സെപ്തംബര്‍ 26ന് നോക്കിയ 8 ഇന്ത്യയില്‍ എത്തുന്നു!

|

നോക്കിയയുടെ ബജറ്റ് ഫോണുകളാണ് നോക്കിയ 3, നോക്കിയ 5 കൂടാതെ നോക്കിയ 6. എന്നാല്‍ ഇതു കൂടാതെ കമ്പനിയുടെ ആദ്യത്തെ ഫ്‌ളാഗ്ഷിപ്പ് ആന്‍ഡ്രോയിഡ് ഫോണായ നോക്കിയ 8 സെപ്തബര്‍ 26-ാം തീയതി ഇന്ത്യയില്‍ എത്തുന്നു. എച്ച്എംഡി ഗ്ലോബര്‍ ഇതിനായി മീഡിയ ക്ഷണങ്ങളും അയച്ചിട്ടുണ്ട്.

ആമസോണിലും ഫ്‌ളിപ്കാര്‍ട്ടിലും സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വമ്പിച്ച ഓഫറുകള്‍ : വേഗമാകട്ടേ!ആമസോണിലും ഫ്‌ളിപ്കാര്‍ട്ടിലും സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വമ്പിച്ച ഓഫറുകള്‍ : വേഗമാകട്ടേ!

സെപ്തംബര്‍ 26ന് നോക്കിയ 8 ഇന്ത്യയില്‍ എത്തുന്നു!

ഇപ്പോള്‍ വിപണിയില്‍ ആന്‍ഡ്രോയിഡ് ഫോണുകളുടെ മത്സരമാണ്. ഇറങ്ങാന്‍ പോകുന്ന നോക്കിയ 8 എന്ന ആന്‍ഡ്രോയിഡ് ഫോണിനെ നിങ്ങള്‍ ഇഷ്ടപ്പെടാന്‍ പല സവിശേഷതകള്‍ ഉണ്ട്. പ്രത്യേകിച്ചും ഹൈഎന്‍ഡ് സ്‌പെസിഫിക്കേഷനിലാണ് നോക്കിയ 8 ഇറങ്ങുന്നത്.

നോക്കിയ 8ന് 5.3 ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗണ്‍ 835, 4ജിബി റാം, 64ജിബി സ്റ്റോറേജ്, മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍, വൈഫൈ, ബ്ലൂട്ടൂത്ത് 5.0, 360 ഡിഗ്രി സൗണ്ട് ക്യാപ്ച്ചര്‍, ഡ്യുവല്‍ സിം കാര്‍ഡ് സ്ലോട്ട്, 3.5എംഎം ജാക്ക്, 3090 എംഎഎച്ച് ക്വിക്ക് ചാര്‍ജ്ജ് 3.0 ബാറ്ററി എന്നിവയാണ്.

സെപ്തംബര്‍ 26ന് നോക്കിയ 8 ഇന്ത്യയില്‍ എത്തുന്നു!

നോക്കിയയില്‍ സീയൂസ് ഡ്യുവല്‍ റിയര്‍ ക്യാമറയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്, അതായത് 13എംപി പ്രൈമറി RGB(കളര്‍) സെന്‍സര്‍ 13എംപി മോണോക്രോം (ബ്ലാക്ക് ആന്റ് വൈറ്റ്) എന്നിവ. മുന്നില്‍ 13എംപി ഫേസ് ഡിറ്റക്ഷന്‍ സെന്‍സറുമാണ്.

പുതിയ പിസിയില്‍ ഈ കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യുന്നുണ്ടോ?പുതിയ പിസിയില്‍ ഈ കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യുന്നുണ്ടോ?

നോക്കിയ 8ന് ഇന്ത്യയില്‍ വില 50,000 രൂപയില്‍ താഴെയാകും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Best Mobiles in India

English summary
Now HMD glogal company's first flagship running Android will be making its way to India next week.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X