മാര്‍ച്ച് 31നു ശേഷമുളള ജിയോ താരിഫ് പ്ലാനുകള്‍ ഞെട്ടിക്കുന്നു!

Written By:

ജിയോ പ്ലാനുകള്‍ വിപണിയില്‍ ഒരു തരംഗം സൃഷ്ടിക്കുകയാണ്. ഇപ്പോള്‍ ആറു മാസമാണ് ജിയോ ഉപഭോക്താക്കള്‍ക്ക് സൗജന്യ ഓഫര്‍ നല്‍കുന്നത്. ഇപ്പോള്‍ നല്‍കിയിരിക്കുന്നത് ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫറാണ്. ഇത് അവസാനിക്കുന്നത് 2017 മാര്‍ച്ച് 31നും.

അഞ്ച് ദിവസം ബാറ്ററി ബാക്കപ്പുളള സ്മാര്‍ട്ട്‌ഫോണുകള്‍!

ജിയോയുടെ ഈ ഓഫര്‍ പുതിയ ഉപഭോക്താക്കള്‍ക്കും നിലവിലെ ഉപഭോക്താക്കള്‍ക്കും ആസ്വദിക്കാം. ഈ പ്ലാനില്‍ 4ജിബി 4ജി ഡാറ്റ ലഭിക്കുന്നു. ഇതിലെ ഡാറ്റ ലിമിറ്റ് 1ജിബി ആണ്, അതു കഴിഞ്ഞാല്‍ 128 kbps സ്പീഡായിരിക്കും ലഭിക്കുന്നത്.

നിങ്ങളുടെ തൊട്ടടുത്തുളള ATM പ്രവര്‍ത്തിക്കുന്നുണ്ടോ, അതില്‍ പണം ഉണ്ടോ:ഈ ട്രിക്‌സിലൂടെ അറിയാം!

മാര്‍ച്ച് 31നു ശേഷം ജിയോ താരിഫ് പ്ലാനുകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ബെയിസ് താരിഫ് പ്ലാനുകള്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കു വേണ്ടിയാണ്

. ലോക്കല്‍/നാഷണല്‍ കോള്‍ 2p/സെക്കന്‍ഡ്
. എസ്എംഎസ് (ലോക്കല്‍/നാഷണല്‍) - 1രൂപ/എസ്എംഎസ്
. ഇന്റര്‍നാഷണല്‍ എസ്എംഎസ് - 5രൂപ/എസ്എംഎസ്

വോഡാഫോണ്‍ 'സൂപ്പര്‍നെറ്റ് 4ജി' 17 സര്‍ക്കിളുകളില്‍!

നാഷണല്‍ റോമിംഗ്

. ഇന്‍കമിംഗ് റേറ്റ് -45പൈസ/പെര്‍ മിനിറ്റ്
. ഔട്ട്‌ഗോയിംഗ് കോള്‍ റേറ്റ് - 80പൈസ/പെര്‍ മിനിറ്റ്
. ഔട്ട്‌ഗോയിംഗ് നാഷണല്‍ കോള്‍ - 1.15 രൂപ/പെര്‍ മിനിറ്റ്
. ലോക്കല്‍ എസ്എംഎസ് - 25പൈസ്/പെര്‍ എസ്എംഎസ്
. നാഷണല്‍ എസ്എംഎസ് - 38പൈസ/പെര്‍ എസ്എംഎസ്
. ഇന്റര്‍നാഷണല്‍ എസ്എംഎസ് - 5 രൂപ/ പെര്‍ എസ്എംഎസ്

15,000 രൂപയില്‍ താഴെ, 4ജി ഷവോമി ഫോണുകള്‍ ഇന്ത്യയില്‍!

 

 

ഹോം /നാഷണല്‍ റോമിംഗ്

. ഡാറ്റ കോസ്റ്റ്- 0.5പൈസ/10 കെബി
. വീഡിയോ കോള്‍ - 5പൈസ/പെര്‍ സെക്കന്‍ഡ്

അടിപൊളി ഡ്യുവല്‍ സെല്‍ഫി ക്യാമറയുമായി വീണ്ടും വിവോ!

ജിയോ ബൂസ്റ്റര്‍ പാക്ക്

. 51 രൂപ റീച്ചാര്‍ജ്ജ്, ഒരു ദിവസം വാലിഡിറ്റി, 1ജിബി 4ജി ഡാറ്റ
. 301 രൂപയ്ക്ക് റീച്ചാര്‍ജ്ജ്, 28 ദിവസം വാലിഡിറ്റി, 6ജിബി 4ജി ഡാറ്റ

പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വമ്പന്‍ ഓഫറുകള്‍!

ജിയോ കസ്റ്റമര്‍കെയര്‍ നമ്പറുകള്‍

. ജിയോ ടെലി-വേരിഫിക്കേഷന്‍ നമ്പര്‍ - 1977
. ജിയോ കംപ്ലയിന്റ് ഹെല്‍പ്പ്‌ലൈന്‍ - 198
. ജിയോ ജനറല്‍ ഹെല്‍പ്പ്‌ലൈന്‍ - 199
. ലൈഫ് കെയര്‍ - 18008909999

നിങ്ങളുടെ ഐഫോണ്‍ വില്‍ക്കുന്നതിനു മുന്‍പ് ചെയ്യേണ്ട കാര്യങ്ങള്‍!

ജിയോ പ്രത്യേക ഓഫര്‍

. 10 രൂപയ്ക്ക് - 7.7 ടോക്ടൈം
. 20 രൂപയ്ക്ക് - 15.39 ടോക്ടൈം
. 50 രൂപയ്ക്ക് - 40.48 ടോക്ടൈം
. 100 രൂപയ്ക്ക് - 100 രൂപ ടോക്ടൈം
. 150 രൂപയ്ക്ക് - 150 രൂപ ടോക്ടൈം
. 200 രൂപയ്ക്ക് - 200 രൂപ ടോക്ടൈം
. 201 രൂപയ്ക്ക് - 172.78 ടോക്ടൈം
. 300 രൂപയ്ക്ക് - 300 രൂപ ടോക്ടൈം
. 501 രൂപ - 435.65 ടോക്ടൈം
. 500 രൂപയ്ക്ക് - 550 രൂപ ടോക്ടൈം

ജിയോ പ്രത്യേക ഓഫര്‍

. 750 രൂപയ്ക്ക് - 850 ടോക്ടൈം
. 1100 രൂപയ്ക്ക് - 1150 രൂപ ടോക്ടൈം
. 1101 രൂപയ്ക്ക് - 957.39 ടോക്ടൈം
. 2000 രൂപയ്ക്ക് - 2300 രൂപ ടോക്ടൈം
. 5000 രൂപ - 5750 ടോക്ടൈം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Currently Jio 4G users are enjoying free service, which includes free data and free calls, as part of Reliance Happy New Year Offer.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot