യൂട്യൂബില്‍ തരംഗമായ 2013-ലെ പരസ്യങ്ങള്‍

Posted By:

ഏതൊരു ഉത്പന്നത്തിന്റെതും പ്രചാരണത്തിനുള്ള മാധ്യമങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായി സോഷ്യല്‍ മീഡിയ മാറിക്കഴിഞ്ഞു. അതില്‍ തന്നെ യുട്യൂബ് ആണ് വര്‍കിട കമ്പനികള്‍ ഏറെ ആശ്രയിക്കുന്നത്. പല പരസ്യ വീഡിയോകള്‍ക്കും സൂപ്പര്‍ഹിറ്റ് ആല്‍ബങ്ങളേക്കാള്‍ ജനപ്രീതിയാണ് ലഭിക്കുന്നത്.

ഉത്പന്നത്തിന്റെ പേര് പറയാതെ പറഞ്ഞും മനോഹരമായ ആശയങ്ങള്‍ പങ്കും വച്ചും ഒരുക്കുന്ന ഇത്തരം പരസ്യങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. ഗൂഗിള്‍ അടുത്തിടെ പുറത്തിറക്കിയ, ഇന്ത്യ-പാക് സുഹൃത്തുക്കളുടെ കഥ പറയുന്ന പരസ്യ വീഡിയോ തന്നെ ഇതിനുദാഹരണം.

ഈ വര്‍ഷം അവസാനിക്കാനിരിക്കെ 2013-ല്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ 10 യുട്യൂബ് പരസ്യ വീഡിയോകള്‍ ചുവടെ കൊടുക്കുന്നു.

കാണുക: ഈ വര്‍ഷം യൂട്യൂബില്‍ തകര്‍ത്തോടിയ വീഡിയോകള്‍

യൂട്യൂബില്‍ തരംഗമായ 2013-ലെ പരസ്യങ്ങള്‍

Read more about:
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot