Just In
- 11 hrs ago വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- 13 hrs ago ഈ സെറ്റപ്പൊന്നും ഐഫോണിൽ പോലും ഇല്ലകേട്ടോ! PolarAce ഇമേജിംഗ് സിസ്റ്റവുമായി ടെക്നോ 5G ഫോൺ എത്തി
- 15 hrs ago ഇപ്പോഴത്തെ പിള്ളേരുടെ ട്രെൻഡിന് ബെസ്റ്റാ! ഉത്സവപ്പറമ്പിലെ 'കളിപ്പാട്ടം' പോലെ ബോറിങ് ഫോൺ ദേ എത്തി
- 17 hrs ago 'അഴിച്ചുവിട്ട' മുതലിനെ ഏറ്റുവാങ്ങാൻ സമയമായി! നേരേ ഫ്ലിപ്പ്കാർട്ടിലേക്ക് വിട്ടോ, ദേ ഇത് വാങ്ങിക്കോ
Don't Miss
- News ലോക്സഭ തിരഞ്ഞെടുപ്പ് 2024 ഒന്നാം ഘട്ടം Live: 102 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്; ബിജെപിക്ക് നിര്‍ണായകം
- Sports IPL 2024: 17ാം ഓവര്‍ എറിയാനെത്തിയത് ഹാര്‍ദിക്, തടുത്ത് രോഹിത്; കളി മാറ്റിയ തന്ത്രം ഇതാണ്
- Lifestyle സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം, പടിപടിയായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- Movies അന്‍സിബ കിണറ്റില്‍ ചാടാന്‍ പറഞ്ഞാലും ഋഷി ചാടും; 30 ദിവസം കഴിഞ്ഞിട്ടും ഒരു ഗുണവും ഇല്ല
- Automobiles പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
ജിയോ ഡിറ്റിഎച്ച്: ലോഞ്ച് ഡേറ്റ്, ചാനല്‍, പാക്ക്, വില എല്ലാം അറിയാം!
ജിയോ ഡിറ്റിഎച്ച് എത്തുന്നു.
തീര്‍ച്ചയായും റിലയന്‍സ് ജിയോ ടെലികോം മേഖലയില്‍ ഒരു മത്സരം സൃഷ്ടിച്ചു എന്നുളളതിന് ഒരു സംശയവും വേണ്ട. ജിയോയുടെ 4ജി സേവനം വന്നതിനു ശേഷം ഇപ്പോള്‍ ഡിറ്റിഎച്ച് സേവനവും കൊണ്ടു വരുന്നു.
ഈ മാസം തുടക്കത്തില്‍ തന്നെ ജിയോ ഡിറ്റിഎച്ച് സെറ്റ്ടോപ്പ് ബോക്സ് ഇമേജുകള്‍ ഓണ്‍ലൈനില്‍ വന്നിരുന്നു. എന്നാല്‍ ഇത് കമ്പനി ഓദ്യോഗികമായി പുറത്തു വിട്ടിട്ടില്ല.
297 രൂപയ്ക്ക് പ്രതി ദിനം 4ജി ഡാറ്റയുമായി ഐഡിയ!
എന്നിരുന്നാലും ജിയോ ഡിറ്റിഎച്ചിനെ കുറിച്ച് പല റിപ്പോര്‍ട്ടുകളും എത്തിയിട്ടുണ്ട്. നിങ്ങളെ അതിശയിപ്പിക്കുന്ന ഈ റിപ്പോര്‍ട്ടുകള്‍ നോക്കാം.
ജിയോ ഡിറ്റിഎച്ച് വരുമെന്നു പ്രതീക്ഷിക്കുന്ന തീയതി
ഞങ്ങള്‍ക്കു കിട്ടിയ റിപ്പോര്‍ട്ടു പ്രകാരം ജിയോ ഡിറ്റിഎച്ച് കൊണ്ടു വരുന്നത് ജിയോ ഫൈബര്‍ ബ്രോഡ്ബാന്‍ഡ് ടെക്നോളജി ഉപയോഗിച്ചാണ്. ഏപ്രിലിനു ശേഷം എത്രയും പെട്ടന്നു തന്നെ ജിയോ ഡിറ്റിഎച്ച് എത്തുമെന്നു പ്രതീക്ഷിക്കുന്നു.
2017ല്‍ വാങ്ങാം ഈ മികച്ച സ്മാര്‍ട്ട്ഫോണുകള്‍!
