1 മിനിറ്റില്‍ ഇന്റര്‍നെറ്റിന് എന്തൊക്കെ സംഭവിക്കുന്നു?

Written By:

ഇപ്പോള്‍ ഇന്റര്‍നെറ്റ് ലോകമാണ്. ഇന്റര്‍നെറ്റ് ഇല്ലാതെ ഒന്നും തന്നെ ഇല്ല.

എന്നാല്‍ ഒരു മിനിറ്റില്‍ ഇന്റര്‍നെറ്റിന് എന്തൊക്കെ സംഭവിക്കുനെന്നു കേട്ടാല്‍ നിങ്ങള്‍ ഞെട്ടിപ്പോകും. അത്രയ്ക്കും ഇടപാടുകളും ട്രാന്‍സാക്ഷനുകളുമാണ് ഇതില്‍ നടക്കുന്നത്.

ഹുവായ് P9 വണ്‍പ്ലസ് 3യോട് തകര്‍ത്തു മത്സരിക്കുന്നു!

1 മിനിറ്റില്‍ ഇന്റര്‍നെറ്റിന് എന്തൊക്കെ സംഭവിക്കുന്നു?

നിങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഇന്റര്‍നെറ്റ് ഘടകങ്ങളായ ഫേസ്ബുക്ക്, ട്വിറ്റര്‍, ആമസോണ്‍, യൂട്യൂബ്, ടിന്‍ഡര്‍, സ്‌നാപ്ചാറ്റ് എന്നിങ്ങനെ പലതിലും ഓരോ മിനിറ്റില്‍ എന്തൊക്കെ സംഭവിക്കുന്നു എന്നു നോക്കാം.

3ജി സ്മാര്‍ട്ട്‌ഫോണില്‍ 4ജി സിം ഉപയോഗിക്കാന്‍ സാധിക്കുമോ? നോക്കാം!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫേസ്ബുക്ക്

ഒരു മിനിറ്റില്‍ 701,389 ഫേസ്ബുക്ക് ലോഗിനുകള്‍.

വാട്ട്‌സാപ്പ്

ഫേസ്ബുക്ക് ഉടമസ്തതയിലുളള വാട്ട്‌സാപ്പില്‍ 20.8 മില്ല്യന്‍ സന്ദേശങ്ങള്‍ ഒരോ മിനിറ്റിലും കൈമാറുന്നു.

ഗൂഗിള്‍ സര്‍ച്ച്

ലോകത്തിലെ ഏറ്റവും വലിയ സര്‍ച്ച് എഞ്ചിനാണ് ഗൂഗിള്‍. ഒരു മിനിറ്റില്‍ 2.4 മില്ല്യല്‍ സര്‍ച്ചുകള്‍ നടക്കുന്നു.

റ്റിന്‍ഡര്‍ (Tinder)

ആഗോള ഡേറ്റിംഗ് വെബ്‌സൈറ്റായ റ്റിന്‍ഡറില്‍ 972.222 സ്വയിപ്പുകളാണ് ഒരോ മിനിറ്റിലും നടക്കുന്നത്.

യൂട്യൂബ്

വീഡിയോ ഷെയറിംഗ് വെബ്‌സൈറ്റായ യൂട്യൂബില്‍ 2.78 ദശലക്ഷം വീഡിയോകളാണ് ഒരു മിനിറ്റില്‍ കാണുന്നത്.

ഈമെയിലുകള്‍ (Emails)

ഒരു മിനിറ്റില്‍ 150 മില്ല്യന്‍ ഈമെയിലുകളാണ് അയയ്ക്കുന്നത്.

യൂബര്‍

ക്യാബ് ഹെയ്‌ലിംഗ് സര്‍വ്വീസായ യൂബറില്‍ 1389 റൈഡുകളാണ് ഓരോ മിനിറ്റിലും.

സ്‌നാപ്ചാറ്റ്

527,760 ഫോട്ടോകളാണ് സ്‌നാപ്ചാറ്റുവഴി ഓരോ മിനിറ്റും കൈമാറുന്നത്.

ആപ്പ് സ്‌റ്റോര്‍

ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ നിന്നും 51,000 ആപ്പ് ഡൗണ്‍ലോഡുകളാണ് മിനിറ്റില്‍ നടക്കുന്നത്.

ആമസോണ്‍

ഈകൊമേഴ്‌സ് വെബ്‌സൈറ്റായ ആമസോണില്‍ $203,596 വില്പനകളാണ് മിനിറ്റില്‍ നടക്കുന്നത്.

ലിങ്കിഡിന്‍ (Linkedin)

ജോബ് വെബ്‌സൈറ്റായ ലിങ്കിഡിന്നില്‍ 120ല്‍ അധികം അക്കൗണ്ടുകളാണ് മിനിറ്റില്‍ നടക്കുന്നത്.

ട്വിറ്റര്‍

മൈക്രോബ്ലോഗിംഗ് വെബ്‌സൈറ്റായ ട്വിറ്ററില്‍ 347,222 ട്വീറ്റുകളാണ് മിനിറ്റില്‍ നടക്കുന്നത്.

ഇന്‍സ്റ്റാഗ്രാം (Instagram)

ഇന്‍സ്റ്റാഗ്രാമില്‍ 34,194 പുതിയ പോസ്റ്റുകളാണ് മിനിറ്റില്‍.

വൈന്‍

1.04 മില്ല്യന്‍ വൈന്‍ ലൂപ്പുകളാണ് ഓരോ മിനിറ്റിലും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

12ജിബി റാം, 60എംപി ക്യാമറ ഫോണ്‍ വരുന്നു!

English summary
Wonder what happens on internet in one minute? Lots. The amount of transactions and exchanges that happen on internet in 60 seconds is mind-blowing.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot