ഫേസ്ബുക്ക് ഉപയോഗം മാനസികാരോഗ്യത്തെ ക്ഷയിപ്പിക്കും...!

Written By:

ഫേസ്ബുക്കിന്റെ അമിത ഉപയോഗം മാനസിക ആരോഗ്യത്തെ ബാധിക്കുന്നതായി പഠനം. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് പ്ലാറ്റ്‌ഫോമുകളുടെ വന്‍ ഉപയോഗം മാനസിക പ്രശ്‌നങ്ങളും സമ്മര്‍ദങ്ങളും സൃഷ്ടിക്കുമെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്.

ഫേസ്ബുക്ക് ഉപയോഗം മാനസികാരോഗ്യത്തെ ക്ഷയിപ്പിക്കും...!

തുടര്‍ച്ചയായി രണ്ട് മണിക്കൂര്‍ ഇത്തരം സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ ഉപയോഗിച്ചാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നാണ് പഠനം പറയുന്നത്.

ഫേസ്ബുക്ക് ഉപയോഗം മാനസികാരോഗ്യത്തെ ക്ഷയിപ്പിക്കും...!

വായിക്കുക: എല്ലാ ഉപയോക്താക്കളും അറിഞ്ഞിരിക്കേണ്ട 10 ഫേസ്ബുക്ക് സവിശേഷതകള്‍...!

കാനഡയിലെ ഒട്ടാവ പബ്ലിക്ക് ഹെല്‍ത്ത് ഡാറ്റാ അനാലിസിസ്റ്റിലെ രണ്ട് യുവ ഗവേഷകരാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്.

വായിക്കുക: നിങ്ങളറിയാത്ത ഫേസ്ബുക്ക് വിശേഷങ്ങള്‍....!

സര്‍വേയില്‍ പങ്കെടുത്ത യുവാക്കളില്‍ 25 ശതമാനം പേരും ദിവസവും രണ്ട് മണിക്കൂറില്‍ കൂടുതല്‍ സോഷ്യല്‍ മീഡിയകള്‍ ഉപയോഗിക്കുന്നുണ്ട്. ഇവര്‍ വിവിധ മാനസിക പ്രശ്‌നങ്ങള്‍ക്ക് ചികില്‍സ തേടുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Read more about:
English summary
Use of Facebook, Twitter, Instagram for over two hours everyday may lead to poor mental health.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot