മോദി സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ കീഴില്‍ സൗജന്യ അണ്‍ലിമിറ്റഡ് ഡാറ്റ ഓഫറുകള്‍!

Written By:

ജിയോയുടെ വരവോടു കൂടി സൗജന്യ അണ്‍ലിമിറ്റഡ് ഓഫറുകളാണ് എല്ലാ നെറ്റ്‌വര്‍ക്കുകളും നല്‍കുന്നത്. എന്നാല്‍ അതില്‍ നിന്നുമെല്ലാം വ്യത്യസ്ഥമായ ഒരു ഓഫറാണിത്‌

എന്നും തിളങ്ങി നില്‍ക്കുന്ന നോക്കിയ സ്മാര്‍ട്ട്‌ഫോണുകള്‍!

അതായത് മോദി സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ കോളുകളും ഇന്റര്‍നെറ്റ് ഓഫറുകളുമാണ്. കേന്ദ്രസര്‍ക്കാറിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയില്‍പ്പെടുത്തി ഗോവ സര്‍ക്കാരാണ് പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലും ഈ സൗജന്യ ടെലികോം പദ്ധതി നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വോഡാഫോണുമായി ചേര്‍ന്നാണ് ഈ പദ്ധതി

റിലയന്‍സ് ജിയോയുടെ അണ്‍ലിമിറ്റഡ് ഓഫറിനെ ചുവടു പിടിച്ചാണ് ഗോവ സര്‍ക്കാര്‍ ഇത്തരമൊരു പദ്ധതി കൊണ്ടു വരുന്നത്. വോഡാഫോണുമായി ചേര്‍ന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

3ജി സ്മാര്‍ട്ട്‌ഫോണില്‍ 4ജി സിം എങ്ങനെ ഉപയോഗിക്കാം?

ഓഫറുകള്‍

ഗവണ്‍മെന്റിന്റെ ഈ പദ്ധതി പ്രകാരം 100 മിനിറ്റ് ടോക്ടൈം, 3ജിബി വരെ സൗജന്യ ഇന്റര്‍നെറ്റ് ഡാറ്റ കൂടാതെ സൗജന്യ സിമ്മും ലഭിക്കുന്നു.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

ഓഫര്‍ ലഭിക്കുന്നവര്‍

ഈ ഓഫര്‍ ലഭിക്കുന്നത് 16നും 30നും ഇടയ്ക്കുളള പ്രായമുളളവര്‍ക്കാണ്.

എവിടെ പോയാലും വൈ-ഫൈ കണക്ഷന്‍ കൂടെയുണ്ടാകാന്‍ ആഗ്രഹിക്കുന്നുണ്ടോ?

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

പുതിയ സെല്‍ഫി അപ്‌ഗ്രേഡുമായി ഒപ്പോ എഫ്1എസ്!

ഫേസ്ബുക്കിൽ നിങ്ങളെ ബ്ലോക്ക് ചെയ്തവരെ കണ്ടെത്താനുള്ള എളുപ്പവഴികൾ

വാട്ട്‌സാപ്പ് Vs ഗൂഗിള്‍ അലോ: 8 സവിശേഷതകള്‍ വാട്ട്‌സാപ്പില്‍ വരാന്‍ ആഗ്രഹിക്കുന്നു

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Amidst the telecom wars between operators like Reliance Jio, Vodafone, Airtel and Idea, the Indian government is also trying to push the envelope of its flagship Digital India campaign.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot