ബമ്പര്‍ ഓഫര്‍: അണ്‍ലിമിറ്റഡ് വോയിസ്‌കോള്‍ 148 രൂപ!

Written By:

എയര്‍ടെല്‍ റിലയന്‍ന്‍സ് ജിയോ യുദ്ധം താരിഫ് പ്ലാന്‍ കൂടുതല്‍ കൂടുതല്‍ രസകരമായി വരുകയാണ്. റിലയന്‍സ് ജിയോ വെല്‍കം ഓഫര്‍ ഡിസംബര്‍ 31-ാം തീയതി വരെയാണ്. ഈ അണ്‍ലിമിറ്റഡ് ഓഫര്‍ തുടരണമെങ്കില്‍ 149 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്യണം.

100Mbps സൂപ്പര്‍ഫാസ്റ്റ് സ്പീഡ്, 3 മാസം ഫ്രീ: എയര്‍ടെല്‍ പുതിയ ഓഫര്‍!

ബമ്പര്‍ ഓഫര്‍: അണ്‍ലിമിറ്റഡ് വോയിസ്‌കോള്‍ 148 രൂപ!

കൂടാതെ ഇപ്പോള്‍ എയര്‍ടെല്‍ 'ഫ്രീ വോയിസ് കോള്‍' പ്ലാന്‍ എന്ന പുതിയ ഓഫര്‍ ഇറക്കിയിട്ടുണ്ട്. ഈ പുതിയ പ്ലാനില്‍ ഇന്റര്‍നെറ്റിനെ അടിസ്ഥാനമാക്കി വോയിസ് കോളിങ്ങ് പ്ലാനാണ് നല്‍കുന്നകുന്നത്, അതും ഒരു മാസം വാലിഡിറ്റിയില്‍.

എങ്ങനെ എയര്‍ടെല്ലിന്റെ അണ്‍ലിമിറ്റഡ് വോയിസ് കോള്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് നല്‍കാമെന്നു നോക്കാം...

ജിയോ-എയര്‍ടെല്‍ പോരാട്ടം തുടരുന്നു: മൈഎയര്‍ടെല്‍ ആപ്പിന് പുതിയ സവിശേഷതകള്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്‌റ്റെപ്പ് 1: യുഎസ്എസ്ഡി കോഡ് ഡയല്‍ ചെയ്യുക

ആദ്യം നിങ്ങള്‍ യുഎസ്എസ്ഡി കോഡ് *121*# എന്ന് നിങ്ങളുടെ പ്രീപെയ്ഡ് എയര്‍ടെല്‍ നമ്പറില്‍ നിന്നും ഡയല്‍ ചെയ്യുക.

സ്റ്റെപ്പ് 2: 1 പ്രസ് ചെയ്യുക

പോപ്-അപ്പ് മെസേജ് വഴി നിങ്ങള്‍ക്ക് പാക്ക് വിവരങ്ങള്‍ ലഭിച്ചാല്‍ '1' പ്രസ് ചെയ്ത് സ്ഥിരീകരിക്കുക.

സ്റ്റെപ്പ് 3: പാക്ക് ആക്ടിവേറ്റ് ചെയ്യുക

നിങ്ങളുടെ എയര്‍ടെല്‍ പ്രീപെയ്ഡ് നമ്പറില്‍ പാക്ക് ആക്ടിവേറ്റ് ചെയ്യാനായി ആവശ്യപ്പെടുക. '1' അമര്‍ത്തിയാല്‍ ടെലികോം ഓപ്പറേറ്റര്‍ നിങ്ങളുടെ മെയിന്‍ ബാലന്‍സില്‍ നിന്നും ആക്ടിവേറ്റ് തുക ഇടാക്കുന്നതായിരിക്കും.

പുതിയ അപ്‌ഡേറ്റ് ചെയ്ത എയര്‍ടെല്‍ ആപ്പ്

പുതിയ അപ്‌ഡേറ്റ് ചെയ്ത എയടെല്‍ ആപ്‌സിന് പല സവിശേഷതകളും ഉണ്ട്. ഇതു വഴി ഡൗണ്‍ലോഡ് ചെയ്യാനും അപ്‌ലോഡ് ചെയ്യാനും നിരവധി ഓപ്ഷനുകള്‍ ഉണ്ട്. അതില്‍ ഒന്ന് 'ന്യൂ എയര്‍ടെല്‍ ഡയലര്‍, ഇതു വഴി സൗജന്യ കോളുകള്‍ ചെയ്യാം, രണ്ടാമത്തേത് സൗജന്യ 2ജി ക്ലൗഡ് സ്‌റ്റോറേജ്.

എയര്‍ടെല്ലിന്റെ വി-ഫൈബര്‍

എയര്‍ടെല്‍ വി-ഫൈബര്‍ പ്ലാന്‍ 100Mbps സ്പീഡ് ബ്രോഡ്ബാന്‍ഡ് സേവനം കൊണ്ടു വന്നിട്ട് രണ്ട് ദിവസമേ ആയിട്ടുളളൂ. നലവിലുളള എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് ഈ സൂപ്പര്‍ഫാസ്റ്റ് ഡാറ്റ സ്പീഡ് അധിക ചിലവ് ഒന്നും തന്നെ കൊടുക്കാതെ തന്നെ പ്രതിമാസം ഉപയോഗിക്കാം. പുതിയ ഉപഭോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് ഡാറ്റ ആനുകൂല്യം മൂന്നു മാസം ഡ്രയല്‍ വാഗ്ദാനം ലഭിക്കുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്English summary
Airtel and Reliance Jio's tariff war is getting more and more interesting. Airtel is not leaving any stone unturned to counter RJio's tsunami by offering specially customized plans and packs since the last two months.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot