പുതിയ ഐഫോണ്‍ 7, 7 പ്ലസ് 10,000 ഡിസ്‌ക്കൗണ്ടില്‍ സ്‌നാപ്പ്ഡീലില്‍: വേഗമാകട്ടേ!

Written By:

ആപ്പിളിന്റെ ഏറ്റവും പുതിയ മോഡല്‍ ഫോണുകളായ ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ് എന്നീ ഫോണുകള്‍ കഴിഞ്ഞ മാസമാണ് യുണൈറ്റഡ് സ്‌റ്റേറ്റ് ഉള്‍പ്പെടെയുളള ചില രാജ്യങ്ങളില്‍ വില്പന തുടങ്ങിയത്.

വാട്ട്‌സാപ്പ് തുറക്കാതെ എങ്ങനെ വാട്ട്‌സാപ്പ് മെസേജുകള്‍ അയയ്ക്കാം?

എന്നാല്‍ ഇന്ന് ഒക്ടോബര്‍ 7ന് ഐഫോണ്‍ 7, 7 പ്ലസും ഇന്ത്യയില്‍ സ്‌നാപ്ഡീല്‍ വഴി വില്പന തുടങ്ങി.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്‌നാപ്ഡീല്‍

സ്‌നാപ്ഡീല്‍ അമേരിക്കന്‍ എക്‌സ്പ്രസ് കമ്പനിയുമായി പാര്‍ട്ട്‌നര്‍ഷിപ്പ് ചേര്‍ന്ന് ഏറ്റവും പുതിയ മോഡല്‍ ഐഫോണുകള്‍ 10,000 രൂപ ഡിസ്‌ക്കൗണ്ടില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു.

ഡിസ്‌ക്കൗണ്ട്

അമേരിക്കന്‍ എക്‌സ്പ്രസ് കാര്‍ഡ് അംഗങ്ങളായുളളവര്‍ക്ക് ആപ്പിളിന്റെ ഏറ്റവും പുതിയ മോഡല്‍ ഫോണുകളായ ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ് എന്നിവ സ്‌നാപ്ഡീലിലുടെ 10,000 ഡിസ്‌ക്കൗണ്ട് ഓഫറില്‍ വാങ്ങാവുന്നതാണ്.

ഫോണുകള്‍

കഴിഞ്ഞ മാസം പുറത്തിറങ്ങിയ ഈ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍ ലഭിക്കുന്നത് ഒക്ടോബര്‍ 7 മുതലാണ്. 60,000 രൂപ മുതലാണ് ഈ ഫോണുകളുടെ വില തുടങ്ങുന്നത്.

വമ്പിച്ച ഓഫര്‍

കൂടാതെ അമെക്‌സ് കാര്‍ഡ് ഉപയോഗിച്ച് ഐഫോണുകള്‍ വാങ്ങുന്നവര്‍ക്ക് മറ്റു പല ഓഫറുകളും നല്‍കുന്നുണ്ട്.

പലിശ

മറ്റ് അനുകൂല്യങ്ങളും നല്‍കുന്നുണ്ട്, അതായത് ഇന്‍സ്റ്റോള്‍മെന്റ് പ്ലാനില്‍ വാങ്ങിയാല്‍ ഇതിന് ഒരു പലിശയും നിങ്ങള്‍ അടയ്‌ക്കേണ്ടി വരുന്നതല്ല.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

റിലയന്‍സിന്റെ 10ജിബി ഡാറ്റ 57 രൂപയ്ക്ക് എങ്ങനെ ലഭിക്കും?English summary
Snapdeal has partnered with American Express to offer the latter's card members a discount of Rs 10,000 when they buy the latest edition of iPhone from its platform.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള്<200d> നേടൂ. - Malayalam Gizbot