ക്യാമറ വാങ്ങിക്കാന്‍ പോകുന്നെങ്കില്‍ ഇതാ 5 മികച്ച ഡീലുകള്‍...!

ഓണ്‍ലൈനില്‍ വാങ്ങിക്കുന്നതുകൊണ്ട് ധാരാളം ഗുണങ്ങളുണ്ടെങ്കിലും കുറച്ച് ന്യുനതകളും ഉണ്ട്, അതായത് നിങ്ങളുടെ ഡിസ്‌കൗണ്ട് കൂപ്പണ്‍ അല്ലെങ്കില്‍ ഡിസ്‌കൗണ്ട് കോഡിനെക്കുറിച്ച് അറിവില്ലെങ്കില്‍ റീട്ടെയില്‍ വിപണിയില്‍ നിന്ന് വാങ്ങിക്കുന്നതിനേക്കാള്‍ കൂടിയ വിലയ്ക്കായിരിക്കണം നിങ്ങള്‍ ഓണ്‍ലൈനില്‍ നിന്ന് വാങ്ങിക്കേണ്ടി വരിക. അതേ സമയം നിങ്ങള്‍ക്ക് ഡിസ്‌കൗണ്ട് കോഡിനെക്കുറിച്ച് അറിയാമെങ്കില്‍ റീട്ടെയില്‍ വിപണിയില്‍ നിന്ന് അതേ സാധനം കുറഞ്ഞ വിലയ്ക്ക് നിങ്ങള്‍ക്ക് ഓണ്‍ലൈനില്‍ കണ്ടെത്താന്‍ സാധിക്കും.

വായിക്കുക: ഏതൊരാള്‍ക്കും വാങ്ങിക്കാവുന്ന സ്മാര്‍ട്ട്‌ഫോണ്‍ ഇതാ...!

ഇത് ഓണ്‍ലൈന്‍ വില്‍പ്പനയുടെ കാര്യമാണെങ്കില്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ നൂറ് കണക്കിന് സാധനങ്ങളാണ് ലഭിക്കുന്നത്. മൊബൈല്‍, ടിവി, തുണികള്‍ തുടങ്ങിയവ കൂടാതെ ഓണ്‍ലൈനില്‍ ക്യാമറ കൂടി നിങ്ങള്‍ക്ക് വാങ്ങിക്കാവുന്നതാണ്. ഇന്ന് നിങ്ങള്‍ക്കായി ഇത്തരത്തിലുളള അഞ്ച് ക്യാമറ ഡീലുകളാണ് പരിചയപ്പെടുത്തുന്നത്, ഇവയില്‍ കൂപ്പണ്‍ കോഡ് ഉപയോഗിച്ച് നിങ്ങള്‍ക്ക് കൂടുതല്‍ ഡിസ്‌കൗണ്ട് നേടാന്‍ സാധിക്കുന്നതാണ്. ഇത്തരത്തിലുളള 5 മികച്ച ക്യാമറ ഡീലുകള്‍ ഏതാണെന്ന് നമുക്ക് നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot