വോഡാഫോണ്‍ ഞെട്ടിക്കുന്നു: 4ജിബി 4ജി ഡാറ്റ 250 രൂപയ്ക്ക്!

Written By:

വോഡാഫോണ്‍ വീണ്ടു പുതിയൊരു ഓഫറുമായി എത്തിയിരിക്കുകയാണ്. ഇത് പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി നല്‍കുന്ന 4ജി ഡാറ്റ ആനുകൂല്യമാണ്. നാല് മടങ്ങ് 4ജി ഡാറ്റ ആനുകൂല്യങ്ങളാണ് ഉപഭോക്താക്കള്‍ക്കു നല്‍കുന്നത്.

എന്നാല്‍ ഓരോ സര്‍ക്കിളുകള്‍ക്കനുസരിച്ച് ഈ ഓഫര്‍ തുകയില്‍ കുറച്ചു വ്യത്യാസങ്ങള്‍ വരുന്നതാണെന്നും കമ്പനി പറഞ്ഞു.

പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വമ്പന്‍ ഓഫറുകള്‍!

വോഡാഫോണ്‍ ഞെട്ടിക്കുന്നു: 4ജിബി 4ജി ഡാറ്റ 250 രൂപയ്ക്ക്!

ഓഫറുകളുടെ വിശദീകരണങ്ങള്‍ നോക്കാം...

1. 1ജിബി ഡാറ്റ പാക്ക് 150 രൂപ
2. 4ജിബി ഡാറ്റ പാക്ക് 250 രൂപ
3. 6ജിബി ഡാറ്റ പാക്ക് 350 രൂ
4. 9ജിബി ഡാറ്റ പാക്ക് 450 രൂപ
5. 13ജിബി ഡാറ്റ പാക്ക് 650 രൂപ
6. 22ജിബി ഡാറ്റ പാക്ക് 999 രൂപ
7. 35ജിബി ഡാറ്റ പാക്ക് 1,500 രൂപ

വോഡാഫോണ്‍ ഞെട്ടിക്കുന്നു: 4ജിബി 4ജി ഡാറ്റ 250 രൂപയ്ക്ക്!

മൊബൈല്‍ ടിവി എന്ന 'ഡിറ്റോ ടിവി ' യുമായി ബിഎസ്എന്‍എല്‍!

സൂപ്പര്‍ റിച്ച് ഡാറ്റ പാക്ക് എന്നാണ് ഇൗ ഓഫറിനെ പറയുന്നത്. 17 സര്‍ക്കിളുകൡലാണ്. 17 സര്‍ക്കിളുകളിലാണ് ഈ ഓഫര്‍ ഇപ്പോള്‍ ലഭിക്കുന്നത്.

English summary
Vodafone on Tuesday announced that it is increasing the 4G data benefits by four times for its prepaid users in all circles where it offers 4G services.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot