ഗൂഗിള്‍ 'ടില്‍റ്റ് ബ്രഷ്' ഉപയോഗിച്ച് പെയിന്റിങ്ങ് തുടങ്ങാം

Written By:

ഓരോ ദിവസം കഴിയുന്തോറും ഗൂഗിള്‍ നമുക്ക് പുതിയ പുതിയ കാര്യങ്ങളാണ് കൊണ്ടു വരുന്നത്. ഇതിനകം തന്നെ ഗൂഗിള്‍ കാര്‍ഡ്‌ബോര്‍ഡ്, ഒക്കുലസ് റിഫ്റ്റ് കൗണ്ട്‌ലെസ്സ്, വിആര്‍ ഹാന്‍ഡ്‌സെറ്റ് ഇതൊക്കെ നമുക്ക് മഹത്തായ അനുഭവം നല്‍കിയിട്ടുണ്ട്.

' നോ കോസ്റ്റ് ഇഎംഐ' യുമായി ഫ്‌ളിപ്പ്കാര്‍ട്ട്‌

ഇപ്പോള്‍ ഗൂഗിളിന്റെ പുതിയ ഒരു സോഫ്റ്റ്‌വയര്‍ ഇറങ്ങിയിട്ടുണ്ട്. ഇതില്‍ നിങ്ങള്‍ക്ക് ഒരു മുറിയുടെ വലിപ്പത്തില്‍ 3ഡി ആര്‍ട്ട് സൃഷ്ടിക്കാന്‍ കഴിയും.

നിങ്ങളുടെ ഫോണ്‍ നഷ്ടപ്പെടുമ്പോള്‍ ചെയ്യേണ്ട ആറു കാര്യങ്ങള്‍

ഇതിന്റെ കൂടുതല്‍ വിശേഷങ്ങ്ള്‍ സ്ലൈഡറിലൂടെ കാണാം അതിനോടൊപ്പം തന്നെ ഇതിന്റെ വീഡിയോയും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഗൂഗിള്‍ 'ടില്‍റ്റ് ബ്രഷ്'

നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് എവിടെ വേണമെങ്കിലും ഒരു വെര്‍ച്ച്വല്‍ ഏരിയയില്‍ പെയിന്റിങ്ങ് ചെയ്യാം. നിങ്ങളുടെ സൃഷ്ടിക്കനുസരിച്ച് സ്‌നേഹം, സൂര്യന്‍, വെളളം, തീ എന്നിങ്ങനെ നിറം മാറ്റി കൊടുക്കാം.

ഗൂഗിള്‍ 'ടില്‍റ്റ് ബ്രഷ്'

വിആര്‍ സ്റ്റിമുലേറ്ററില്‍ ഒരു ഹാന്‍ഡ്‌സെറ്റ്, രണ്ട് വയര്‍ലെസ്സ് കണ്‍ട്രോളറുകള്‍ എന്നിവയാണ്.

ഗൂഗിള്‍ 'ടില്‍റ്റ് ബ്രഷ്'

വയര്‍ലെസ്സ് കണ്‍ട്രോളറുകള്‍ ആണ് ടില്‍റ്റ് ബ്രഷിന്റെ ബ്രഷും പെല്ലെറ്റുമായി തീര്‍ന്നിരിക്കുന്നത്.

ഗൂഗിള്‍ 'ടില്‍റ്റ് ബ്രഷ്'

ടില്‍റ്റ് ബ്രഷ് ഉപയോഗിച്ച് എങ്ങനെ ഒരു വെര്‍ച്ച്വല്‍ ഏരിയയില്‍ പെയിന്റിങ്ങ് ചെയ്യാം എന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍: സ്മാര്‍ട്ട്‌ഫോണ്‍ പൊട്ടിത്തെറിക്കാതിരിക്കാന്‍ എന്തു ചെയ്യാം?

English summary
Tilt Brush probably is creativity at its best. A painter can move around and create art of any kind in the virtual space, change the colour palette, texture, draw suns and stars or water or fire.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot