പുതിയ പഠനം, കാന്‍സറിന്റെ കണ്ണികളില്‍ മൊബൈല്‍ ഉപയോഗം

Written By:

പറയൂ, നിങ്ങളില്‍ ആരാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തത്? സര്‍വ്വേകള്‍ തെളിയിച്ചിരിക്കുകയാണ് നമ്മുടെ പല കാര്യങ്ങള്‍ക്കും മൊബൈല്‍ ഫോണ്‍ അത്യാവശ്യമാണെന്ന്. എസ്എംഎസ്, വാട്ട്‌സാപ്പ്, ഫെയിസ്ബുക്ക് എന്നിങ്ങനെ പല കാര്യങ്ങള്‍ക്കും.

ഒരിക്കലും നിങ്ങള്‍ കണ്ടിട്ടില്ലാത്ത വിചിത്രമായ കാര്യങ്ങള്‍

അമേരിക്കന്‍ സര്‍ക്കാര്‍ ഇപ്പോള്‍ ഒരു പഠനം നടത്തിയിരുന്നു, മൊബൈല്‍ ഫോണുകളും കാന്‍സറും തമ്മിലുളള ബന്ധം. അതില്‍ തെളിഞ്ഞിരിക്കുന്നത് മൊബൈല്‍ ഫോണുകളാണ് നമ്മുടെ ആരോഗ്യ പ്രശ്‌നത്തെ ബാധിക്കുന്നതും അതും കാന്‍സറിര്‍ പോലുളള രോഗങ്ങള്‍ ഉണ്ടാക്കുന്നതെന്നും.

കുട്ടികളുടെ പിസിയില്‍ നിന്നും അഡല്‍റ്റ് വെബ്‌സൈറ്റുകള്‍ എങ്ങനെ ബ്ലോക്ക് ചെയ്യാം?

ഇന്നേെത്ത ഗിസ്‌ബോട്ട് ലേഖനത്തില്‍ മൊബൈല്‍ ഫോണുകളും കാന്‍സറും തന്നിലുളള ബന്ധത്തെക്കുറിച്ചു പറയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

മൊബൈല്‍ ഫോണുകളാണ് നമ്മുടെ ആരോഗ്യപ്രശ്‌നത്തിനു ഒരു പരിധി വരെ കാരണം, അതു കൂടാതെ കാന്‍സറും ഉണ്ടാക്കുന്നു, പഠനങ്ങള്‍ തെളിയിച്ചു.

2

മൊബൈലില്‍ നിന്നും വരുന്ന റേഡിയേഷനാണ് കാന്‍സറിനു കാരണം എന്നാണ് പഠനങ്ങള്‍ തെളിയിച്ചത്.

3

രണ്ടു തരം ട്യൂമറുകളാണ് എലികളില്‍ പരീക്ഷണം നടത്തിയപ്പോള്‍ തെളിഞ്ഞത്. ഒന്ന് ബ്രയിന്‍ കാന്‍സര്‍ മറ്റൊന്ന് ഹാര്‍ട്ടിലും.

4

2500ല്‍ ഏറെ എലികളിലാണ് രണ്ടു വര്‍ഷ കാലയളവില്‍ പരീക്ഷണം നടത്തിയത്.

5

ഗവേഷകര്‍ പറയുന്നത്, എല്ലാ പ്രായത്തിലുളളവരും മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുകയാണ്, എന്നാല്‍ ഇതില്‍ നിന്നും വരുന്ന ചെറിയ റേഡിയേഷനുകള്‍ പോലും പല അസുഖങ്ങള്‍ക്കും കാരണമായിത്തീരുന്നു.

6

സൂക്ഷമമായ പരീക്ഷണത്തിലൂടെയാണ് മൊബൈല്‍ ഫോണുകളിലെ ഈ ഗുരുതര പ്രശ്‌നം കണ്ടു പിടിച്ചത്.

7

അമേരിക്കയില്‍ ഒരോ വര്‍ഷവും 25,000 ആള്‍ക്കാര്‍ക്കാണ് ഈ രോഗം നിര്‍ണ്ണയിച്ചത്. അതില്‍ 15നും 39നും ഇടയിന്‍ പ്രായമുളളവരാണ്.

8

സെല്‍ഫോണ്‍ റേഡിയേഷന്‍ ക്യാന്‍സര്‍ വിചാരണ അപകടങ്ങളെ കുറിച്ച് നിരവധി ഗവേഷണങ്ങള്‍ എലികളില്‍ നടത്തി.

9

ഇത് ഉറപ്പാക്കാന്‍ വേണ്ടി ഗവേഷകര്‍ ക്യാന്‍സര്‍ ഉണ്ടാക്കുന്ന റേഡിയേഷന്‍ എലികളില്‍ കൊടുത്ത് പരീക്ഷണം നടത്തി.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഗൂഗിള്‍ 'ടില്‍റ്റ് ബ്രഷ്' ഉപയോഗിച്ച് പെയിന്റിങ്ങ് തുടങ്ങാം

ഈ കുറുക്കുവഴികളിലൂടെ നിങ്ങള്‍ക്കും കമ്പ്യൂട്ടര്‍ മാസ്റ്റര്‍ ആകാം

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍:' നോ കോസ്റ്റ് ഇഎംഐ' യുമായി ഫ്‌ളിപ്പ്കാര്‍ട്ട്‌

English summary
Cell phones emit radiofrequency energy (radio waves), a form of non-ionizing radiation, from their antennas.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot