10ജിബി 4ജി ഡാറ്റ: ഇതില്‍ ഏതാണു മികച്ചത്?

Written By:

റിലയന്‍സ് ജിയോ വിപണിയില്‍ എത്തിയ ഉടന്‍ തന്നെ ഇന്ത്യന്‍ ടെലികോം മേഖലയില്‍ മുഴുവന്‍ ഉപഭോക്താക്കള്‍ക്കും ഓഫറുകളും ഡിസ്‌ക്കൗണ്ടുകളും ധാരാളം നല്‍കുന്നുണ്ട്.

റിലയന്‍സ് ജിയോയുടെ ഏറ്റവും വിലകുറഞ്ഞ താരിഫ് പ്ലാനില്‍ സൗജന്യ 4ജി ഡാറ്റ, കോളുകള്‍, മെസേജുകള്‍ എല്ലാം നല്‍കുന്നുണ്ട്.

2ജി ഡാറ്റ പാക്കില്‍ 3ജി ഡാറ്റ സ്പീഡ് എങ്ങനെ നേടാം?

10ജിബി 4ജി ഡാറ്റ: ഇതില്‍ ഏതാണു മികച്ചത്?

എന്നിരുന്നാലും മറ്റു ടെലികോം കമ്പനികളും പല മികച്ച ഓഫറുകളും നല്‍കുന്നുണ്ട്. ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തില്‍ റിലയന്‍സ് ജിയോ, എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ എന്നിവയുടെ 10 ജിബി 4ജി ഡാറ്റ ഇവിടെ താരതമ്യം ചെയ്യാം. ഇതില്‍ ഏറ്റവും മികച്ചത് ഏതാണെന്ന് നിങ്ങള്‍ തന്നെ തിരഞ്ഞെടുക്കുക.

ഫേസ്ബുക്ക് മെസഞ്ചര്‍ വഴി എങ്ങനെ രഹസ്യ സംഭാഷണം നടത്താം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

റിലയന്‍സ് ജിയോ 10 ജിബി 4ജി ഡാറ്റ പ്ലാന്‍

. വില 999 രൂപ

. 2017 ജനുവരി ഒന്നു മുതലാണ് 999 രൂപയുടെ ഈ പ്ലാന്‍ നല്‍കി തുടങ്ങുന്നത്.

. ഈ പാക്കില്‍ 2am മുതല്‍ 5am വരെ അണ്‍ലിമിറ്റഡ് ഫ്രീ എസ്എംഎസ്, കോളുകളും ഉണ്ടായിരിക്കുന്നതാണ്.

. കൂടാതെ 20ജിബി ജിയോനെറ്റ് ഹോട്ട്‌സ്‌പോട്ട് (അത് വൈ-ഫൈ ഡാറ്റയാണ്)

. വാലിഡിറ്റി 28 ദിവസം

 

എയര്‍ടെല്‍ 10ജിബി 4ജി ഡാറ്റ

. വില 249 രൂപ

. 1ജിബി 4ജി ഡാറ്റ 1 ജിബി യുടെ വിലയിലാണ് അതായത് 249 രൂപയ്ക്ക് നല്‍കുന്നു.

. ഇതില്‍ 1ജിബി 4ജി ഡാറ്റ തല്‍ക്ഷണം സൗജന്യമായി ലഭിക്കുകയും, എന്നാല്‍ 9 ജിബി ഡാറ്റ ലഭിക്കാനായി എസ്എംഎസ് അയയ്ക്കുകയും ചെയ്യേണതാണ്.

 

വോഡാഫോണ്‍ 10 ജിബി 4ജി ഡാറ്റ , 1 ജിബി യുടെ വിലയില്‍

. ഇതില്‍ ലഭിക്കുന്ന 9 ജിബി 4ജി ഫ്രീ ഡാറ്റ 12am മുതല്‍ 6am വരെ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ, അതായത് ഇത് നൈറ്റ് ഡാറ്റ പാക്കാണ്.

ഇതില്‍ സൗജന്യമായി വോഡാഫോണ്‍ പ്ലേ കണ്ടന്റ് ലഭിക്കുന്നതാണ്. എന്നാല്‍ ഇത് ലഭിക്കുന്നത് പുതിയ 4ജി സ്മാര്‍ട്ട്‌ഫോണുകളില്‍ മാത്രമായിരിക്കും.

 

ഐഡിയ 10 ജിബി 4ജി ഡാറ്റ 1 ജിബി യുടെ വിലയില്‍

. വില 255 രൂപ

. ഈ പാക്കില്‍ 4ജി ഉപഭോക്താക്കള്‍ക്ക് സൗജന്യമായി 9 ജിബി 4ജി ഡാറ്റ ലഭിക്കുന്നതാണ്. ഈ ഓഫര്‍ 2016 ഡിസംബര്‍ 31-ാം തീയതി വരെ ഉളളൂ.

. 9ജിബി 4ജി ഡാറ്റ 28 ദിവസം വാലിഡിറ്റിയാണ് നല്‍കുന്നത്.

. ഇതിലെ ബാക്കി ഡാറ്റ 12am മുതല്‍ 6am വരെ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ.

 

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

വാട്ട്‌സാപ്പ് തുറക്കാതെ എങ്ങനെ വാട്ട്‌സാപ്പ് മെസേജുകള്‍ അയയ്ക്കാം?

നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്‌തോ? എങ്കില്‍ ഉടനെ ഈ കാര്യങ്ങള്‍ ചെയ്യുക!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Soon after the launch of Reliance Jio 4G service, the entire Indian telecom industry is giving away a lot of offers and discounts to the users.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot