സെക്കന്‍ഡില്‍ 100ജിബിപിഎസ് ഇന്റര്‍നെറ്റ് വേഗതയുമായി റിലയന്‍സ് ജിയോ!

Written By:

ജിയോ വീണ്ടും പുതിയ ഓഫറുമായി രംഗപ്രവേശം നടത്തി. ഇത്തവണ വളരെ വ്യത്യസ്ഥമായ ഓഫറുമായാണ് എത്തിയിരിക്കുന്നത്. അതായത് കടലിനടിയിലൂടെയുളള പുതിയ കേബിള്‍ ശൃംഖല.

സെക്കന്‍ഡില്‍ 100ജിബിപിഎസ് ഇന്റര്‍നെറ്റ് വേഗതയുമായി റിലയന്‍സ് ജിയോ!

വണ്‍പ്ലസ് 5- മറ്റു മികച്ച ഡ്യുവല്‍ റിയര്‍ ക്യാമറ ഫോണുകളുമായി മത്സരം!

ജിയോയുടെ ഈ കേബിള്‍ ശൃംഖല നിങ്ങളെ അതിശയിപ്പിക്കും എന്നുളളതിന് യാതൊരു സംശയവും വേണ്ട. ജിയോയുടെ പുതിയ കേബിള്‍ സവിശേഷതകളെ കുറിച്ച് അറിയാനായി തുടര്‍ന്നു വായിക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

100ജിബി ഇന്റര്‍നെറ്റ് വേഗത

ഒരു സെക്കന്‍ഡില്‍ 100 ജിബി വരെ ഇന്റര്‍നെറ്റ് വേഗത ലഭ്യമാക്കുന്നതിന് കടലിനടിയിലൂടെയാണ് ജിയോയുടെ പുതിയ ഇന്റര്‍നെറ്റ് ശൃംഖല.

25,000ല്‍ അധികം കിലോമീറ്റര്‍

ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ ഭൂഘണ്ഡങ്ങളിലൂടെ കടന്നു പോകുന്ന കേബിള്‍ ശൃംഖലയുടെ നീളം 25,000ല്‍ അധികം കിലോമീറ്ററാണ്.

കേബിള്‍ സൃംഗലയുടെ പേര്?

എഎഇ-1 എന്നാണ് ഈ കേബിള്‍ സൃംഗലയുടെ പേര്. 100ജിബിപിഎസ് വരെ വേഗതയുളള ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കാന്‍ പുതിയ കേബിള്‍ ശൃംഖല വഴിയൊരുക്കുമെന്ന് റിലയന്‍സ് ജിയോ അറിയിച്ചു.

വലിയ വളര്‍ച്ചക്ക് കാരണമാകും!

മുംബൈ പ്രധാന കേന്ദ്രമായിരിക്കുന്ന ഈ കേബിള്‍ ശ്യംഖല ഇന്ത്യയുടെ ഇന്റര്‍നെറ്റ് വിനിമയത്തില്‍ വലിയൊരു വളര്‍ച്ച്യക്ക് ഇടയൊരുക്കും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്English summary
Jio announced the launch of the Asia-Africa-Europe (AAE-1) submarine cable system.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot