3ജി/4ജി അണ്‍ലിമിറ്റഡ് ഓഫറുമായി വോഡാഫോണ്‍!
oi
-Asha Sreejith
By Asha Sreejith
ഏറ്റവും വലിയ ടെലികോം സെക്ടറായ വോഡാഫോണ്‍ പുതിയ ഓഫര്‍ കൊണ്ടു വന്നിരിക്കുകയാണ്. വോഡാഫോണ്‍ റെഡ് പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കള്‍ക്കാണ് ഈ ഓഫര്‍. 499 രൂപ മുതലാണ് ഈ ഓഫര്‍ തുടങ്ങുന്നത്. അതായത് 499 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 4ജി/3ജി അണ്‍ലിമിറ്റഡ് വോയിസ് കോളിംഗ് ലോക്കല്‍/എസ്റ്റിഡി ഡാറ്റ ലഭിക്കുന്നു.

ഈ ഓഫര്‍ രാജ്യത്തിലെ 200 മില്ല്യന്‍ ഉപഭോക്താക്കള്‍ക്കും ലഭിക്കുന്നു.
ഈ ഓഫറിന്റെ ഏറ്റവും കുറഞ്ഞ പാക്ക് 499 രൂപയും കൂടിയ പാക്ക് 1,999 രൂപയുമാണ്. എന്നാല്‍ ഒരു പരിധി കഴിഞ്ഞാല്‍ 50p/MB ആയിരിക്കും ഈടാക്കുന്നത്.

ഒരു കാര്യം ശ്രദ്ധിക്കേണ്ടത് ഈ ഓഫര്‍ MPCG, ആന്ത്രാപ്രദേശ്, ബീഹാര്‍, ജര്ഘണ്ട്, ജമ്മൂ കാശ്മീര്‍, ഹിമാചര്‍ പ്രദേശ് എന്നീവിടങ്ങളില് ലഭ്യമല്ല.
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed
English summary
Vodafone, one of largest telecom operator in the country, on Monday, had rolled out new voice and data offers for Vodafone RED postpaid customers.


Click it and Unblock the Notifications