കെല്ലാം വിവിധ ഓഫറുകളും ആനുകൂല്യങ്ങളും ലഭ്യമാണ്.

ലാപ്ടോപ്പുകൾക്ക് 25% വരെ കിഴിവ്

ലാപ്ടോപ്പുകൾക്ക് 25% വരെ കിഴിവ്

സ്മാർട്ട്‌ഫോണുകൾക്ക് പുറമെ റിലയൻസ് ഡിജിറ്റൽ ഇൻഡിപെൻഡൻസ് സെയിലിലൂടെ ലാപ്‌ടോപ്പുകൾക്ക് 25% വരെ വിലക്കിഴിവാണ് റിലയൻസ് ഡിജിറ്റൽ വാഗ്ദാനം ചെയ്യുന്നത്. ഉപയോക്താക്കൾക്ക് ഡെൽ പോലുള്ള ബ്രാൻഡുകളിൽ നിന്ന് മികച്ച ലാപ്ടോപ്പുകൾ സ്വന്തമാക്കാം. ഡെല്ലിന്റെ 7386 ഇൻസ്പിറോൺ ലാപ്‌ടോപ്പ് അടക്കമുളഅള മികച്ച ലാപ്ടോപ്പുകൾ സെയിലിലൂടെ ലഭ്യമാകും. 88,499 രൂപയാണ് ഈ ലാപ്ടോപ്പിന്റെ വില.

സ്മാർട്ട് വാച്ചുകൾക്കും സ്മാർട്ട് ബാൻഡുകൾക്കും 50% വരെ കിഴിവ്

സ്മാർട്ട് വാച്ചുകൾക്കും സ്മാർട്ട് ബാൻഡുകൾക്കും 50% വരെ കിഴിവ്

സ്മാർട്ട് വാച്ചുകൾ, സ്മാർട്ട് ബാൻഡുകൾ പോലുള്ള ഫിറ്റ്നസ് ഗാഡ്‌ജെറ്റുകൾക്കും റിലയൻസ് ഡിജിറ്റലിന്റെ വിൽപ്പനയിലൂടെ മികച്ച വിലക്കിഴിവ് തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. സെയിലിലൂടെ അമാസ്ഫിറ്റിന്റെ സ്മാർട്ട് വാച്ചുകൾക്ക് 50% വരെ കിഴിവും ഈ സെയിലിലൂടെ ലഭിക്കും. അമാസ്ഫിറ്റ് ടി-റെക്സ് ഇപ്പോൾ 9,999 രൂപയ്ക്ക് ലഭ്യമാണ്. സാംസങ് ഫിറ്റ്നസ് ബാൻഡുകൾക്കും വിലക്കിഴിവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ഹെഡ്‌ഫോണുകൾക്കും സ്പീക്കറുകൾക്കും 50% വരെ കിഴിവ്

ഹെഡ്‌ഫോണുകൾക്കും സ്പീക്കറുകൾക്കും 50% വരെ കിഴിവ്

റിലയൻസ് ഡിജിറ്റൽ സ്വാതന്ത്ര്യദിന വിൽപ്പനയിലൂടെ ഹെഡ്‌ഫോണുകൾക്കും സ്പീക്കറുകൾക്കും 50% വരെ കിഴിവാണ് നൽകുന്നത്. ജെബിഎൽ ഹെഡ്‌ഫോണുകൾക്കും സ്പീക്കറുകൾക്കും വിൽപ്പനയിൽ 70% വരെ കിഴിവുണ്ട്. ഇതിനർത്ഥം നിങ്ങൾക്ക് ജെബിഎൽ ഫ്ലിപ്പ് 4 പോർട്ടബിൾ വയർലെസ് സ്പീക്കർ വെറും 7,499 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും.

ടിവികൾക്ക് 60% വരെ കിഴിവ്

ടിവികൾക്ക് 60% വരെ കിഴിവ്

ഡിസ്കൗണ്ടുകൾ ലഭിക്കുന്ന ഡിവൈസുകളുടെ പട്ടികയിൽ പ്രധാനപ്പെട്ടതാണ് ടെലിവിഷനുകൾ. റിലയൻസ് ഡിജിറ്റൽ ഇൻഡിപെൻഡൻസ് ഡേ സെയിലിലൂടെ ടിവികൾക്ക് 60% വരെ വിലക്കിഴിവാണ് ലഭിക്കുന്നത്. ഈ ഓഫർ സാംസങ് 80 സെന്റിമീറ്റർ എച്ച്ഡി സ്മാർട്ട് എൽഇഡി ടിവി 16,990 രൂപയ്ക്ക് ലഭ്യമാക്കുന്നു.

More from GizBot

Best Mobiles in India

English summary
Reliance Digital is one of the popular offline retailers to get the latest gadgets. Spread across India, Reliance Digital offers many discounts and sales, making gadgets an affordable option.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X