വോഡാഫോണ്‍ ബമ്പര്‍ ഓഫര്‍: 24 രൂപയ്ക്ക് പ്രതിമാസ ഡാറ്റ പാക്ക്!

Written By:

ഇന്ത്യയില്‍ 23 ടെലികോം മേഖലയില്‍ മൊബൈല്‍ സേവനം നല്‍കുന്ന കമ്പനിയാണ് വോഡാഫോണ്‍ ഇന്ത്യ. റിലയന്‍സ് ജിയോയുമായി മത്സരിക്കാന്‍ വോഡാഫോണ്‍ നിരക്കുകള്‍ പ്രഖ്യാപിച്ചു. 2ജി, 3ജി, 4ജി വിഭാഗങ്ങളിലായി 70% അടുപ്പിച്ചാണ് നിരക്കള്‍ക്ക് ഇളവ് നല്‍കിയിരിക്കുന്നത്.

'ജിയോ ഹാപ്പി ന്യൂ ഇയര്‍' ഓഫര്‍ സിം എങ്ങനെ നേടാം?

ജിയോയുമായി മത്സരിക്കാന്‍ വോഡാഫോണിന്റെ പുതിയ ഓഫര്‍!

വോഡാഫോണിന്റെ ഏറ്റവും പുതിയ വില കുറഞ്ഞ പാക്കാണ് 24 രൂപയുടെ റീച്ചാര്‍ജ്ജ്. ഇതിന്റെ വാലിഡിറ്റി 30 ദിവസവുമാണ്. ഈ പാക്കിന്റെ വില ഓരോ സര്‍ക്കിളും വ്യത്യസ്ഥമായിരിക്കും. ഈ ഓഫറിന്റെ പേര് 'ബഡാ ഡാറ്റ ചോട്ടാ പ്രൈസ്' എന്നാണ്.

വാട്ട്സാപ്പിന്റെ 5 പകരക്കാരെ പരിചയപ്പെടൂ.

ഈ ഓഫറിന്റെ കൂടെ മറ്റേതെങ്കിലും ഓഫര്‍ ഉണ്ടോ എന്ന് വോഡാഫോണ്‍ വ്യക്തമാക്കിയിട്ടില്ല. കൂടാതെ ഇത് 2ജി, 3ജി,4ജി എന്നതില്‍ ഏതു നെറ്റ്‌വര്‍ക്കിലാണ് പ്രവര്‍ത്തിക്കുന്നതെന്നും വ്യക്തമല്ല.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

ജിയോയുമായി മത്സരിക്കാന്‍ വോഡാഫോണിന്റെ പുതിയ ഓഫര്‍!

റിലയന്‍സ് ജിയോയുടെ സൗജന്യ ഡാറ്റയും കോളുകളും ഹാപ്പി ന്യൂ ഇയര്‍ എന്ന ഓഫറില്‍ മാര്‍ച്ച് 2016 വരെ നീട്ടിയതിനു ശേഷമാണ് വോഡാഫോണ്‍ ഈ ഒരു ഡാറ്റ പ്ലാന്‍ പ്രഖ്യാപിച്ചത്.

ജിയോയുമായി മത്സരിക്കാന്‍ വോഡാഫോണിന്റെ പുതിയ ഓഫര്‍!

ബിഎസ്എന്‍എല്‍ ഞെട്ടിക്കുന്നു: 149 രൂപയ്ക്ക് അണ്‍ലിമിറ്റഡ് വോയിസ് കോള്‍, 300എംബി ഡാറ്റ!

വോഡാഫോണ്‍ ഉപഭോക്താക്കള്‍ക്ക് നല്ലൊരു ഓഫര്‍ കൊണ്ടു വരുമെന്ന് വ്യക്തമാണ്. എന്നാല്‍ വോഡാഫോണ്‍ മാത്രമല്ല മറ്റു നെറ്റ്‌വര്‍ക്കുകളും ആകര്‍ഷകമായ ഓഫറുകളാണ് കൊണ്ടു വരുന്നത്.

Source

English summary
Vodafone, one of the largest telecom service provider in India, is constantly introducing some or the other special packs to compete with Reliance Jio.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot