ഫോണ്‍ വാങ്ങിക്കുന്നതിന് മുന്‍പ് ഈ നിസ്സാര ചോദ്യങ്ങള്‍ നിങ്ങളുടെ മനസ്സില്‍ ഉണ്ടാകുറുണ്ടോ...!

എപ്പോഴൊക്കെ നിങ്ങള്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങിക്കാന്‍ പോകുന്നുവോ അപ്പോഴൊക്കെ നിങ്ങളോട് പലരും പല ചോദ്യങ്ങളും ചോദിക്കുന്നുണ്ടാവും, എന്നാല്‍ നിങ്ങളോട് തന്നെ ചോദിക്കുന്ന ചോദ്യങ്ങള്‍ ആലോചിച്ചിരുന്ന് തലപുകയ്ക്കുന്നവ നിങ്ങളുടെ മനസ്സില്‍ ഉണ്ടാകുറുണ്ടോ.

വായിക്കൂ: ഗെയിം റിക്വസ്റ്റുകള്‍ ഫേസ്ബുക്കില്‍ എങ്ങനെ ബ്ലോക്ക് ചെയ്യാം...!

ഇതുപോലെത്തന്നെ കഴിഞ്ഞ ആഴ്ച എന്റെ സുഹൃത്തിന് സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങിക്കാനുണ്ടായിരുന്നു, അയാളുടെ ജീവിതത്തിലെ ആദ്യത്തെ സ്മാര്‍ട്ട്‌ഫോണായിരുന്നു അത്, പുതിയ സ്മാര്‍ട്ട്‌ഫോണിനെക്കുറിച്ച് അയാളുടെ മനസ്സില്‍ പല പല ചോദ്യങ്ങളായിരുന്നു ഉയര്‍ന്നത്. ഇതില്‍ നിന്നും കുറച്ച് ചോദ്യങ്ങള്‍ ഇതാ നിങ്ങള്‍ക്കായി.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഈ ഫോണില്‍ ബട്ടന്‍ ഇല്ലല്ലോ, പിന്നെ എങ്ങനെയാണ് നമ്പര്‍ ഡയല്‍ ചെയ്യുക.

സുഹൃത്തേ, ഈ ഫോണിന്റെ റിസീവര്‍ ബട്ടണ്‍ കേടാണല്ലോ.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഇത്രയധികം ആപ്ലിക്കേഷനുകള്‍, എന്റെ ഫോണില്‍ ഒന്നു പോലും ഇല്ല, എന്തുകൊണ്ട്?

ഈ ആപ് എന്ത് തരത്തിലുളള ഫഗ്ഷഷനാണ്? എന്നെക്കൂടി പഠിപ്പിക്കുമോ ഉപയോഗിക്കാന്‍.

ഇക്കാലത്ത് ഈ സെല്‍ഫി സെല്‍ഫി എന്ന് പറയുന്നതെന്താണ്?

ഈ ഫോണ്‍ കേടായി, ഇതില്‍ ഇന്റര്‍നെറ്റ് പോലും പ്രവര്‍ത്തിക്കുന്നില്ല.

വീണ്ടും വീണ്ടും ഈ ഗൂഗിള്‍ എന്തിനാണ് തുറക്കുന്നത്, ഇന്റര്‍നെറ്റ് എന്തുകൊണ്ടാണ് പ്രവര്‍ത്തിക്കാത്തത്?

ഈ സ്മാര്‍ട്ട്‌ഫോണിന് എന്റെ മെയില്‍ ഐഡി എങ്ങനെ കിട്ടി? മുഴുവന്‍ മെയിലും എന്റെ ഫോണിലാണ് വരുന്നത്.

സ്മാര്‍ട്ട്‌ഫോണില്‍ ടൈപ് ചെയ്യുന്നത് ഇത്ര ബുദ്ധിമുട്ട് ആകുന്നത് എന്തുകൊണ്ട്?

ടച്ച് ഫോണില്‍ സൂം എങ്ങനെയാണ് ചെയ്യുന്നത്?

സുഹൃത്തേ, തെറ്റായി ഈ മെസേജ് നിന്റെ സുഹൃത്തിന് ആയച്ചു. എനിക്കത് തിരിച്ചെടുക്കാന്‍ പറ്റുമോ...

ഈ സ്മാര്‍ട്ട്ഉഫോണിന് ലോകത്തെ മുഴുവന്‍ വഴികളും എങ്ങനെ അറിയാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot