അണ്‍ലിമിറ്റഡ് വോയിസ് കോളുമായി വോഡാഫോണിന്റെ പുതിയ ഒഫര്‍!

Written By:

വോഡാഫോണ്‍ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയാണ്. ജിയോയുടെ സൗജന്യ അണ്‍ലിമിറ്റഡ് കോളുകളാണ് ടെലികോം മേഖലയില്‍ വന്‍ മത്സരങ്ങള്‍ ഉണ്ടാക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം.

അണ്‍ലിമിറ്റഡ് വോയിസ് കോളുമായി വോഡാഫോണിന്റെ പുതിയ ഒഫര്‍!

ലെനോവോ ഫാബ് 2 പ്ലസ് ഇന്ത്യയില്‍ വന്‍ വിജയത്തോടെ!

ജിയോയുമായി ഏറ്റുമുട്ടാന്‍ ഐഡിയ, ബിഎസ്എന്‍എല്‍ എല്ലാം തന്ന അവരുടെ ഓഫറുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിനിടയില്‍ വോഡാഫോണും അവരുടെ പല ഓഫറുകളും വിപണിയില്‍ എത്തിച്ചു.

എന്നാല്‍ ഇപ്പോള്‍ ഏറ്റവും പുതിയ ഓഫറുമായാണ് വോഡാഫോണ്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പുതിയ പാക്കുകള്‍

വോഡാഫോണ്‍ ഇന്ത്യ ഇന്ന് രണ്ട് പുതിയ പാക്കുകളാണ് പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്നത്. ഇതില്‍ സൗജന്യ അണ്‍ലിമിറ്റഡ് വോയിസ് കോളുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

144 രൂപയുടെ പാക്ക്

പുതിയ പ്ലാന്‍ പ്രകാരം 144 രൂപയ്ക്കു മുകളില്‍ റീച്ചാര്‍ജ്ജ് ചെയ്താല്‍ വോഡാഫോണ്‍ നെറ്റ്‌വര്‍ക്കിലേക്ക് സൗജന്യ റോമിംഗ്, 50എംബി സൗജന്യ ഡാറ്റ എന്നിവ ലഭിക്കുന്നു.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

344 രൂപയുടെ പാക്ക്

344 രൂപയ്ക്കു മുകളില്‍ റീച്ചാര്‍ജ്ജ് ചെയ്താല്‍ എല്ലാ മൊബൈലിലേക്കും സൗജന്യ റോമിംഗ്, 300എംബി സൗജന്യ ഡാറ്റ 4ജി ഫോണില്‍ ലഭിക്കുന്നു.

നിങ്ങളെ ആരെങ്കിലും വാട്ട്‌സാപ്പില്‍ ബ്ലോക്ക് ചെയ്‌തോ?നിങ്ങള്‍ക്കു തന്നെ അണ്‍ബ്ലോക്ക് ചെയ്യാം!

വാലിഡിറ്റ്

ഈ പുതിയ ഓഫറിന്റെ വാലിഡിറ്റി 28 ദിവസമാണ്. 2ജി, 3ജി, 4ജി എന്നീ നെറ്റ്‌വര്‍ക്കുകളില്‍ ഈ ഓഫര്‍ ലഭിക്കുന്നു.

ആൻഡ്രോയിഡ് 7 ന്യുഗട്ടിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട 7 പ്രധാന സവിശേഷതകൾ!

എയര്‍ടെല്‍/ഐഡിയ ഓഫര്‍

എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് 1ജിബി 4ജി ഡാറ്റ 4ജി ഹാന്‍സെറ്റ് ഫോണില്‍ ഉപയോഗിക്കാം കൂടാതെ 50 എംബി നോണ്‍-4ജി മൊബൈലിലും. ഏറ്റുവും വില കുറഞ്ഞ പാക്കായ 149 രൂപ, 148 രൂപ എന്നിവയില്‍ എയര്‍ടെല്ലും ഐഡിഡയും അവരുടെ നെറ്റ്‌വര്‍ക്കില്‍ തന്നെ സൗജന്യ കോളുകള്‍ വാഗ്ദാനം ആരംഭിച്ചു കഴിഞ്ഞു. ഈ രണ്ട് കമ്പനികളും 300 എംബി 4ജി ഡാറ്റ 4ജി മൊബൈലുകളില്‍ നല്‍കുന്നു കൂടാതെ 50 എംബി നോണ്‍-4ജി മൊബൈലുകളിലും.

മൊബൈല്‍ ഫോണ്‍ മോഷ്ടിക്കപ്പെട്ടാല്‍ ആദ്യം നിങ്ങള്‍ എന്തു ചെയ്യും?

ബിഎസ്എന്‍എല്‍

ബിഎസ്എന്‍എല്‍ ന്റെ ഏറ്റവും കുറഞ്ഞതാണ് 149 രൂപയുടെ പ്രീപെയ്ഡ് പാക്ക്. ഇതില്‍ ജനുവരി മുതല്‍ എല്ലാ നെറ്റ്വര്‍ക്കിലേക്കും സൗജന്യ കോളുകള്‍ ചെയ്യാം.

ആന്‍ഡ്രോയിഡ് ഫോണില്‍ ഈ വ്യത്യസ്ഥമായ കാര്യങ്ങള്‍ ചെയ്യാം!

 

 

റിലന്‍സ് ജിയോ

നിലവില്‍ റിലയന്‍സ് ജിയോ 4ജി മൊബൈലുകളില്‍ സൗജന്യ വോയിസ് കോള്‍ ഡാറ്റ 2017 മാര്‍ച്ച് വരെ നല്‍കുന്നു. 83 ദിവസം കൊണ്ട് 52 മില്ല്യല്‍ ഉപഭോക്താക്കളാണ് ജിയോയില്‍ ഉളളത്. ഈ പ്ലാനില്‍ 300 എംബി 4ജി ഡാറ്റ ദിവസം മുഴുവന്‍ ആസ്വദിക്കാം.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Vodafone today announced unlimited free voice calls for its prepaid customers with the launch of two new packs.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot