അണ്‍ലിമിറ്റഡ് വോയിസ് കോള്‍, 1000 രൂപയില്‍ താഴെ: ജിയോ ഫീച്ചര്‍ ഫോണ്‍!

Written By:

ജിയോ എത്തിയതോടെ മറ്റു സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ കടുത്ത മത്സരം നേരിടുന്നുണ്ട്. ഇപ്പോള്‍ നിലവിലുളള DTH സേവനങ്ങളായ എയര്‍ടെല്‍, ടാറ്റ സ്‌കൈ എന്നിവയെ വച്ചു താരതമ്യം ചെയ്യുമ്പോള്‍ റിലയന്‍സ് ജിയോയുടെ DTH ആണ് ഏറ്റവും വില കുറഞ്ഞത്.

ഞെട്ടിക്കുന്ന സവിശേഷതകള്‍: ജിയോ ഡിറ്റിഎച്ച് ബ്രോഡ്ബാന്‍ഡിന്!

അണ്‍ലിമിറ്റഡ് വോയിസ് കോള്‍, 1000 രൂപയില്‍ താഴെ: ജിയോ ഫീച്ചര്‍ ഫോണ്‍!

ഇതു കൂടാതെ 4ജി സൗകര്യമുളള പുതിയ ഫീച്ചര്‍ഫോണും ഇറക്കാന്‍ പോവുകയാണ് റിലയന്‍സ് ജിയോ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1,000 രൂപയില്‍ താഴെ വില

1,000 രൂപയിലും താഴെ വില വരുന്ന 4ജി സ്മാര്‍ട്ട്‌ഫോണാണ് റിലയന്‍സ് ജിയോ ഇപ്പോള്‍ ഇറക്കാന്‍ തീരുമാനിക്കുന്നത്.

ഇൗ വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കുന്നതിന്റെ പ്രധാന ലക്ഷ്യം, ലോകത്തിലെ എല്ലാവര്‍ക്കും VoLTE പിന്തുണ ലഭിക്കാന്‍ ജിയോ ആഗ്രഹിക്കുന്നുണ്ട് പ്രത്യേകിച്ചും ഗ്രാമീണ പ്രദേശങ്ങളില്‍. ഈ വോള്‍ട്ട് പിന്തുണയ്ക്കുന്ന ഫോണില്‍ സൗജന്യ വോയിസ് കോളുകളും ജിയോയുടെ മറ്റു ആകര്‍ഷകമായ ഓഫറും ആസ്വദിക്കാം.

2017ല്‍ വരാര്‍ പോകുന്ന അടിപൊളി സാംസങ്ങ് സ്മാര്‍ട്ട്‌ഫോണുകള്‍!

 

4ജി സ്മാര്‍ട്ട്‌ഫോണിന്റെ പേര് ' ലൈഫ് ഈസി'

ലൈഫ് ബ്രാന്‍ഡില്‍ ഇറങ്ങുന്ന ഈ സ്മാര്‍ട്ട്‌ഫോണിന്റെ പേര് 'ലൈഫ് ഈസി' എന്നാണ്.

നിങ്ങളുടെ തൊട്ടടുത്തുളള ATM പ്രവര്‍ത്തിക്കുന്നുണ്ടോ, അതില്‍ പണം ഉണ്ടോ:ഈ ട്രിക്‌സിലൂടെ അറിയാം!

റൂറല്‍ ഇന്ത്യ ഭരിക്കാന്‍ റിലയന്‍സ് ജിയോ

ഇന്ത്യയിലെ ഗ്രാമീണ പ്രദേശങ്ങളില്‍ വില കൂടിയ ഫോണുകള്‍ വാങ്ങാന്‍ പ്രയാസമാണ്. 1000 രൂപയില്‍ താഴെ വില വരുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ കോളുകള്‍ ചെയ്യാനും ടെക്‌സ്റ്റ് മെസേജുകള്‍ അയയ്ക്കാനും മാത്രമേ സാധിക്കൂ. എന്നാല്‍ വില കുറഞ്ഞ ലൈഫ് സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങിയാല്‍ ലോകത്തിലെ എല്ലാ കോണുകളിലും ഇന്റര്‍നെറ്റ് ആസ്വദിക്കാന്‍ സാധിക്കുന്നു.

വാട്ട്‌സാപ്പില്‍ വീഡിയോ കോളിങ്ങ് നിലവില്‍ വന്നു! ഇനി കോള്‍ ചെയ്യാം!

'ലൈഫ് ഈസി'

വളരെ വില കുറഞ്ഞ ലൈഫ് ഈസി സ്മാര്‍ട്ട്‌ഫോണിന് 9820 പ്രോസസര്‍ ആണ് അതിനാല്‍ ഇൗ ഡിവൈസിന്റെ വേഗത വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ മറ്റു സവിശേഷതകളാണ് ക്യാമറ, വലിയ ഡിസ്‌പ്ലേ, ബ്ലൂട്ടൂത്ത്, വൈഫൈ എന്നിവ.

ഇന്ത്യയില്‍ ലഭിക്കുന്ന 23 എംബി കിടിലന്‍ ക്യാമറ സ്മാര്‍ട്ട്‌ഫോണുകള്‍!

ഫീച്ചര്‍ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍

രാജ്യത്തെ 65% പേരും ഇപ്പോഴും ഫീച്ചര്‍ ഫോണുകളാണ് ഉപയോഗിക്കുന്നത്. അതായത് 100 കോടി പേര്‍.

ക്രോം ബ്രൗസറില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടോ?

വിപണില്‍ ഇറങ്ങാന്‍ പോകുന്നത് 2017 ജനുവരിയില്‍

ജിയോയുടെ 4ജി ലൈഫ് ഈസി സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഇറങ്ങുന്നത് 2017 ജനുവരിയില്‍ ആണ്, അതായ് വെല്‍ക്കം ഓഫര്‍ കഴിഞ്ഞ ഉടനെ.

ഈ 4ജി സ്മാര്‍ട്ട്‌ഫോണില്‍ അണ്‍ലിമിറ്റഡ് ഫ്രീ വോയിസ് കോള്‍, വീഡിയോ കോളിങ്ങ്, ടെക്‌സ്റ്റ് മെസേജുകളും മാത്രമല്ല അയയ്ക്കാന്‍ സാധിക്കുന്നത്, ഇന്റര്‍നെറ്റ് ബ്രൗസ് ചെയ്യാനും മറ്റു പല സവിശേതകളും ഈ ഫോണില്‍ സൗകര്യം ഒരുക്കുന്നു.

എവിടെ പോയാലും വൈ-ഫൈ കണക്ഷന്‍ കൂടെയുണ്ടാകാന്‍ ആഗ്രഹിക്കുന്നുണ്ടോ?

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The Mukesh Ambani-owned company will offer the feature phones with voice over LTE (VoLTE) technology, seeking to win over customers from the rural and tier-III markets who use phones mainly to make calls.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot