ജിയോ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് ഓഫര്‍: 500 രൂപയ്ക്ക് 600ജിബി!

Written By:

ഓഗസ്റ്റ് 31നാണ് മുകേഷ് അംബാനി റിലയന്‍സ് ജിയോയുടെ വെല്‍കം ഓഫറിനെ കുറിച്ച് പ്രഖ്യാപിച്ചത്. ഈ പ്രിവ്യൂ ഓഫര്‍ ഡിസംബര്‍ 31 വരെയാണ് വാലിഡിറ്റി നല്‍കിയിരിക്കുന്നത്. അതു കഴിഞ്ഞാല്‍ ഇതിന്റെ നിരക്കുകള്‍ മാറുന്നതാണ്.

റിലയന്‍സ് ജിയോ വെല്‍കം ഓഫറില്‍ ലീഇക്കോ പങ്കാളിയായി!

ജിയോ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് ഓഫര്‍: 500 രൂപയ്ക്ക് 600ജിബി!

കൂടാതെ ഇപ്പോള്‍ താരിഫ് പ്ലാനില്‍ ജിഗാഫൈബര്‍ ഫൈബര്‍ര്‍നെറ്റ് സര്‍വ്വീസ് (GigaFiber fibernet service) ഉടന്‍ ഇന്ത്യയില്‍ ആരംഭിക്കുന്നതാണ്. ഈ ഹോം ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സേവനത്തിന് 500 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 600ജിബി ഡാറ്റ 30 ദിവസം വരെ ഉപയോഗിക്കാം.

2ജി/3ജി സ്മാര്‍ട്ട്‌ഫോണുകളില്‍ 4ജി സിം ഉപയോഗിക്കാന്‍ സാധിക്കുമോ?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

റിലയന്‍സ് ജിയോ ഫൈബര്‍ ടു ദ ഹോം (Fiber to the home, FTTH)

വീട്ടിലേയ്ക്കുളള റിലയന്‍സ് ജിയോ ഫൈബര്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സേവനം ഡല്‍ഹിയിലും മുംബൈയിലും ടെസ്റ്റിങ്ങ് നടക്കുകയാണ്. ജിയോ ജിഗാ വെല്‍കം ഓഫര്‍, ജിയോ 4ജി വെല്‍കം ഓഫര്‍ സ്മാര്‍ട്ട്‌ഫോണിലെ പോലെ തന്നെയാണ്.

ജിയോ ജിഗാഫൈബര്‍ ബ്രോഡ്ബാന്‍ഡ് ഓഫറുകള്‍

. 500 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 600ജിബി ഡാറ്റ, 30 ദിവസം വാലിഡിറ്റി
. 500 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 3.5ജിബി ഡാറ്റ ഒരു ദിവസം , 30 ദിവസം വാലിഡിറ്റി
. 400 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ അണ്‍ലിമിറ്റഡ് ഡാറ്റ, 24 മണിക്കൂര്‍ വാലിഡിറ്റി

ഇതു കൂടാതെ മറ്റു താരിഫ് പ്ലാനുകളും ജിയോ നല്‍കാന്‍ തീരുമാനിക്കുന്നു

. 1,500 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 2000ജിബി ഡാറ്റ, 50Mbps സ്പീഡ്, വാലിഡിറ്റി 30 ദിവസം.
. 2000 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 1000 ജിബി ഡാറ്റ, 100Mbps സ്പീഡ്, 30 ദിവസം വാലിഡിറ്റി
. 4000 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 500ജിബി ഡാറ്റ, 400Mbsp സ്പീഡ്, വാലിഡിറ്റി 30 ദിവസം.
. 3500 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 750ജിബി ഡാറ്റ, 200Mbsp സ്പീഡ്, വാലിഡിറ്റി 30 ദിവസം.
. 5,500 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 300ജിബി ഡാറ്റ, 600Mbps സ്പീഡ്, 30 ദിവസം വാലിഡിറ്റി.

മറ്റു നഗരങ്ങളില്‍

ജിയോ ജിഗാഫൈബര്‍ ഇന്ത്യയിലെ 100 നഗരങ്ങളില്‍ ലഭിക്കുമെന്നാണ് പറയുന്നത്. ഈ സേവനം ഉപഭോക്താക്കള്‍ക്ക് റിലയന്‍സ് ജിയോ ഡിജിറ്റല്‍ സ്‌റ്റോറില്‍ നിന്നും ലഭിക്കുന്നതാണ്.

ജിയോ ഫൈബര്‍ റൂട്ടര്‍

നിങ്ങള്‍ക്ക് 6,000 രൂപ കൊടുത്ത് ജിയോ ഫൈബര്‍ റൂട്ടര്‍ വാങ്ങാവുന്നതാണ്. ഈ ബ്രോഡ്ബാന്‍ഡ് പ്രിവ്യൂ ഓഫറില്‍ 800Mbps സ്പീഡാണ് ലഭിക്കുന്നത്.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

15,000 രൂപയില്‍ താഴെ: ജിയോ സിം ഉപയോഗിക്കാന്‍ അനുയോജ്യമായ സ്മാര്‍ട്ട്‌ഫോണുകള്‍!

വേഗമാകട്ടേ!ആപ്പിള്‍ ഐഫോണ്‍ 6S, 6S പ്ലസിനും 22,000 രൂപ കുറഞ്ഞു!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Reliance Jio, which recently began offering free 4G services with the Jio SIM under a Preview offer until December 2016, is expected to offer the fastest wired broadband internet to home users.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot