ജിയോ ഫൈബര്‍ സേവനം: 100 എംബിപിഎസ് സ്പീഡ്, 3 മാസം സൗജന്യം!
oi
-Asha Sreejith
100 എംബിബിഎസ് സ്പീഡ് ആയിരിക്കും ജിയോയുടെ ഫൈബല്‍ ഇന്റര്‍നെറ്റ് കണക്ഷന്റെ സ്പീഡ്.
By Asha Sreejith
റിലയന്‍സ് ജിയോ അടുത്തതായി ഫൈബര്‍ സേവനം ആരംഭിക്കാന്‍ പോകുന്നു. 100 എംബിബിഎസ് സ്പീഡ് ആയിരിക്കും ജിയോയുടെ ഫൈബല്‍ ഇന്റര്‍നെറ്റ് കണക്ഷന്റെ സ്പീഡ്.

ആദ്യമായി ജിയോ ഫൈബര്‍ കണക്ഷന് എടുക്കുമ്പോള്‍ 4,500 രൂപയാണ് ഈടാക്കുന്നത്. അതിനു ശേഷമുളള മൂന്നു മാസം സേവനം പൂര്‍ണ്ണമായും സൗജന്യമായിരിക്കും.
ആദ്യ ഘട്ടങ്ങളില്‍ മുംബയില്‍ മാത്രമായിരിക്കും സേവനം ലഭിക്കുന്നത്. അതിനു ശേഷം ഡെല്‍ഹി, ചെനൈ, പൂനെ എന്നീ വിടങ്ങളില്‍ ഇത് വ്യാപിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഇതു കൂടാതെ റിലയന്‍സ് ജിയോ സാധാരണ ജനങ്ങള്‍ക്കു വേണ്ടി 4ജി വോള്‍ട്ട് ഫീച്ചര്‍ ഫോണുകളും ഇറക്കാന്‍ പോകുന്നു. സ്മാര്‍ട്ട്ഫോണുകളുടെ പല സവിശേഷയും ഈ ഫീച്ചര്‍ ഫോണുകളില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed
English summary
The telecom service provider has reportedly begun it's Fiber to Home Broadband service in Mumbai.


Click it and Unblock the Notifications