ജിയോ ഡിറ്റിഎച്ച് ചാനലുകള്‍
റിപ്പോര്‍ട്ടുകള്‍ പ്രകാരം ജിയോ ഡിറ്റിഎച്ച് 432 ചാനലുമായാണ് എത്തുന്നത്. അതില്‍ 350 സാധാരണ എച്ച്ഡി ചാനലുകളും 50 എച്ച്ഡി ചാനലുകള്‍ 4K റെസെല്യൂഷനിലും കാണാം. ഇപ്പോള്‍ നിലവില്‍ കളര്‍ ടിവി, സോണി, സ്റ്റാര്‍ നെറ്റ്വര്‍ക്ക്, സീ നെറ്റ്വര്‍ക്ക്, സ്റ്റാര്‍ സ്പോര്‍ട്ട്സ്, ടെന്‍ സ്പോര്‍ട്ട്സ്, ഡിഡി സ്പോര്‍ട്ട്സ്, എബിപി, സീ ന്യൂസ്, ആജ് തക്, ഇന്ത്യ ന്യൂസ് കൂടാതെ മിക്കവാറും എല്ലാ പ്രാദേശിക ചാനലുകളും ഇംഗ്ലീഷ് മൂവി ചാനലുകളും ഉണ്ട്. ഭാവിയില്‍ ഇനിയും ചാനലുകള്‍ കൊണ്ടു വരാനാണ് ജിയോ ലക്ഷ്യമിടുന്നത്.
ജിയോ ഡിറ്റിഎച്ച് വില
180 രൂപ മുതല്‍ 200 രൂപയ്ക്കുളളില്‍ പ്രതിമാസ റീച്ചാര്‍ജജ് പ്ലാന്‍ ആക്കാനാണ് ജിയോ ലക്ഷ്യമിടുന്നതെന്ന് പല റിപ്പോര്‍ട്ടുകളും പറയുന്നു. 4ജി സേവനത്തില്‍ വച്ചു നോക്കുമ്പോള്‍ ഇതാണ് ഏറ്റവും വില കുറഞ്ഞ പ്ലാന്‍ എന്നു കരുതാം.
ജിയോ ഡിറ്റിഎച്ച് വെല്‍ക്കം ഓഫര്‍
ജിയോ ഇന്റര്‍നെറ്റ് പ്ലാനും മൂന്നു മാസത്തെ വെല്‍ക്കം ഓഫറുകള്‍ നല്‍കിയിരുന്നു. എന്നാല്‍ ജിയോ ഡിറ്റിഎച്ച് ആറു മാസത്തെ വെല്‍ക്കം ഓഫര്‍ നല്കുമെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നോക്കിയയുടെ പുതിയ ഫോണുകള്‍ അവതരിപ്പിച്ചു!
ജിയോ ഡിറ്റിഎച്ച് പാക്കുകള്‍
ഇൗ പറയുന്ന പാക്കുകളാണ് ജിയോ ഡിറ്റിഎച്ച് കൊണ്ടു വരാന്‍ പോകുന്നത്.
. ജിയോ ഡിറ്റിഎച്ച് ബെയിസിക് ഹോം പാക്ക്
. ജിയോ സില്‍വര്‍ ഡിറ്റിഎച്ച്
. ജിയോ ഡിറ്റിഎച്ച് ഗോള്‍ഡ് പാക്ക്
. ജിയോ പ്ലാറ്റിനം പാക്ക് ഫോര്‍ ഡിറ്റിഎച്ച്
. ജിയോ ഡിറ്റിഎച്ച് മൈ പ്ലാന്‍സ്
ജിയോ ഡിറ്റിഎച്ച് പ്ലാനുകള്‍ക്ക് വരുമെന്നു പ്രതീക്ഷിക്കുന്ന വിലകള്‍
. നോര്‍മല്‍ പാക്ക് 49-55 രൂപയ്ക്കുളളില്‍
. എച്ച്ഡി സ്പോര്‍ട്ട് ചാനല്‍ - 60-69 രൂപയ്ക്കുളളില്‍
. വാല്യൂ പ്രൈം ചാനല്‍- 120-150 രൂപയ്ക്കുളളില്‍
. കിഡ്സ് ചാനല്‍ - 180-190 രൂപയ്ക്കുളളില്‍
. മൈ ഫാമിലി പാക്ക് - 50-54 രൂപയ്ക്കുളളില്‍
. മൈ സ്പോര്‍ട്ട്സ് - 159-169 രൂപയ്ക്കുളളില്‍
. ബിഗ് അള്‍ഡ്രാ പാക്ക് - 199-250 രൂപയ്ക്കുളളില്‍
. ഡൂം - 99-109 രൂപയ്ക്കുളളില്‍
ജിയോ ഡിറ്റിഎച്ച് സൗത്ത് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ലക്ഷ്യമിടുന്നത്
. സൗത്ത് ഇന്ത്യന്‍ വാല്യൂ പാക്ക് - 120-130 രൂപയ്ക്കുളളില്‍
. സൗത്ത് മാക്സിമം - 134-145 രൂപയ്ക്കുളളില്‍
. മൈ സ്പോര്‍ട്ട്സ് - 145-150 രൂപയ്ക്കുളളില്‍
. മെഗാ പാക്ക് - 199- 299 രൂപയ്ക്കുളളില്‍
. സൗത്ത് അള്‍ട്രാ - 199-250 രൂപയ്ക്കുളളില്‍
1ജിബി ഡാറ്റ പ്രതിദിനം, 70 ദിവസം വാലിഡിറ്റി എയര്‍ടെല്‍ ഞെട്ടിക്കുന്നു!
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470