Home
News

സാംസങ്ങ് സ്മാര്‍ട്ട് ഉത്സവ്: ഗാലസ്‌കി എസ്8+ സൗജന്യമായി ലഭിക്കുന്നു!

By Asha Sreejith

ദക്ഷണ കൊറിയന്‍ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ സാംസങ്ങ് തങ്ങളുടെ സ്മാര്‍ട്ട് ഉത്സവ് ഇന്നലെ അവതരിപ്പിച്ചു. അതില്‍ വമ്പിച്ച ഓഫറുകളും ഡിസ്‌ക്കൗണ്ടുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.

സാംസങ്ങ് ടിവികള്‍, റഫ്രജറേറ്ററുകള്‍, മറ്റ് ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ എന്നിവ ഓഫറില്‍ ഉള്‍പ്പെടുന്നു. ഇന്ന് ആരംഭിക്കുന്ന ഈ സാംസങ്ങ് ഉത്സവം 2017 ഒക്ടോബര്‍ 22 വരെ നീണ്ടു നില്‍ക്കുന്നു.

ദസറയ്ക്ക് വന്‍ ഓഫറില്‍ ഫ്‌ളിപ്കാര്‍ട്ടില്‍ പുതിയ ഫോണുകള്‍!

സാംസങ്ങ് സ്മാര്‍ട്ട് ഉത്സവ് സ്‌കീം

സാംസങ്ങ് സ്മാര്‍ട്ട് ഉത്സവ് സ്‌കീം

സാംസങ്ങ് കമ്പനിയുടെ ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ ഗിഫ്റ്റ് വൗച്ചറും വാറണ്ടി സ്‌കീമും നല്‍കുന്നു. ഈ ഡീലുകള്‍ കൂടുതല്‍ മെച്ചപ്പെടുത്താനായി ഫ്‌ളക്‌സി ഇഎംഐ സ്‌കീം, ദീര്‍ഘകാല പെന്‍ഷന്‍ സ്‌കീം, പൂജ്യം ഡൗണ്‍ പേയ്‌മെന്റ് എന്നിവയും നല്‍കുന്നുണ്ട്.

ക്യാഷ് ബാക്ക് ഓഫര്‍

ക്യാഷ് ബാക്ക് ഓഫര്‍

സാംസങ്ങ് ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ എസ്ബിഐ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇഎംഐ ട്രാന്‍സാക്ഷന്‍ അല്ലെങ്കില്‍ എസ്ബിഐ ഡബിറ്റ് കാര്‍ഡ് ഉപയോഗിക്കുകയാണെങ്കില്‍ 5% ക്യാഷ് ബാക്ക് ഓഫറും ലഭിക്കുന്നു.

സാംസസങ്ങ് ഗാലക്‌സി എസ്8 പ്ലസ് സൗജന്യം

സാംസസങ്ങ് ഗാലക്‌സി എസ്8 പ്ലസ് സൗജന്യം

മറ്റു ആകര്‍ഷകമായ ഡീലുകളും കമ്പനി നല്‍കുന്നുണ്ട്. അതായത് ചില തിരഞ്ഞെടുത്ത സാംസങ്ങ് OLED ടിവികള്‍ വാങ്ങുമ്പോള്‍ സാംസങ്ങ് ഗാലക്‌സി എസ്8 പ്ലസ് സൗജന്യമായി ലഭിക്കുന്നു. 70,900 രൂപയ്ക്കാണ് സാംസങ്ങ് ഗാലക്‌സി എസ്8 പ്ലസ് വിപണിയില്‍ എത്തിയത്.

സാംസങ്ങ് പ്രീമിയം UHD TV

സാംസങ്ങ് പ്രീമിയം UHD TV

സാംസങ്ങ് പ്രീമിയം UHD TV വാങ്ങുന്നവര്‍ക്ക് 23,990 രൂപയുടെ സൗണ്ട് ബാറും സൗജന്യമായി ഇതിനോടൊപ്പം നല്‍കുന്നു. കൂടാതെ 2.1 ചാനല്‍ മള്‍ട്ടിമീഡിയ സ്പീക്കര്‍, രണ്ട് വര്‍ഷം വാറണ്ടിയോടൊപ്പം സൗജന്യ DTH സബ്‌സ്‌ക്രിപ്ഷനും നല്‍കുന്നു.

മറ്റു സാംസങ്ങ് ഓഫറുകള്‍

മറ്റു സാംസങ്ങ് ഓഫറുകള്‍

സാംസങ്ങ് ലെവല്‍ യൂ ബ്ലൂട്ടൂത്ത് ഹെഡ്‌ഫോണ്‍ (വില 2,999 രൂപ), ഇതിനു രണ്ടു വര്‍ഷം വാറണ്ടി. സാംസങ്ങ് ഫ്രിഡ്ജ് വാങ്ങുമ്പോള്‍ ഗാലക്‌സി ജെ5 പ്രൈം (13,490 രൂപ), ഗാലക്‌സി ജെ 2 പ്രോ (വില 9,090 രൂപ) എന്നിവയും ലഭിക്കുന്നു.

More from GizBot

Best Mobiles in India

English summary
The South Korean giant is offering consumers offers and other discounts on purchase of Samsung products.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X