റിലയന്‍സ് ജിയോ വീണ്ടും നിരക്കുകള്‍ കുറയ്ക്കുന്നു!

Written By:

ടെലികോം മേഖലയില്‍ ഇപ്പോള്‍ വിപ്ലവം സൃഷ്ടിക്കുകയാണ് റിലയന്‍സ് ജിയോ. രാജ്യത്ത് രണ്ട് ലക്ഷം ഗ്രാമങ്ങളിലും 18,000 നരഗങ്ങളിലുമാണ് ജിയോയുടെ സേവനം ലഭിക്കുന്നത്.

റിലയന്‍സ് ജിയോ പ്രീമിയം ആപ്ലിക്കേഷനെ കുറിച്ച് എല്ലാം അറിയാം!

റിലയന്‍സ് ജിയോ വീണ്ടും നിരക്കുകള്‍ കുറയ്ക്കുന്നു!

എന്നാല്‍ ജിയോയെ നേരിടാന്‍ മറ്റു സേവനദാദാക്കളും വന്‍ ഓഫറുമായാണ് രംഗത്തുളളത്.

റിലയന്‍സ് ജിയോയുടെ ഫ്രീ ഓഫറുകള്‍ ഡിസംബര്‍ 2016 വരെ എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ അത് 2017 ജനുവരിക്കു ശേഷവും തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ ഓഫറുകള്‍ കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വേണ്ടിയാണ്.

ഡ്യൂപ്ലിക്കേറ്റ് ആധാര്‍കാര്‍ഡ് എങ്ങനെ ഓണ്‍ലൈന്‍ വഴി ഡൗണ്‍ലോഡ് ചെയ്യാം?

റിലയന്‍സ് ജിയോ വീണ്ടും നിരക്കുകള്‍ കുറയ്ക്കുന്നു!

സെപ്റ്റംബര്‍ 5 മുതല്‍ റിലയന്‍സ് ജിയോ സിം എല്ലാ ഉപഭോക്താക്കള്‍ക്കും ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്.

ഇപ്പോള്‍ നിലവില്‍ റിലയല്‍സിന്റെ പ്ലാനുകള്‍ ഇങ്ങനെയാണ്. ഡിസംബര്‍ 31 വരെ റിലയന്‍സ് ജിയോയില്‍ നിന്നുളള കോളുകള്‍, എസ്എംഎസ്, ഇന്റര്‍നെറ്റ് എന്നിവ സൗജന്യമാണ്. എന്നാല്‍ 2017 ജനുവരി ഒന്നു മുതല്‍ ഇന്റര്‍നെറ്റിനു മാത്രം പണം അടയ്ക്കണം. 149 രൂപ മുതലാണ് ജിയോ പ്ലാനുകള്‍ ആരംഭിക്കുന്നത്.

റിലയന്‍സ് ജിയോയുടെ ബോംബ്: വരാന്‍ പോകുന്ന മാറ്റങ്ങള്‍!

റിലയന്‍സ് ജിയോ വീണ്ടും നിരക്കുകള്‍ കുറയ്ക്കുന്നു!

അടുത്ത വര്‍ഷത്തിനുളളില്‍ തന്നെ 100 ദശലക്ഷം ഉപഭോക്താക്കള്‍ എന്നതാണ് ജിയോയുടെ ലക്ഷ്യം. അതിനാലാണ് ഈ ഓഫര്‍ റിലയന്‍സ് തുടരുമെന്നു പറയുന്നത്.

സൂപ്പര്‍ ഡ്യുവല്‍ ലീക്ക ലെന്‍സുമായി ഹുവായ് പി9!

English summary
Reliance Jio Infocomm's official launch of services saw crowds thronging retail outlets for 4G SIM cards across India on Monday, with some being frustrated by stocks running out and activation issues.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot