ആദ്യത്തെ മാക് കമ്പ്യൂട്ടര്‍ പിറന്നത് ഇങ്ങനെ... കാണുക ആ അപൂര്‍വ നിമിഷം!!!

By Bijesh
|

30 വര്‍ഷം മുമ്പ് ഒരു ജനുവരി 24 -നാണ് ആപ്പിളിന്റെ ആദ്യ മാക് കമ്പ്യൂട്ടര്‍ പിറന്നത്. ഒരിക്കല്‍ താന്‍ സ്ഥാപിച്ച ആപ്പിളില്‍ നിന്ന് പുറത്തുപോകേണ്ടിവന്ന സ്റ്റീവ് ജോബ്‌സ് കമ്പനിയില്‍ തിരിച്ചെത്തിയ ശേഷം പുറത്തിറക്കിയ കമ്പ്യൂട്ടറായിരുന്നു ഇത്.

 

വായിക്കുക: മാക് കമ്പ്യൂട്ടര്‍ 30 വര്‍ഷങ്ങളിലൂടെ

അന്ന് പ്രത്യേക ചടങ്ങില്‍ നൂറുകണക്കിനു പേരെ സാക്ഷിനിര്‍ത്തി വാര്‍ണാഭമായ ചടങ്ങിലാണ് സ്റ്റീവ് ജോബ്‌സ് ഈ കമ്പ്യൂട്ടര്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചത്. 30 വര്‍ഷം മുമ്പുള്ള ആ ലോഞ്ചിംഗിന്റെ വീഡിയോ ആണ് ചുവടെ കൊടുത്തിരിക്കുന്നര്.

ഇന്നത്തെ ലോഞ്ചിംഗ് ലോഞ്ചിംഗ് ചടങ്ങുകള്‍ വച്ചു നോക്കുമ്പോള്‍ ഇത് വലിയ സംഭവം അല്ലെങ്കിലും അന്നത്തെ കാലത്ത് അത്ഭുതം തന്നെയായിരുന്നു ഇത്.

<center><iframe width="100%" height="360" src="//www.youtube.com/embed/2B-XwPjn9YY?feature=player_embedded" frameborder="0" allowfullscreen></iframe></center>

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X