ഏതൊരാള്‍ക്കും വാങ്ങിക്കാവുന്ന സ്മാര്‍ട്ട്‌ഫോണ്‍ ഇതാ...!

Written By:

മൈക്രോസോഫ്റ്റ് നോക്കിയയുടെ പേര് എടുത്തുമാറ്റിയിട്ടുണ്ടാവും എന്നാല്‍ നോക്കിയയുടെ പേര് ഇന്നും ഇന്‍ഡ്യന്‍ ഉപയോക്താക്കളുടെ മനസ്സില്‍ തളം കെട്ടി നില്‍ക്കുന്നു. മൈക്രോസോഫ്റ്റ് ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന മൊബൈല്‍ റേഞ്ചേിന്റെ പരിധിയില്‍ നോക്കിയയുടെ 130 ഫീച്ചര്‍ ഫോണ്‍ ലോഞ്ച് ചെയ്തു. നോക്കിയ 130 1649 രൂപയ്ക്കാണ് വിപണിയില്‍ എത്തിച്ചിട്ടുളളത്. എന്നാല്‍ ഇത് ലളിതമായ സവിശേഷതകളുളള ഫോണ്‍ അല്ല, മൈക്രോസോഫ്റ്റ് ഇതില്‍ വീഡിയോ പ്ലയറിന്റെ കൂടെ മ്യൂസിക്ക് പ്ലയറിന്റെ സവിശേഷത കൂടി നല്‍കിയിട്ടുണ്ട്. ഇത് 46 മണിക്കൂറിന്റെ പ്ലേബാക്ക് ടൈമിനെക്കൂടാതെ 36 ദിവസത്തെ സ്റ്റാന്‍ബൈ ടൈമ്മും നല്‍കുന്നു.

വായിക്കുക: സാംസഗ് ഗ്യാലക്‌സി ആല്‍ഫയ്ക്ക് ഇപ്പോള്‍ 37,999 രൂപ മാത്രം; 10 മികച്ച ഓണ്‍ലൈന്‍ വില്‍പ്പനകള്‍

ഇതിന്റെ മറ്റ് സവിശേഷതകള്‍ നോക്കിയാല്‍ എഫ്എം റേഡിയോയും യുഎസ്ബി ചാര്‍ജിംഗ് പിന്തുണയും നല്‍കിയിരിക്കുന്നു, ഇത് നോക്കിയ 130-നെ മറ്റ് ഫീച്ചര്‍ ഫോണുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. അതായത് ഈ ഫോണ്‍ നിങ്ങള്‍ക്ക് യുഎസ്ബി കേബിള്‍ വഴിയും ചാര്‍ജ് ചെയ്യാവുന്നതാണ്. 1.8 ഇഞ്ചിന്റെ കളര്‍ സ്‌ക്രീനാണ് ഫോണിന് നല്‍കിയിരിക്കുന്നത്, കൂടാതെ ഉപയോക്താവ് 6,000 പാട്ടുകള്‍ ഇതില്‍ സേവ് ചെയ്യാവുന്നതാണ്. ഇതിനായി ഫോണില്‍ 32 ജിബി വരെയുളള മെമ്മറി കാര്‍ഡ് ഇടാവുന്നതാണ്. ഇത് കൂടാതെ യുഎസ്ബി കണക്ടിവിറ്റിയും ബ്ലുടൂത്തും അടക്കമുളള അധിക സവിശേഷതകളും നല്‍കിയിരിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

നോക്കിയ 130-ന്റെ വില വളരെ കുറവായിരിക്കാം, എന്നാല്‍ ഇതില്‍ 32 ജിബി വരെയുളള മെമ്മറി പിന്തുണ നല്‍കിയിരിക്കുന്നു, ഇത് ഈ ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്.

2

നോക്കിയ 130-ല്‍ 46 മണിക്കൂറിന്റെ പ്ലേബാക്ക് ടൈമ്മാണ് നല്‍കിയിരിക്കുന്നത്, കൂടാതെ ഇതില്‍ 6,000 പാട്ടുകളും സേവ് ചെയ്യാവുന്നതാണ്.

3

നോക്കിയ 130-ല്‍ നിങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ വീഡിയോയും മെസേജും ഷെയര്‍ ചെയ്യാവുന്നതാണ്. ഇതിനായി ഇതില്‍ ബ്ലുടൂത്ത് സ്ലാം ഫീച്ചര്‍ നല്‍കിയിരിക്കുന്നു. ഇതു കൂടാതെ യുഎസ്ബി കേബിള്‍ പിന്തുണയുമുണ്ട്, ഇതുകൊണ്ട് പിസിയില്‍ നിങ്ങള്‍ക്ക് എളുപ്പത്തില്‍ ഡാറ്റ കോപി ചെയ്യാവുന്നതാണ്.

4

ഫോണില്‍ കാല്‍ക്കുലേറ്റര്‍, കലണ്ടര്‍ എന്നിവ കൂടാതെ ഫഌഷ് ലൈറ്റും കൊടുത്തിരിക്കുന്നു, ഇത് പ്രകാശം ഇല്ലാത്ത അവസരങ്ങളില്‍ നിങ്ങള്‍ക്ക് വളരെയധികം പ്രയോജനകരമാണ്.

5

മൈക്രോസോഫ്റ്റ് നോക്കിയ 130-നെ 1649 രൂപയ്ക്കാണ് വിപണിയില്‍ എത്തിച്ചിട്ടുളളത്. ഇത് ഇതിന്റെ സവിശേഷതകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ കുറഞ്ഞ വിലയാണെന്ന് പറയപ്പെടുന്നു.

6

നോക്കിയ 130 ചിത്രങ്ങളിലൂടെ...!

7

നോക്കിയ 130 ചിത്രങ്ങളിലൂടെ...!

8

നോക്കിയ 130 ചിത്രങ്ങളിലൂടെ...!

9

നോക്കിയ 130 ചിത്രങ്ങളിലൂടെ...!

10

നോക്കിയ 130 ചിത്രങ്ങളിലൂടെ...!

11

നോക്കിയ 130 ചിത്രങ്ങളിലൂടെ...!

12

നോക്കിയ 130 ചിത്രങ്ങളിലൂടെ...!

13

നോക്കിയ 130 ചിത്രങ്ങളിലൂടെ...!

14

നോക്കിയ 130 ചിത്രങ്ങളിലൂടെ...!

15

നോക്കിയ 130 ചിത്രങ്ങളിലൂടെ...!

16

നോക്കിയ 130 ചിത്രങ്ങളിലൂടെ...!

17

നോക്കിയ 130 ചിത്രങ്ങളിലൂടെ...!

18

നോക്കിയ 130 ചിത്രങ്ങളിലൂടെ...!

19

നോക്കിയ 130 ചിത്രങ്ങളിലൂടെ...!

20

നോക്കിയ 130 ചിത്രങ്ങളിലൂടെ...!

21

നോക്കിയ 130 ചിത്രങ്ങളിലൂടെ...!

22

നോക്കിയ 130 ചിത്രങ്ങളിലൂടെ...!

23

നോക്കിയ 130 ചിത്രങ്ങളിലൂടെ...!

24

നോക്കിയ 130 ചിത്രങ്ങളിലൂടെ...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot