Home
News

'ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍' സൗജന്യ ഓഫറുകള്‍ മാര്‍ച്ച് 2017 വരെ നീട്ടി!

സൗജന്യ സേവനം അനുവദിച്ചിളള റിലയന്‍സ് ജിയോയുടെ വെല്‍ക്കം ഓഫറുകള്‍ 2017 മാര്‍ച്ച് 31 വരെ നീട്ടിയതായി മുകേഷ് അംബാനി അറിയിച്ചു.

By Asha Sreejith

സൗജന്യ സേവനം അനുവദിച്ചിളള റിലയന്‍സ് ജിയോയുടെ വെല്‍ക്കം ഓഫറുകള്‍ 2017 മാര്‍ച്ച് 31 വരെ നീട്ടിയതായി മുകേഷ് അംബാനി ഇപ്പോള്‍ അറിയിച്ചു. 'ജിയോ ഹാപ്പി ന്യൂ ഇയര്‍' എന്ന പ്ലാനില്‍ പരിധി ഇല്ലാതെ സൗജന്യ വോയിസ് കോളുകളും, ടെക്‌സ്റ്റ് മെസേജുകളും, ഡാറ്റയും നല്‍കുന്നു. 2017 മാര്‍ച്ച് 31 വരെ ഈ ഓഫര്‍ എല്ലാ ജിയോ ഉപഭോക്താക്കള്‍ക്കും ആസ്വദിക്കാം.

'ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍' സൗജന്യ ഓഫറുകള്‍ മാര്‍ച്ച് 2017 വരെ നീട്

' ജിയോ ഹാപ്പി ന്യൂ ഇയര്‍' എന്ന പ്ലാനില്‍ മുകേഷ് അംബാനി പ്രഖ്യാപിച്ച തത്സമയ അപ്‌ഡേറ്റുകള്‍ നോക്കാം.

#1

#1

. ആദ്യത്തെ മൂന്നു മാസങ്ങള്‍ കൊണ്ടു തന്നെ ജിയോ ഫേസ്ബുക്ക്, വാട്ട്‌സാപ്പ്, സ്‌കൈപ്പ് എന്നിവയേക്കാള്‍ വേഗത്തില്‍ വളര്‍ന്നു.

. 50മില്ല്യന്‍ ജിയോ ഉപഭോക്താക്കള്‍ കവിഞ്ഞു. ജിയോ ഇപ്പോള്‍ വേഗത്തില്‍ ഉയരുന്ന ഒരു ടെക് സ്ഥാപരമായി മാറിയിരിക്കുന്നു.

. ഇന്റര്‍നെറ്റില്‍ ശക്തമായ ഡാറ്റ നെറ്റ്വര്‍ക്കാണ് ജിയോ നല്‍കുന്നത്.

#2

#2

. ഒരു ബ്രോഡ്ബാന്‍ഡ് കസ്റ്റമറേക്കാള്‍ 25 മടങ്ങ് കൂടുതല്‍ ഡാറ്റയാണ് ജിയോ കസ്റ്റമര്‍ ഉപയോഗിക്കുന്നത്.

. മറ്റെവിടെയുളള ഉപഭോക്താക്കളേക്കാളും ജിയോ ഉപഭോക്താക്കളാണ് ഏറ്റവും കൂടുതല്‍ ഡാറ്റ ഉപയോഗിക്കുന്നത്.

. തുടക്കത്തിനേക്കാള്‍ ഏറ്റവും മികച്ച രീതിയിലാണ് ജിയോ ഇപ്പോള്‍.

 

#3

#3

. ഇന്ന് ഇന്ത്യയില്‍ രണ്ട് ലക്ഷം ഔട്ട്‌ലെറ്റുകള്‍ ഉണ്ട്. ഇത് ഏതാണ്ട് ഇന്ത്യയിലെ ആകെ എറ്റിഎംമ്മുകള്‍ അടുപ്പിച്ചു വരും. 2017 മാര്‍ച്ചിനുളളില്‍ ഇത് ഇരട്ടിപ്പിക്കാനുളള ശ്രമത്തിലാണ് ജിയോ.

. ഈ കഴിഞ്ഞ മൂന്നു മാസത്തിനുളളില്‍ ഏതാണ്ട് 900 കോടി കോളുകള്‍ മറ്റു നെറ്റ്വര്‍ക്ക് എതിരാളികള്‍ ബ്ലോക്ക് ചെയ്തു. ഇപ്പോള്‍ കോള്‍ ബ്ലോക്ക് റേറ്റുകള്‍ 90% നിന്നും 20% ആയി കുറഞ്ഞു.

 

#4

#4

. ജിയോ 'ഹാപ്പി ന്യൂ ഇയര്‍' എന്ന ഓഫറിലൂടെ ഡിസംബര്‍ 4 മുതല്‍ ജിയോയുടെ എല്ലാ പുതിയ ഉപഭോക്താക്കള്‍ക്കും ജിയോ ഡാറ്റ, വോയിസ് കോള്‍, വീഡിയോ കോള്‍ മറ്റെല്ലാ ആപ്ലിക്കേഷനുകളും 2017 മാര്‍ച്ച് വരെ സൗജന്യമായി ലഭിക്കുന്നു.

#5

#5

. നിലവിലുളള ജിയോ ഉപഭോക്താക്കള്‍ക്കും ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ 2017 മാര്‍ച്ച് 31 വരെ എല്ലാ ആനുകൂല്യത്തോടു കൂടിയും ലഭിക്കുന്നതാണ്.

.80% ജിയോ ഉപഭോക്താക്കള്‍ക്കും 1 ജിബി ഡാറ്റ പ്രതിദിനം സംഹരിക്കാന്‍ കഴിയുന്നു.

#6

#6

ജിയോ ഹാപ്പി ന്യൂ ഇയറിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് 30 മടങ്ങ് ശരാശരി മറ്റു നെറ്റ്വര്‍ക്കുകളില്‍ ലഭിക്കുന്നതാണ്.

ന്യൂ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

More from GizBot

Best Mobiles in India

English summary
The much-awaited announcement is finally here. Yes! Reliance Jio head Mukesh Ambani has finally unveiled the secret and declared that free and unlimited Jio services will be extended until March 2017 with their new Happy New Year offer, and doesn't end with Welcome Offer on December 31, 2016.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X