1ജിബി 4ജി ഡാറ്റ 51 രൂപ: ഒരു വര്‍ഷം വാലിഡിറ്റി: ഞെട്ടിക്കുന്ന ഓഫര്‍!
ഐഡിയ പുതിയ ഓഫറുമായി വന്നിരിക്കുകയാണ്, അതായത് 1ജിബി 4ജി ഡാറ്റ 51 രൂപയ്ക്ക് ഐഡിയയില്‍ നിന്നും എങ്ങനെ ലഭിക്കും എന്നു നോക്കാം..
എല്ലാ ടെലികോം കമ്പനികളും ഞെട്ടിക്കുന്ന ഓഫറുമായാണ് ഇപ്പോള്‍ വിപണിയില്‍ എത്തുന്നത്. നിങ്ങള്‍ക്ക് ഗിസ്‌ബോട്ട് ലേഖനത്തിലൂടെ ഞങ്ങള്‍ എല്ലാ ടെലികോം കമ്പനികളുടേയും ഓഫറുകള്‍ നല്‍കുന്നുണ്ട്.

ഐഡിയ പുതിയ ഓഫറുമായി വന്നിരിക്കുകയാണ്, അതായത് 1ജിബി 4ജി ഡാറ്റ 51 രൂപയ്ക്ക് ഐഡിയയില്‍ നിന്നും എങ്ങനെ ലഭിക്കും എന്നു നോക്കാം..

സ്‌റ്റെപ്പ് 1: 1,499 രൂപയ്ക്ക് ഐഡിയ നമ്പര്‍ റീച്ചാര്‍ജ്ജ് ചെയ്യുക
ഈ മേല്‍ പറഞ്ഞ ഓഫര്‍ നിങ്ങള്‍ക്ക് ആസ്വദിക്കണം എങ്കില്‍ ആദ്യം 1,499 രൂപയ്ക്ക് നിങ്ങളുടെ ഐഡിയ നമ്പര്‍ റീച്ചാര്‍ജ്ജ് ചെയ്യുക.

സ്റ്റെപ്പ് 2: 6 ജിബി ഡാറ്റ തല്‍ക്ഷണം ക്രഡിറ്റാകുന്നു
നിങ്ങളുടെ ഐഡിയ നമ്പര്‍ ഓണ്‍ലൈന്‍ അല്ലെങ്കില്‍ ഓഫ്‌ലൈന്‍ വഴി റീച്ചാര്‍ജ്ജ് ചെയ്താല്‍ 6ജിബി 4ജി ഡാറ്റ തല്‍ക്ഷണം തന്നെ ക്രഡിറ്റാകുന്നതാണ്, ഇതിന്റെ വാലിഡിറ്റി 28 ദിവസവുമാണ്. എന്നാല്‍ വോഡാഫോണിന് ഈ വിലയില്‍ 28 ദിവസമാണ് വാലിഡിറ്റി.

സ്‌റ്റെപ്പ് 3: അതിനു ശേഷം 2ജിബി ഡാറ്റ 51 രൂപയാണ് പ്രതിമാസം
മേല്‍ പറഞ്ഞ തുകയില്‍ ആദ്യം റീച്ചാര്‍ജ്ജ് ചെയ്തതിനു ശേഷം പിന്നെ പ്രതിമാസം 51 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 1ജിബി ഡാറ്റ ഒരു മാസം ഉപയോഗിക്കാം.

സംസ്ഥാനങ്ങള്‍ ആശ്രയിച്ച് ഓഫര്‍ വില വ്യത്യാസമായിരിക്കും
തമിഴ്‌നാട്, പഞ്ചാബ്, ഒഡീഷ, മഹാരാഷ്ട്ര, ഗോവ, കേരളം, ഹരിയാന എന്നീവിടങ്ങളില്‍ പ്രതിമാസം 51 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്യാം, എന്നാല്‍ ആന്ത്രപ്രദേശ് , തെലിങ്കാന എന്നീ സ്ഥലങ്ങളില്‍ 52 രൂപയ്ക്കും കര്‍ണാടകയിലും നോര്‍ത്ത് ഈസ്‌റ്റേണ്‍ പ്രദേശങ്ങളിലും 48 രൂപയ്ക്കും 54 രൂപയ്ക്കും പ്രതിമാസം റീച്ചാര്‍ജ്ജ് ചെയ്യണം.

ഈ ഓഫര്‍ എടുക്കുന്നതിനു മുന്‍പ് ഈ കാര്യങ്ങള്‍ മനസ്സിലാക്കുക
1. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ ഓഫര്‍ ലഭിക്കുന്നത്.
2. പ്രവര്‍ത്തിക്കുന്ന ഐഡിയ നമ്പറില്‍ മാത്രമാണ് ഈ പ്ലാന്‍ നടപ്പാകുന്നത്.
3. 1,499 രൂപയ്ക്ക് ആദ്യം റീച്ചാര്‍ജ്ജ് ചെയ്താല്‍ മാത്രമാണ് ഈ ഓഫര്‍ ലഭിക്കുന്നത്.
4. ഐഡിയ സെല്ലുലാര്‍ മെബ്‌സൈറ്റുമായി പരിശോധിച്ച ശേഷമായിരിക്കണം ഈ ഓഫര്‍ എടുക്കേണ്ടത്.


Click it and Unblock the Notifications








