അശ്ലീല വീഡിയോകള്‍ കാണുമ്പോള്‍ ഫേസ്ബുക്ക് ലോഗ് ഔട്ട് ചെയ്യുക!!!

Written By:

എല്ലാവരും ഉപയോഗിക്കുന്ന ഒരു സൈറ്റാണ് ഫേസ്ബുക്ക്. ഇതിലൂടെ നിങ്ങള്‍ക്ക് അനേകം കൂട്ടുകാരെ കിട്ടുന്നതാണ് അതു കൂടാതെ ഫേസ്ബുക്ക് വഴി നിങ്ങള്‍ക്ക് അനേകം ലിങ്കുകള്‍ വരുന്നതും ആയിരിക്കും. അത് ഏതൊക്കെയാണെന്ന് പറയാന്‍ സാധിക്കില്ല.

ഈ വീഡിയോ കാണൂ...എടിഎം വിവരങ്ങള്‍ ചോര്‍ത്താന്‍ ഉപകരണവുമായി...

എന്നാല്‍ ഇപ്പോള്‍ ഫേസ്ബുക്ക് അക്കൗണ്ട് തുറന്ന് അതില്‍ കൂടി അശ്ലീല വീഡിയോകളും മറ്റും കാണുകയാണെങ്കില്‍ നിങ്ങളെ ട്രാക്ക് ചെയ്യാന്‍ സാധിക്കും എന്ന് ഒരു പുതിയ നിയമം വന്നു. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ നോക്കാം.

ഇന്ത്യയില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്ന 'ഐടി' കമ്പനികള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1.

നിങ്ങള്‍ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് അശ്ലീല വീഡിയോകള്‍ കാണുകയാണെങ്കില്‍ നിങ്ങളെ ട്രാക്ക് ചെയ്യാം.

2

ഫേസ്ബുക്ക് പ്ലഗ്-ഇന്‍ ബട്ടണില്‍ ഒരു പോണ്‍ സൈറ്റ് നിങ്ങള്‍ കണ്ടെങ്കില്‍ അതില്‍ കൂടി ലൈക്കോ ഷെയറോ എന്തെങ്കിലും കൊടുത്താല്‍ നിങ്ങളെ ട്രാക്ക് ചെയ്യ്ത് നിങ്ങളുടെ സ്വഭാവം മനസ്സിലാക്കാം.

3

ഏഴു വര്‍ഷങ്ങള്‍ക്കു മുന്‍പ് ലൈക്ക്/ ഷയര്‍ ചെയ്താല്‍ ട്രാക്ക് ചെയ്യാന്‍ സാധിക്കില്ലായിരുന്നു, എന്നാല്‍ ഇപ്പോള്‍ ആ നിയമം മാറി.

4

2011ല്‍ ഈ സൈറ്റ് പരസ്യമായി പ്രസ്താവിച്ചിരുന്നു- 'നിങ്ങള്‍ ഇങ്ങനെ പോണ്‍ സൈറ്റുകള്‍ കണ്ടാള്‍ ആ വിവരങ്ങള്‍ ഒന്നും തന്നെ പരസ്യമാക്കില്ലെന്നും, അതു കൂടാതെ 90 ദിവസത്തിനുളളില്‍ ഈ വിവരങ്ങള്‍ എല്ലാം ഇല്ലാതാക്കമെന്നും'.

5

പുതിയ നിയമം എന്തെന്നാല്‍ നിങ്ങള്‍ ഫേസ്ബുക്ക് ലോഗിന്‍ ചെയ്ത് പോണ്‍ സൈറ്റിന്‍ കയറിയാല്‍ നിങ്ങളുടെ എല്ലാ വിവരങ്ങളും ചോര്‍ത്താന്‍ ഫേസ്ബുക്കിനു സാധിക്കുന്നതാണ്. അതിനാല്‍ പോണ്‍ സൈറ്റുകള്‍ കാണുമ്പോള്‍ ഫേസ്ബുക്ക് ലോഗ് ഔട്ട് ചെയ്യുക.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ചൂട് കാലത്ത് ലാപ്‌ടോപ്പിനെ എങ്ങനെ സംരക്ഷിക്കാം?

യൂണിവേഴ്‌സല്‍ ബ്രൗസര്‍ ടിപ്സ്സുകള്‍ അറിയാമോ?

 

 

 

 

 

ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍:കേടായ മെമ്മറി കാര്‍ഡ് എങ്ങനെ ശരിയാക്കാം?

English summary
Creepy as it sounds, Facebook will track you if you're logged in.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot