Home
News

400 രൂപയില്‍ താഴെ: 10 എയര്‍ടെല്‍ വോയിസ് കോള്‍ റോമിംഗ് പ്ലാനുകള്‍!

By Asha Sreejith

എയര്‍ടെല്ലും ഇപ്പോള്‍ ജിയോയെ പോലെ ആകര്‍ഷിക്കുന്ന താരിഫ് പ്ലാനുകളിലാണ് വന്നിരിക്കുന്നത്.

400 രൂപയില്‍ താഴെ: 10 എയര്‍ടെല്‍ വോയിസ് കോള്‍ റോമിംഗ് പ്ലാനുകള്‍!

ഇന്നത്തെ ലേഖനത്തില്‍ 400 രൂപയില്‍ താഴെ വില വരുന്ന 10 എയര്‍ടെല്‍ ഓഫറുകള്‍ പറയാം.

18 രൂപയ്ക്ക് 150 ലോക്കല്‍ എസ്എംഎസ്

18 രൂപയ്ക്ക് 150 ലോക്കല്‍ എസ്എംഎസ്

വോയിസ് കോളുകള്‍ കൂടാതെ എസ്എംഎസ്സും അയയ്ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഈ പ്ലാന്‍ തിരഞ്ഞയുക്കാം. ഇതില്‍ 18 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 150 എസ്എംഎസ്, 14 ദിവസം വാലിഡിറ്റിയുമായി ലഭിക്കുന്നു.

21 രൂപയ്ക്ക് ഫ്രീ ഇന്‍കമിംഗ് കോള്‍

21 രൂപയ്ക്ക് ഫ്രീ ഇന്‍കമിംഗ് കോള്‍

നിങ്ങള്‍ അധികം യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ ഈ ഓഫര്‍ തിരഞ്ഞെടുക്കാം. ഇതില്‍ 21 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ ഫ്രീ ഇന്‍കമിങ്ങ് കോള്‍, ഔട്ട് ഗോയിങ്ങ് കോള്‍ 80 പൈസ്/ മിനിറ്റ്, എസ്റ്റിഡി കോള്‍ 1.15/ മിനിറ്റ്, വാലിഡിറ്റി 5 ദിവസം.

എല്ലാ മൊബൈല്‍ കോളുകളും 1 പൈസ/ മിനിറ്റ്

എല്ലാ മൊബൈല്‍ കോളുകളും 1 പൈസ/ മിനിറ്റ്

ഫോണില്‍ നിങ്ങള്‍ അധികം സംസാരിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഈ ഓഫര്‍ തിരഞ്ഞെടുക്കാം. ഇതില്‍ 27 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ ഒരു സെക്കന്‍ഡിന് ഒരു പൈസയാണ് ഈടാക്കുന്നത്. വാലിഡിറ്റി 28 ദിവസം.

46 രൂപയ്ക്ക് 120എംപി  2ജി/3ജി/4ജി ഡാറ്റ

46 രൂപയ്ക്ക് 120എംപി 2ജി/3ജി/4ജി ഡാറ്റ

നിങ്ങള്‍ 46 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 120എംപി 2ജി/3ജി/4ജി ഡാറ്റ 28 ദിവസം വാലിഡിറ്റിയോടു കൂടി ലഭിക്കുന്നു. കൂടാതെ 47 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 180എംപി 3ജി/4ജി ഡാറ്റ അഞ്ച് ദിവസത്തെ വാലിഡിറ്റിയോടു കൂടി ലഭിക്കുന്നു.

100 രൂപയുടെ റീച്ചാര്‍ജ്ജ്

100 രൂപയുടെ റീച്ചാര്‍ജ്ജ്

നിങ്ങള്‍ 100 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 83.96 രൂപ ടോക്ടൈം ആജീവനാന്തം വാലിഡിറ്റിയോടു കൂടി ലഭിക്കുന്നതാണ്.

249 രൂപ: റീച്ചാര്‍ജ്ജ് കോമ്പോ

249 രൂപ: റീച്ചാര്‍ജ്ജ് കോമ്പോ

249 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ നിങ്ങള്‍ക്ക് ഫുള്‍ ടോക്ടൈം ലഭിക്കുന്നതാണ്, കൂടാതെ അഞ്ച് ലോക്കല്‍ എയര്‍ടെല്‍ ടൂ എയര്‍ടെല്‍ നൈറ്റ് എസ്എംഎസ്, രണ്ടു ദിവസത്തെ വാലിഡിറ്റിയോടു കൂടി ലഭിക്കുന്നു.

കോമ്പോ ഓഫര്‍

കോമ്പോ ഓഫര്‍

257 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 100 രൂപ ടോക്ടൈം, ആജീവനാന്തം വാലിഡിറ്റി, 500എംപി 3ജി/4ജി ഡാറ്റ ഒരു മാസം വാലിഡിറ്റി.

ഫുള്‍ ടോക്ടൈം

ഫുള്‍ ടോക്ടൈം

350 രൂപയ്ക്ക് നിങ്ങള്‍ റീച്ചാര്‍ജ്ജ് ചെയ്താല്‍ 350 രൂപയും ടോക്ടൈമായി ലഭിക്കുന്നു.

199 രൂപയ്ക്ക് 3 പാക്കുകള്‍ (പോസ്റ്റ്‌പോയ്ഡ്)

199 രൂപയ്ക്ക് 3 പാക്കുകള്‍ (പോസ്റ്റ്‌പോയ്ഡ്)

199 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ മൂന്ന് വ്യത്യസ്ഥ രീതിയിലുളള ഓഫറുകള്‍ ലഭിക്കുന്നു.

. 120എംപി ഡാറ്റ, 270 മിനിറ്റ്‌സ് ലോക്കല്‍ കോള്‍, 80 മിനിറ്റ്‌സ് എസ്റ്റിഡി കോള്‍, 120 മിനിറ്റ്‌സ് റോമിംഗ് (ഔട്ട്‌ഗോയിങ്ങ്) , 200 നാഷണല്‍ എസ്എംഎസ്, 6 മിനിറ്റ് വിദേശകോളുകള്‍ (യൂഎസ്/ യൂകെ/ കാനഡ)

 

399 രൂപയ്ക്ക് 11 പാക്കുകള്‍ (പോസ്റ്റ്‌പേയ്ഡ്)

399 രൂപയ്ക്ക് 11 പാക്കുകള്‍ (പോസ്റ്റ്‌പേയ്ഡ്)

399 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ മുകളില്‍ പറഞ്ഞതില്‍ 11 പാക്കുകള്‍ 6 വ്യത്യസ്ഥ ഓപ്ഷനുകളിന്‍ നിന്നും ലഭിക്കുന്നു.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

 

മൊബൈലുകള്‍ താരതമ്യം ചെയ്യാം

Best Mobiles in India

English summary
f there's anything most of us can agree unanimously on, it's how funny our student life was or is. It's that time of our life, where we don't have enough money in our pockets but still, don't hesitate to share whatever we have with our friends.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X