ബിഎസ്എന്‍എല്‍ ന്റെ ഈ ഓഫര്‍ കേട്ടാല്‍ നിങ്ങള്‍ ജിയോ വാങ്ങുമോ?

Written By:

ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍) പുതിയ ഓഫറുമായി എത്തിയിരിക്കുകയാണ്. ജിയോ വിപണില്‍ ഇറങ്ങിയിട്ട് ഏതാനും മാസങ്ങള്‍ മാത്രമേ ആയിട്ടുളളൂ. എന്നാല്‍ അതിനു ശേഷം പല നെറ്റ്‌വര്‍ക്ക് കമ്പനികളും ഡാറ്റ ചാര്‍ജ്ജ് വളരെയധികം കുറച്ചു.

നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ ആരൊക്കെ സന്ദര്‍ശിച്ചു എന്ന് എങ്ങനെ അറിയാ?

എന്നാല്‍ ഇപ്പോള്‍ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ ഏറ്റവും വളരെ കുറഞ്ഞ ചിലവില്‍ കൂടുതല്‍ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. അതായത് ബിഎസ്എന്‍എല്‍ ന്റെ ഏറ്റവും പുതിയ സേവനമാണ് 1ജിബി 3ജി ഡാറ്റ വെറും 36 രൂപയ്ക്ക് നല്‍കുന്നത്.

ബിഎസ്എന്‍എല്‍ ന്റെ ഈ ഓഫര്‍ കേട്ടാല്‍ നിങ്ങള്‍ ജിയോ വാങ്ങുമോ?

ഇതിനു മുന്‍പ് സ്‌പെഷ്യല്‍ താരിഫ് വൗച്ചറുകള്‍ എന്ന പേരില്‍ ബിഎസ്എന്‍എല്‍ നാലിരട്ടി ഡാറ്റ നല്‍കിയിരുന്നു.

അതായത് 78 രൂപയ്ക്ക് രണ്ട് ജിബി ഡാറ്റ ലഭിക്കുന്നു. സ്‌പെഷ്യല്‍ താരിഫ് വൗച്ചറിലാണ് ഈ ഓഫര്‍ ലഭിക്കുന്നത്.

എന്നാല്‍ ഇതു കൂടാതെ 291 രൂപയുടെ പ്ലാനില്‍ 28 ദിവസത്തെ വാലിഡിറ്റിയില്‍ 2ജിബി ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 8ജിബി ആക്കി വര്‍ദ്ധിപ്പിച്ചിരിക്കുന്നു. നിലവിലത്തെ ഏറ്റവും കുറഞ്ഞ ഓഫറാണ് ബിഎസ്എന്‍എല്‍ നല്‍കുന്നതെന്നാണ് പറയുന്നത്.

മെമ്മറി കാര്‍ഡ് ശരിയാക്കാന്‍ എളുപ്പ വഴി!

ബിഎസ്എന്‍എല്‍ ന്റെ ഈ ഓഫര്‍ കേട്ടാല്‍ നിങ്ങള്‍ ജിയോ വാങ്ങുമോ?

ജിയോയുടെ സൗജന്യ ഓഫര്‍ മാര്‍ച്ച് 31 വരെയാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ മാര്‍ച്ച് 31നു ശേഷം ഒരോ ജിബിക്കും പണം ഈടാക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിലവില്‍ ജിയോ ആണ് ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍ സേവന ദാദാവ്. ബിഎസ്എന്‍എല്‍ ഇപ്പോള്‍ അഞ്ചാം സ്ഥാമാണ്.

English summary
The telecom giants are all geared up to counter threat the new entrant - Reliance Jio by introducing several attracting tariff plans, and BSNL is heading the race.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot