10 മികച്ച വോയിസ്/ ഡാറ്റ പ്രീപെയ്ഡ് പ്ലാന്‍!

Written By:

ടെലികോം മേഖലയില്‍ ഇത്രയേറ മത്സരം നടത്തുവാനും അതില്‍ വന്‍ ഓഫറുകള്‍ കൊണ്ടു വരാനും കാരണമായത് റിലയന്‍സ് ജിയോ എന്ന കമ്പനിയാണ്.

ഇപ്പോള്‍ ടെലികോം മേഖലയില്‍ മാത്രമല്ല 4ജി ഫീച്ചര്‍ ഫോണ്‍ മേഖലയിലും വന്‍ മത്സരമാണ്. 4ജി ഫീച്ചര്‍ ഫോണ്‍ തുച്ഛമായ വിലയിലാണ് ഇപ്പോള്‍ എത്തിക്കാന്‍ പോകുന്നത്.

ജിയോ ഞെട്ടുന്നു: ഇന്‍ടെക്‌സ് 4ജി വോള്‍ട്ട് ഫീച്ചര്‍ ഫോണ്‍ 700 രൂപയ്ക്ക് എത്തിയിരിക്കുന്നു!

10 മികച്ച വോയിസ്/ ഡാറ്റ പ്രീപെയ്ഡ് പ്ലാന്‍!

അനേകം അണ്‍ലിമിറ്റഡ് ഡാറ്റ/ വോയിസ് കോള്‍ പ്ലാനുകളാണ് നിലവിലുളളത്. ഏതു പ്ലാനാണ് ഏറ്റവും മികച്ചതെന്നറിയാന്‍ എല്ലാവര്‍ക്കും ആഗ്രഹിക്കുന്നുണ്ടാകും.

ഇന്ന് ഞങ്ങള്‍ ഗിസ്‌ബോട്ട് നിങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ഏറ്റവും അനുയോജ്യമായ 10 പ്ലാനുകള്‍ പറയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എയര്‍ടെല്‍ 449 രൂപ പ്ലാന്‍

വില : 449 രൂപ
ഡാറ്റ : 1ജിബി 4ജി പ്രതി ദിനം
വാലിഡിറ്റി: 84 ദിവസം
കോള്‍ : അണ്‍ലിമിറ്റഡ്

50%ല്‍ ഏറെ ഓഫറുമായി കിടിലന്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍!

എയര്‍ടെല്‍ 293 രൂപ പ്ലാന്‍

വില : 293 രൂപ
ഡാറ്റ : 1ജിബി 4ജി പ്രതി ദിനം
വാലിഡിറ്റി : 84 ദിവസം
കോള്‍: അണ്‍ലമിറ്റഡ് കോള്‍ എര്‍ടെല്‍ നമ്പറിലേക്ക്

വോഡാഫോണ്‍ 244 രൂപ പ്ലാന്‍

വില : 244 രൂപ
ഡാറ്റ : 1ജിബി 4ജി ഡാറ്റ പ്രതി ദിനം
വാലിഡിറ്റി: 70 ദിവസം
കോള്‍ : അണ്‍ലിമിറ്റഡ്

ഐഡിയ 347 രൂപ പ്ലാന്‍

വില : 347 രൂപ
ഡാറ്റ : 1ജിബി 3ജി ഡാറ്റ പ്രതി ദിനം
വാലിഡിറ്റി : 28 ദിവസം
കോള്‍: അണ്‍ലിമിറ്റഡ്

ജിയോ 399 രൂപ പ്ലാന്‍

വില : 399 രൂപ
ഡാറ്റ: 1ജിബി 4ജി ഡാറ്റ പ്രതി ദിനം
വാലിഡിറ്റി : 84 ദിവസം
കോള്‍: അണ്‍ലിമിറ്റഡ്

ജിയോ 309 രൂപ പ്ലാന്‍

വില: 309 രൂപ
ഡാറ്റ : 1ജിബി 4ജി ഡാറ്റ പ്രതി ദിനം
വാലിഡിറ്റി: 56 ദിവസം
കോള്‍ : അണ്‍ലിമിറ്റഡ്

ഡ്യൂപ്ലിക്കേറ്റ് ആധാര്‍ കാര്‍ഡ് എങ്ങനെ ലഭിക്കും?

എയര്‍സെല്‍ 348 രൂപ പ്ലാന്‍

വില 348 രൂപ
ഡാറ്റ : 1ജിബി 3ജി ഡാറ്റ
വാലിഡിറ്റി: 84 ദിവസം
കോള്‍ : അണ്‍ലിമിറ്റഡ്

ബിഎസ്എന്‍എല്‍ 395 രൂപ പ്ലാന്‍

വില 395 രൂപ
ഡാറ്റ 2ജിബി 3ജി ഡാറ്റ
വാലിഡിറ്റി : 71 ദിവസം
കോള്‍ : 3000 മിനിറ്റ് ബിഎസ്എന്‍എല്‍ ടൂ ബിഎസ്എന്‍എല്‍ ഫ്രീ. 1800 മിനിറ്റ് ബിഎസ്എന്‍എല്‍ ടൂ മറ്റു നെറ്റ്‌വര്‍ക്കിലേക്ക് ഫ്രീ

ബിഎസ്എന്‍എല്‍ 444 രൂപ പ്ലാന്‍

വില : 444 രൂപ
ഡാറ്റ : 4ജിബി 3ജി ഡാറ്റ പ്രതി ദിനം
വാലിഡിറ്റി: 90 ദിവസം
കോള്‍: ചാര്‍ജ്ജബിള്‍

ഐഡിയ 453 രൂപ പ്ലാന്‍

വില : 453 രൂപ
ഡാറ്റ : 1ജിബി 3ജി ഡാറ്റ
വാലിഡാറ്റി: 84 ദിവസം
കോള്‍ : 300 മിനിറ്റ് പ്രതി ദിനം സൗജന്യം, 1200 മിനിറ്റ് പ്രതി വാരം

ബിഎസ്എന്‍എല്‍ കോംബോ ഓഫറുകളുടെ പെരുമഴ!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
A data plan is part of the service that mobile operators offer to give you connectivity anywhere under the sky.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot